Facebook Corner
- Apr- 2016 -19 April
ആദിവാസികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് മതിയോ?
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആദിവാസിയ്ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്. അണുബാധ തടയുന്നതിനുള്ള ഫോര്സെഫ് സി വി എന്ന മരുന്നിന്റെ കാലാവധി ഫെബ്രുവരിയില്‍…
Read More » - 19 April
ഇത് കാലനെത്താത്ത അത്ഭുതഗ്രാമം:നൂറില്‍ക്കൂടുതല്‍ വയസ്സുള്ള നൂറിലധികം ആളുകള്‍
ജീവിതശൈലി കൊണ്ട് ഒരു നാടിന്റെ മുഴുവന്‍ ആയുസ്സ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു തെളിയിച്ചിരിക്കുകയാണ് മെഡിറ്റേറിയന്‍ തീരത്തുള്ള ഒരു ഗ്രാമം. ആക്സിയറോലി എന്ന ഗ്രാമത്തിലാണ് 100 വയസില്‍ കൂടുതലുള്ള നൂറു…
Read More » - 18 April
സ്മാര്‍ട്ട് ഫോണ്‍ ഗെയിം വിലക്കിയതിന് കൗമാരക്കാരന് വിരല്‍ മുറിച്ചു
മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് കൗമാരക്കാരന് തന്റെ വിരല്‍ മുറിച്ചു കളഞ്ഞു. സിയാഓപെങ് എന്ന പതിനൊന്നുകാരനാണ് തന്റെ വിരല്‍ മുറിച്ചത്.രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്…
Read More » - 18 April
പുണ്യവാളനും പാന്റ്സും തമ്മിലെന്ത്?
നമ്മുടെ നാട്ടിൽ പാൻറ്സ് പാരിഷ്ക്കാരികളുടെ വസ്ത്രമായണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അതിന് ആ പേരു കിട്ടിയത് ഒരു പുണ്യവാളന്റ പേരിൽ നിന്നാണന്ന് അറിയാമോ? വെനീസിലെ പാൻറലിയോൺ എന്ന പുണ്യവാളന്…
Read More » - 18 April
മരങ്ങള്ക്കുമുണ്ട്ഒരു പ്രസിഡന്റ്!
സസ്യലോകത്തിനുമുണ്ട് സ്വന്തമായി ഒരു പ്രസിഡന്റ്. അമേരിക്കയിലെ സെക്കോയ ദേശീയപാര്‍ക്കിലെ റെഡ്വുഡ് ഇനത്തില്‍ പെട്ട മരമാണ് സസ്യലോകത്തിലെ പ്രസിഡന്റ്. 3200 വയസ് പ്രായമുള്ള പ്രസിഡന്റിന് ഏകദേശം 247 അടി…
Read More » - 18 April
അവിഹിത സന്തതികളെ വില്‍ക്കുന്ന ‘ബേബി ഫാം’ പോലീസ് കണ്ടെത്തി
വിവാഹേതര ബന്ധത്തിലൂടെയും ബലാത്സംഗത്തിലൂടെയും പിറന്ന കുട്ടികളെ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ബേബി ഫാം പോലീസ് കണ്ടെത്തി. ഗ്വാളിയാറിലെ പലാഷ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബേബി…
Read More » - 17 April
വേനല്‍ചൂടില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ ദിവസം ചെല്ലുന്തോറും വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഈ കാലഘട്ടത്തിലാണ്. നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിനു…
Read More » - 17 April
വിപ്ലവചൈനയിലെ ഈ നദിയും ചുവന്നൊഴുകുന്നു
കമ്മ്യൂണിസ്റ്റ് ചൈനയിലെ സാങ്ങ്ടിംഗ് നദി ചുവന്നൊഴുകുന്നത് വിപ്ളവം കൊണ്ടല്ല മാലിന്യം കൂടിയത്കൊണ്ടാണ്. അന്തരീക്ഷ മാലിന്യം കൊണ്ട് തന്നെ കുപ്രസിദ്ധമായ ചൈനയില്‍ ഇരുമ്പ്, സ്റ്റീല്‍ വ്യവസായങ്ങള്‍ക്ക് പേരുകേട്ട ഹെബി…
Read More » - 16 April
വിമാനം ടെയ്ക്ക് ഓഫ്ചെയ്യുമ്പോള്‍ മൊബൈല്‍ ഓഫ്ചെയ്തില്ലെങ്കില് എന്ത് സംഭവിയ്ക്കും?
