Kuwait
- Jan- 2025 -7 January
തൊഴിൽ നിയമങ്ങളുടെ ലംഘനം : കഴിഞ്ഞ വർഷം കുവൈറ്റ് നാട് കടത്തിയത് മുപ്പത്തയ്യായിരത്തോളം പ്രവാസികളെ
കുവൈറ്റ് : റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏതാണ്ട് മുപ്പത്തയ്യായിരത്തോളം പ്രവാസികളെ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ്…
Read More » - 3 January
കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴ ഏർപ്പെടുത്തുമെന്ന്…
Read More » - Dec- 2024 -13 December
പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്
കുവൈത്ത് സിറ്റി : രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി…
Read More » - 10 December
പ്രവാസികൾ നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷ മാർച്ചുകളും വിലക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ പ്രവാസികൾ നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷ മാർച്ചുകളും വിലക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 8 രാത്രിയാണ് കുവൈറ്റ് ആഭ്യന്തര…
Read More » - 5 December
പുതുവർഷം: 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : ഇത്തവണത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് കൊണ്ട് 2025 ജനുവരി 1, 2 തീയതികളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധി ആയിരിക്കും. കുവൈറ്റ് ക്യാബിനറ്റാണ് ഈ…
Read More » - Jul- 2024 -9 July
കുവൈറ്റില് വാഹനാപകടം: 6 ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം, 2 മലയാളികള്ക്ക് പരിക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില് 6 ഇന്ത്യന് തൊഴിലാളികള് മരിച്ചു. കുവൈറ്റിലെ സെവന്ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില് ഉണ്ടായിരുന്നത്. ഇതില് 6 പേരും…
Read More » - Jun- 2024 -15 June
കുവൈറ്റ് ദുരന്തം: ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ…
Read More » - 14 June
50 പേരുടെ മരണത്തിനിടയാക്കിയ കുവൈറ്റ് ദുരന്തത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി അഗ്നിശമന സേന
കുവൈറ്റ് സിറ്റി: കുവൈറ്റില് 45 ഇന്ത്യക്കാരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് കാരണം ഷോര്ട്ട് സര്ക്യൂട്ട്. അഗ്നിശമന സേനയുടെ അന്വേഷണ റിപ്പോര്ട്ടിലാണ് ഇക്കാര്യം പരാമര്ശിക്കുന്നത്. സെക്യൂരിറ്റി കാബിനിലുണ്ടായ ഷോര്ട്ട് സര്ക്യൂട്ടാണ്…
Read More » - 13 June
കുവൈറ്റ് ദുരന്തം:മരിച്ചവരെ തിരിച്ചറിയാന് ഡിഎന്എ പരിശോധന,മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് വ്യോമസേനാ വിമാനങ്ങള് സജ്ജം
ന്യൂഡല്ഹി: കുവൈറ്റ് അപകടത്തില് കൊല്ലപ്പെട്ടവരില് പലരുടേയും മൃതദേഹങ്ങള് തിരിച്ചറിയാന് സാധിക്കാത്ത വിധത്തില് കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎന്എ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീര്ത്തി വര്ധന് സിംഗ്.…
Read More » - 13 June
കുവൈറ്റിലെ തീപിടിത്തത്തില് മരണം 49 ആയി: മരിച്ചവരില് 12 മലയാളികള്, 10 പേരെ തിരിച്ചറിഞ്ഞു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില് മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില് 49 പേര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അവരില് 40 ഇന്ത്യക്കാരാണുള്ളത്.…
Read More » - 13 June
തീപ്പിടിത്തം സിലിണ്ടർ പൊട്ടിത്തെറിച്ച്: കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും
കുവൈത്ത് സിറ്റി: കുവൈത്തില് മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പ്രാഥമിക കണ്ടെത്തൽ. കെട്ടിട ഉടമയെ അറസ്റ്റ്…
Read More » - May- 2024 -17 May
കുവൈറ്റില് ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില് വഫ്ര ഫാമില് ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷന്സ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്ട്ടിന്റെ…
Read More » - Apr- 2024 -4 April
കുവൈറ്റില് 2 വര്ഷത്തോളം പ്രവാസികളുടെ ഉറക്കം കെടുത്തിയ കവര്ച്ചക്കാരന് പിടിയിലായി:അറസ്റ്റിലായത് 40 കേസുകളിലെ പ്രതി
കുവൈറ്റ് സിറ്റി: കുവൈറ്റില് രണ്ട് വര്ഷത്തോളം മോഷണങ്ങള് നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് ഒടുവില് പിടിയില്. ക്രിമിനല് സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡന്ഷ്യല് അപ്പാര്ട്ടുമെന്റുകളിലെ മോഷണങ്ങള്, തുറസ്സായ…
Read More » - Feb- 2024 -3 February
ലോക കാൻസർ ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബിപിപി കുവൈത്ത്
കുവൈത്ത് സിറ്റി: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷദ്, കുവൈത്ത് (ബിപിപി). ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്ബാങ്കിൽ…
Read More » - Jan- 2024 -28 January
മഴയ്ക്കുവേണ്ടി 100 ലേറെ പള്ളികളില് പ്രത്യേക പ്രാര്ഥന!!
