Kuwait
- Mar- 2019 -7 March
സൗജന്യ മരുന്നുകള് വിദേശത്തേക്ക് കടത്തുന്നു; ആരോപണവുമായി കുവൈത്ത് പാര്ലമെന്റ് അംഗം
ആരോഗ്യമന്ത്രാലയത്തില് നിന്നും സൗജന്യമായി ലഭിക്കുന്ന മരുന്നുകള് വിദേശികള് സ്വന്തം രാജ്യങ്ങളിലേക്കു കടത്തുന്നതായി കുവൈത്ത് പാര്ലമെന്റംഗം. ആരോഗ്യ ഇന്ഷുറന്സ് ബില്ലിന്മേല് കഴിഞ്ഞ ദിവസം പാര്ലമെന്റില് നടന്ന ചര്ച്ചയിലാണ് ആരോപണം.…
Read More » - 5 March
ഈ ഗള്ഫ് രാജ്യത്ത് സന്ദര്ശന വിസയിലെത്തുന്നവര്ക്കും ആരോഗ്യ ഇന്ഷ്വറന്സ്
കുവൈറ്റ് : കുവൈറ്റില് സന്ദര്ശന വിസകളിലെത്തുന്നവര്ക്ക് ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കുന്നു. തൊഴില് വിസക്കാരുടേതിന് സമാനമായ രീതിയില് സന്ദര്ശകര്ക്കും ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കണമെന്ന നിര്ദേശമാണ് നീണ്ട ഇടവേളക്കു ശേഷം…
Read More » - 4 March
കുവൈറ്റില് ഈ മേഖലയില് സ്വദേശിവത്ക്കരണം
കുവൈറ്റ് : കുവൈറ്റില് ഈ മേഖലയില് സ്വദേശിത്ക്കരണം ശക്തമാക്കി. എന്ജിനീയര് തസ്തികകളില് സ്വദേശി എന്ജിനീയര്മാരെ നിയമിക്കാന് കരാര് കമ്പനികള്ക്ക് പൊതുമരാമത്ത് മന്ത്രാലയം നിര്ദേശം നല്കിയതായാണ് റിപ്പോര്ട്ട്. സ്വകാര്യമേഖലയില്…
Read More » - 2 March
ഈ രാജ്യത്ത് സ്വദേശി തൊഴില്ക്ഷാമം വര്ദ്ധിക്കുന്നതായി റിപ്പോര്ട്ട്
കുവൈത്തില് സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്ട്ട്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ബഹുമുഖ പദ്ധതികള് ആവിഷ്കരിച്ചു നടപ്പാക്കുമ്പോഴും തൊഴിലന്വേഷകരുടെ എണ്ണത്തില് 27 ശതമാനം വര്ദ്ധനയുള്ളതായാണ് കണക്കുകള് വെളിപ്പെടുത്തുന്നത്.സര്ക്കാര്…
Read More » - 1 March
കുവൈറ്റ് ദേശീയ ദിനാഘോഷം; പത്തിലേറെ ഇന്ത്യക്കാർക്ക് ജയിൽമോചനം
കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും ഇറാഖ് അധിനിവേശത്തില് നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്ഷികത്തിന്റെയും ഭാഗമായി മോചിപ്പിക്കപ്പെട്ടവരിൽ 16 ഇന്ത്യക്കാരും. കുവൈറ്റ് അമീര് ശൈഖ് സബാഹ് അല്…
Read More » - Feb- 2019 -28 February
പാകിസ്താനിലേക്കുള്ള സർവീസ് റദ്ദാക്കി ഈ ഗള്ഫ് വിമാന കമ്പനി
കുവൈറ്റ് സിറ്റി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് പാക് സർവീസ് റദ്ദാക്കിയതായി അറിയിച്ച് കുവൈത്ത് എയർവേയ്സ്. ഇസ്ലാമാബാദ്, ലഹോർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്.