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിയ്ക്കും?ഫോണ്‍ സിഗ്നലുകള്‍ കോക്ക്പിറ്റിലെ പ്രധാനപ്പെട്ട ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ടെലി കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റത്തെ…
Read More » - 16 April
ബീജദാതാവ് കൊടുംഭീകരന്:പരാതിയുമായി ഗര്‍ഭിണി
ബീജബാങ്കില് നിന്നും ഗര്‍ഭം ധരിച്ച യുവതി ബീജദാതാവ് കൊടും കുറ്റവാളിയാണെന്നറിഞ്ഞു കേസുമായി കോടതിയില്‍.കാനഡയിലെ ഒരു സ്വകാര്യ ബീജബാങ്ക് വഴി ഗര്‍ഭിണിയായ യുവതിയാണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്..നിരവധി കൊടും കുറ്റകൃത്യങ്ങളില്‍…
Read More » - 16 April
അമ്മയുടെ ജീവന് രക്ഷിക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു
ഇതു എന്റെ അമ്മയാണ് പേര് ജലജകുമാരി A പ്രായം 55 വയസ്സ് .കഴിഞ്ഞ 3 വർഷത്തിൽ അധികമായി കാൻസറിന്റെ ചികിത്സയിലാണ് ‘ ഉടനെ ഒരു ഓപ്പറേഷൻ നടത്തിയില്ലങ്കിൽ…
Read More » - 15 April
പൊള്ളുന്ന ചൂട്: വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മയുടെ വീഡിയോ
കടുത്ത ചൂടിന്റെ ഭീകരാവസ്ഥയെ ശരി വയ്ക്കുന്ന ഒരു ദൃശ്യം തെലുങ്കാനയില്‍ നിന്ന്. കഠിനമായ ചൂടില്‍ വീടിന്റെ തറയില്‍ ഓംലെറ്റ് പാകം ചെയ്യുന്ന വീട്ടമ്മയുടെ ദൃശ്യമാണ് വൈറല്‍ ആകുന്നത്.…
Read More » - 15 April
തെറ്റായ കോഡ് ടൈപ്പ് ചെയ്തു, കമ്പനി തന്നെ ഇല്ലാതായി
ഒരു തെറ്റായ കോഡ് ഇല്ലാതാക്കിയത് ഒരു കമ്പനിയേയും ആയിരത്തിയഞ്ഞൂറിലധികം വെബ്സൈറ്റുകളേയുമാണ്. 1535 കമ്പനികളുടെ വെബ്സൈറ്റുകള്‍ ഹോസ്റ്റു ചെയ്യുന്ന ലണ്ടനിലെ മാര്‍കോ മഴ്സാലയാണ് സ്വന്തം കമ്പനിയേയും സേവനം നല്കുന്ന…
Read More » - 15 April
ഹനുമാനില്ലാത്ത,മീശയുള്ളശ്രീരാമപ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രം!
ക്ഷേത്രങ്ങളിലെ ശ്രീരാമപ്രതിഷ്ഠകള്‍ കണ്ടിട്ടില്ലേ.മീശയില്ലാത്ത യൌവ്വനതേജസ്സുള്ള ശ്രീരാമവിഗ്രഹങ്ങള്‍. മാത്രമല്ല ശ്രീരാമസ്വാമിയെ നെഞ്ചേറ്റിയ ഭക്തനായ ഹനുമാന്റെ അമ്പലമോ പ്രതിഷ്ഠയോ എല്ലാ ശ്രീരാമ ക്ഷേത്രങ്ങളിലും കാണും. എന്നാല്‍ ഈ രണ്ടുകാര്യങ്ങളിലും അപൂര്വ്വതയാവുകയാണ്…
Read More » - 15 April
രക്തം ആവശ്യമുണ്ട് ..
ഹരിപ്പാട് മണ്ണാറശാല യിലുള്ള നമ്മുടെ കുഞ്ഞു സഹോദരിക്കു (ആതിര .വി നായർ ) വളരെ അത്യാവശ്യമായി 8 യൂണിറ്റ് B _ve ബ്ലഡ് വേണ്ടി വരുന്നു .…
Read More » - 13 April
ബൈബിള്‍ രചിച്ചത് ആറുപേര്‍ ചേര്‍ന്ന്
പഴയ നിയമത്തിലെ ആദ്യകാല പുസ്തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്തുവിന് മുന്‍പെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബി.സി ഏഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെന്നും പണ്ഡിതര്‍ വെളിപ്പെടുത്തുന്നു.…
Read More » - 13 April
ബൈബിള്‍ രചിച്ചത് ആറുപേര്‍ ചേര്‍ന്ന്
പഴയ നിയമത്തിലെ ആദ്യകാല പുസ്തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്തുവിന് മുന്‍പെന്ന് ഗവേഷകരുടെ കണ്ടെത്തല്‍.ബൈബിളിലെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബി.സി ഏഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെന്നും പണ്ഡിതര്‍ വെളിപ്പെടുത്തുന്നു. ആറ്…