മഴക്കുവേണ്ടി 100 ലേറെ പള്ളികളില് പ്രത്യേക പ്രാര്ഥന!!
Read More » - Dec- 2023 -22 December
24,000 സൈക്കോട്രോപിക് ഗുളികകള്, മദ്യക്കുപ്പികള്, ആയുധങ്ങൾ : കുവൈറ്റിൽ 23 പേര് പിടിയില്
തുടര് നടപടികള്ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്ക്ക് കൈമാറി.
Read More » - 11 December
പ്രവാസികൾക്ക് സന്തോഷ വാർത്ത, കുവൈറ്റിലും ഇനി ഫാമിലി വീസ: അറിയാം ഇക്കാര്യങ്ങൾ
മറ്റ് ഗൾഫ് രാജ്യങ്ങളെ പോലെ കുവൈറ്റിലും ഫാമിലി വിസ സംവിധാനം നിലവിൽ വരുന്നു. അടുത്ത വർഷത്തോടെ കുടുംബ അല്ലെങ്കിൽ ആശ്രിത വീസ (ആർട്ടിക്കിൾ 22) നടപ്പാക്കാനാണ് കുവൈറ്റ്…
Read More » - Oct- 2023 -5 October
വേശ്യാവൃത്തിയില് ഏര്പ്പെട്ട പ്രവാസികള് അറസ്റ്റില്
16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇവര് പിടിയിലായത്
Read More » - Sep- 2023 -27 September
ലീവ് കഴിഞ്ഞ് കുവൈറ്റില് മടങ്ങിയെത്തിയ യുവാവിന് മാനസികാസ്വാസ്ഥ്യം, ആശുപത്രിയില് പ്രവേശിപ്പിച്ച യുവാവിനെ കാണാതായി
കുവൈറ്റ് : നാട്ടില് നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില് മടങ്ങി എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്മന്ദം സ്വദേശിയായ 35 കാരനായ രഘുനാഥനെയാണ് കാണാതായത്.…
Read More » - 18 September
താമസ നിയമലംഘനം: 19 മലയാളി നഴ്സുമാര് ഉള്പ്പെടെയുള്ള ഇന്ത്യക്കാര് കുവൈറ്റില് പിടിയില്, ഇവരെ നാടുകടത്തുമെന്ന് വിവരം
കുവൈറ്റ്: കുവൈറ്റില് സ്വകാര്യ ക്ലിനിക്കില് നടത്തിയ സുരക്ഷാ പരിശോധനയില് 19 മലയാളി നഴ്സുമാര് ഉള്പ്പെടെ 30 ഇന്ത്യക്കാര് പിടിയില്. ഇവരെ നാടുകടത്തല് കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വിഷയത്തില്…
Read More » - 13 September
കുവൈറ്റിലെ പ്രവാസികള്ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യന് എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന് തൊഴിലാളികള്ക്ക് പാസ്പോര്ട്ട് കൈവശം വെക്കുന്നത് സംബന്ധിച്ച് ഇന്ത്യന് എംബസി നിര്ദ്ദേശം നല്കി. ഇന്ത്യന് തൊഴിലാളികള് തങ്ങളുടെ പാസ്പോര്ട്ട് തൊഴിലുടമയ്ക്ക് കൈമാറരുതെന്ന് എംബസി…
Read More » - 6 September
കെട്ടിടത്തിൽ നിന്നും വീണു: മലയാളി നഴ്സ് മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. Read Also: 1999…
Read More » - Aug- 2023 -1 August
ഡയറക്ഷന് സൈന് ബോര്ഡ് പൊട്ടിവീണ് മലയാളി മരിച്ചു, ദാരുണ സംഭവം ഉണ്ടായത് കുവൈറ്റില്
കുവൈറ്റ് സിറ്റി: കുവൈറ്റില് യാത്രക്കിടെ വാഹനത്തില് ഡയറക്ഷന് സൈന് ബോര്ഡ് പൊട്ടിവീണ് മലയാളി മരിച്ചു. കണ്ണൂര് മുഴുപ്പിലങ്ങാട് സ്വദേശി ടി.സി സാദത്താണ് (48) മരിച്ചത്. തിങ്കളാഴ്ച രാവിലെ…
Read More » - Jul- 2023 -24 July
ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സുധീർ വി മേനോൻ, ജനറൽ സെക്രട്ടറിയായി രാജേഷ് ആർ ജെ, രാജീവ് (സംഘടന),…
Read More » - 23 July
സദാചാരവിരുദ്ധ പ്രവൃത്തികളില് ഏര്പ്പെട്ട അഞ്ച് പ്രവാസികള് അറസ്റ്റില്
കുവൈറ്റ് സിറ്റി: കുവൈറ്റില് സദാചാരവിരുദ്ധ പ്രവൃത്തികളിലേര്പ്പെട്ട കേസില് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്മിയയിലെ ഒരു മസാജ് കേന്ദ്രത്തില് നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ…
Read More »