Read More » - 26 February
ദേശീയ ദിനാഘോഷം; തടവുകാര്ക്ക് മോചനമേകി കുവൈത്ത്
കുവൈത്തില് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 147 തടവുകാര്ക്ക് ജയില് മോചനം. അമീരി കാരുണ്യത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് തടവുകാരെ മോചിപ്പിച്ചത്.ആഭ്യന്തരമന്ത്രാലയത്തിലെ ജയില്കാര്യ അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി മേജര് ജനറല്…
Read More » - 25 February
സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാര്ഷികം; ആഘോഷങ്ങള്ക്ക് ഒരുങ്ങി കുവൈത്ത്
സ്വാതന്ത്ര്യ ലബ്ദിയുടെ അമ്പത്തിയെട്ടാം വാര്ഷികമാണ് കുവൈത്ത് ആഘോഷിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില് രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണുള്ളത്. ബ്രിട്ടീഷ് അധീനതയില് നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ അമ്പത്തിയെട്ടാം വാര്ഷികവും ഇറാഖ്…
Read More » - 23 February
കുവൈറ്റിലെ ഈ ഗാർഹികമേഖലയിൽ സൗജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റിലേക്ക് ഗാർഹികതൊഴിലാളി, കെയർടേക്കർ, ടെയിലർ ജോലികൾക്ക് മുപ്പതിനും നാല്പ്പതിനും മധ്യേ പ്രായമുളള വനിതകളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ശമ്പളം 120-170 കെ.ഡി (ഏകദേശം 28,000-40,000 രൂപ).…
Read More » - 21 February
കുവൈറ്റിലെ എണ്ണകമ്പനിയില് ഡീസല് മോഷണം : പ്രവാസി പിടിയിൽ
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എണ്ണകമ്പനിയില് ഡീസല് മോഷ്ട്ടിച്ച പ്രവാസി പിടിയിൽ. സിറിയന് യുവാവിനെയാണ് ജഹ്റ പൊലീസ് അറസ്റ്റ് ചെയ്തത്. എണ്ണ കമ്പനിയ്ക്ക് മുന്നില് രണ്ടു പേര്…
Read More » - 21 February
കുവൈറ്റിലും തട്ടിപ്പ്; പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
കുവൈറ്റ്: ഇന്ത്യന് എംബസിയിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന കുവൈറ്റിലെ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കുന്നതായി പരാതി. എംബസിയില് നിന്നാണെന്ന രൂപത്തില് ഫോൺ വിളിച്ച് പണം വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. എംബസി…
Read More » - 21 February
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കിയ സ്പെയർ പാർട്സ് ജീവനക്കാരനായിരുന്ന പത്തനംതിട്ട കുളക്കാട് പുതുപ്പറമ്പിൽ വീട്ടിൽ ജോജു ജോർജ് (41) ആണ് മരിച്ചത്.…
Read More » - 20 February
പ്രവാസികളുടെ പാസ്പോര്ട്ടുകളില് സ്റ്റിക്കറുകള് പതിക്കുന്നത് അവസാനിപ്പിക്കുമെന്ന് കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ പാസ്പോര്ട്ടുകളില് റെസിഡന്സി സ്റ്റിക്കറുകള് പതിക്കുന്നത് അവസാനിപ്പിക്കുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല് ശൈഖ് ഖാലിദ് അല് ജെറാഹ് അറിയിച്ചു.…
Read More » - 19 February
കുവൈത്തില് ഗര്ഭഛിദ്ര ഗുളികകളുമായി വനിതാ ഡോക്ടര് പിടിയില്
കുവൈത്ത് സിറ്റി: കുവൈറ്റിൽ ഗര്ഭഛിദ്ര ഗുളികകളുമായി വനിതാ ഗൈനക്കോളജിസ്റ്റ് പിടിയിൽ . കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഡോക്ടറെ പിടികൂടിയത്. ഗുളികകള് അനധികൃതമായി രാജ്യത്തേക്ക്…
Read More » - 18 February
ഗള്ഫ് രാജ്യങ്ങളിലെ പ്രതിസന്ധി : കുവൈറ്റിന്റെ മധ്യസ്ഥതയ്ക്ക് ഒമാന്റെ പിന്തുണ
മസ്കറ്റ്: പലസ്തീനും ഇസ്രയേലിനുമിടയില് സമാധാനം കൊണ്ടുവരുന്നതിന് ഒമാന് സഹായിക്കുമെന്ന് വിദേശകാര്യമന്ത്രി യൂസുഫ് ബിന് അലവി ബിന് അബ്ദുല്ല. ജര്മന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവിധ വിഷയങ്ങളിലെ നിലപാടുകള്…