Read More » - 13 April
വിവാഹശേഷമുള്ള ജീവിതത്തിലെ ആരും പറയാത്ത രഹസ്യങ്ങള്‍
വിവാഹത്തെ പറ്റി പൊതുവായ ധാരണകളുണ്ട്. കേട്ടു കേള്‍വികളുണ്ട്. വിവാഹം കഴിയ്ക്കുവാന്‍ ഒരുങ്ങുന്നവരോട് മറ്റുള്ളവര്‍ കളിയായും കാര്യമായും പറഞ്ഞറിയിക്കുന്ന പല കാര്യങ്ങളുമുണ്ട്. എന്നാല്‍ വിവാഹത്തെ പറ്റി അധികമാരും പറയാത്ത…
Read More » - 12 April
ദുരന്തഭൂമിയിലെ സെല്‍ഫി ഭ്രമം അതിരുവിട്ടപ്പോള്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തഭൂമിയില്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം കണ്ണുടക്കിയത് അഗ്നിശമനസേന മാറ്റി വയ്ച്ച കമ്പസാമഗ്രികള്‍ പശ്ചാത്തലത്തില്‍ വരത്തക്കവണ്ണം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ദമ്പതികളെയാണ്. ഊട്ടിയിലും കൊടൈക്കനാലിലും ടൂര്‍…
Read More » - 12 April
അഞ്ചുമാസത്തിനിടെ ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പിന് ചെലവഴിച്ചത് 27കോടി
ക്ഷേത്ര ഉത്സവങ്ങള്‍ക്ക് പ്രമാണികളായ ആനകളെ എഴുന്നള്ളിയ്ക്കുന്നതിന് ക്ഷേത്രകമ്മറ്റികള്‍ ചിലവഴിയ്ക്കുന്ന തുകകേട്ടാല്‍ ഞെട്ടും. കോടികള്‍ മുടക്കിയാണ് ആനബിസിനസ് നടക്കുന്നത്.തൃശൂര്‍ പുരവും ഇരിങ്ങാലക്കുട ഉത്സവവും കഴിയുന്നതോടെ…
Read More » - 12 April
ആരെയും ‘കൊതിപ്പിയ്ക്കും’ ഈവിവാഹവസ്ത്രം
ഈ വിവാഹ വസ്ത്രം കണ്ടാല്‍ ആരും ഒന്ന് കൊതിച്ചുപോകും.ഒന്ന് അണിഞ്ഞു നോക്കണമെന്ന് പലര്‍ക്കും തോന്നിയേക്കാം എന്നാല്‍ അതിന് ആര്‍ക്കും സാധിക്കില്ല. വേണമെങ്കില്‍ ഒന്ന് രുചിച്ചുനോക്കാം. 75 കിലോ…
Read More » - 11 April
പാസ്പോര്‍ട്ട് നഷ്ടപ്പെട്ട യുവാവ് സഹായം അഭ്യര്‍ത്ഥിക്കുന്നു
ബഹ്റിനില്‍ ഡിസംബര്‍ 8, 2017 വരെ വിസയുള്ള അനില്‍കുമാര്‍ ഗോവിന്ദന്‍കുട്ടി എന്ന യുവാവ് നഷ്ടപ്പെട്ട പാസ്പോര്‍ട്ട് കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു. അനില്‍കുമാറിന്റെ K0707282 എന്ന നമ്പറിലുള്ള പാസ്പോര്‍ട്ട്…
Read More » - 11 April
ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പെരുമ്പാമ്പിനെ പിടികൂടി
ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ചേറ്റവും വലിയ പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാംഗ് ദ്വീപില്‍ പൗര പ്രതിരോധസേനാംഗങ്ങള്‍ പിടികൂടി. എട്ട് മീറ്റര്‍ നീളവും ഇരുനൂറ്റമ്പത് കിലോ ഭാരവുമുള്ള പെരുംപാമ്പിനെയാണ് പിടികൂടിയത്.മലേഷ്യയിലെ…
Read More » - 11 April
ക്രെയിന്‍ കൊണ്ടുയര്‍ത്തിയ എയര്‍ ഇന്ത്യ വിമാനം നിലംപൊത്തി:അപൂര്‍വ്വകാഴ്ച്ച
ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എയര്‍ ഇന്ത്യ വിമാനം നിലം പൊത്തി.ക്രെയിന്‍ ഉപയോഗിച്ച് വിമാനം നീക്കുക എന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്.അതാണ് നടന്നത്. ഹൈദരാബാദിലാണ് സംഭവം. ഭീമാകാരമായ…
Read More » - 11 April
മംഗല്യസൂത്രം അഥവാ താലിയുടെ മഹത്വവും പ്രസക്തിയും
ഹിന്ദു വിശ്വാസപ്രകാരം വിവാഹം രണ്ട് വ്യക്തികളുടെ കൂടിച്ചേരല്‍ മാത്രമല്ല അവരുടെ വിശ്വാസങ്ങള്‍,ഉത്തരവാദിത്വങ്ങള്‍, സ്നേഹം, ആത്മീയ വളര്‍ച്ച, ഒരുമ എന്നിവയുടെ എല്ലാം കൂടിച്ചേരലാണ്. പരമ്പരാഗതമായി ഹിന്ദു വിവാഹം വെറും…
Read More »