Latest NewsKuwaitGulf

കുവൈറ്റിൽ ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ടു

കുവൈറ്റ് സിറ്റി : ഈ വർഷം റോഡപകടങ്ങളിൽ മരിച്ചവരുടെ കണക്കുകൾ പുറത്തു വിട്ട് കുവൈറ്റ്. ഈ വർഷം മാർച്ച് 20വരെ സ്വദേശികളും വിദേശികളും ഉൾപ്പെടെ 70 പേർ മരണപ്പെട്ടെന്നും, മരിച്ചവരിൽ അധികവും യുവാക്കളാണെന്നും ഗതാഗത വകുപ്പിന്റെ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതാ‍ണ് ഈ അപകടങ്ങളിലെ പ്രധാന കാരണം. ഗതാഗത നിയമം പാലിക്കുന്നതിലെ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുന്നതായും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button