Read More » - 18 February
റസ്റ്ററന്റുകളുടെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറ
കുവൈത്ത്: കുവൈത്തില് റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില് നിരീക്ഷണ ക്യാമറ നിര്ബന്ധമാക്കണമെന്ന് നിര്ദേശം. ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്മാന് ഈസ അല് കന്ദരിയാണ് ഇതിന്റെ നര്ദേശം നല്കിയത്. ബന്ധപ്പെട്ട…
Read More » - 15 February
ശസ്ത്രക്രിയയുടെ അനന്തരഫലങ്ങൾ രോഗിയെ അറിയിച്ചില്ല; ഡോക്ടർക്ക് കോടതി വിധിച്ചത്
കുവൈത്ത് സിറ്റി: രോഗിയോട് ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കാത്ത ഡോക്ടര്ക്ക് 10,000 ദിനാര് ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. സ്വദേശി വനിതയുടെ പരാതിപ്രകാരം…
Read More » - 14 February
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള് ഇപ്പോഴുമുണ്ടെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഈ സമയത്തും കരുതിയിരിക്കണമെന്ന് കുവൈറ്റ്. ഇവരുടെ ഭീഷണി പൂര്ണ്ണമായും ഇല്ലാതായി എന്ന് പറയാനിയിട്ടില്ല. അന്താരാഷ്ട്ര…
Read More » - 14 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തു; കുവൈറ്റിൽ 20കാരൻ അറസ്റ്റിൽ
കുവൈത്ത് : വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുവൈത്തില് 20കാരൻ അറസ്റ്റിൽ. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന് ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ…
Read More » - 14 February
എയര്പോര്ട്ടിലെ പാര്ക്കിംങ്ങിനു ഉയര്ന്ന ഫീസ് ഏർപ്പെടുത്തി
കുവൈറ്റ് സിറ്റി: എയര്പോര്ട്ടിലെ പുതിയ പാര്ക്കിംങ്ങിനു ഉയര്ന്ന ഫീസ് ഏർപ്പെടുത്തി. കുവൈറ്റ് എയര്പോര്ട്ടില് പുതിയ ടെര്മിനല് നാലിലെ വാഹന പാര്ക്കിങ്ങിനുള്ള ഫീസാണ് പ്രഖ്യാപിച്ചത്. ഇവിടുത്തെ പാര്ക്കിങ്ങില് വാഹനങ്ങള്…
Read More » - 13 February
എയർ ഇന്ത്യ സർവീസുകളിൽ ഇനി കൂടുതൽ ലഗേജ് കൊണ്ടുപോകാം
കുവൈറ്റ്: എയർ ഇന്ത്യയുടെ കുവൈറ്റില് നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്വീസുകളിൽ ഇനി 40 കിലോ ലഗേജ് കൊണ്ടുപോകാം. കുറഞ്ഞ കാലയളവില് മാത്രമാണ്…
Read More » - 10 February
ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല് ആസിമിയുടെ കാര്മികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനില്…
Read More » - 10 February
കുവൈറ്റിൽ പ്രവാസികള്ക്ക് വീടുകള് വാടകയ്ക്ക് നല്കുന്നതിന് നിയന്ത്രണം
കുവൈറ്റ്: സ്വദേശി താമസ മേഖലകളില് പ്രവാസികള്ക്ക് വീടുകള് വാടകയ്ക്ക് നല്കുന്നതിന് നിയന്ത്രണം നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വീട് ലഭിക്കുകയുള്ളു. അതിനായി അതാത് രാജ്യങ്ങളുടെ…
Read More » - 10 February
നവംബറിലെ മഴ; നാശ നഷ്ടങ്ങള്ക്ക് കാരണം 12 കമ്പനികളെന്ന് കണ്ടെത്തി
കുവൈത്ത്: നവംബറിലെ ശക്തമായ മഴയെ തുടര്ന്ന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്ക്ക് നിര്മാണ മേഖലയിലെ 12 കമ്പനികള് ഉത്തരവാദികളാണെന്ന് കണ്ടെത്തി. മഴക്കെടുതിയുണ്ടാവാന് ഇടയാക്കിയ കാരണങ്ങള് കണ്ടെത്താന് നിയമിച്ച…
Read More » - 10 February
കുവൈത്തിന്റെ അഭിമാന സ്തംഭമായ പാലം; ഉദ്ഘാടന തിയ്യതി നിശ്ചയിച്ചു
കുവൈത്ത്: കുവൈത്തിന്റെ യസ്സുയര്ത്തുന്ന ശൈഖ് ജാബിര് പാലം ഏപ്രില് 30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഭൂരിഭാഗം ജോലിയും പൂര്ത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും റോഡ്-…
Read More »