Kauthuka Kazhchakal

പുണ്യവാളനും പാന്റ്സും തമ്മിലെന്ത്?

നമ്മുടെ നാട്ടിൽ പാൻറ്സ് പാരിഷ്ക്കാരികളുടെ വസ്ത്രമായണ് കണക്കാക്കപ്പെടുന്നത്. എന്നാൽ അതിന് ആ പേരു കിട്ടിയത് ഒരു പുണ്യവാളന്റ പേരിൽ നിന്നാണന്ന് അറിയാമോ?

വെനീസിലെ പാൻറലിയോൺ എന്ന പുണ്യവാളന് പേര് പാൻറ്സിയിത്തിർന്നത്. ഒരു കാലത്ത് ഇറ്റലിയിലെ വിശുദ്ധന്റെ പേര് ആ വിശത്തിനും അനാവിശ്യത്തിനും പരാമർശിക്കപ്പെട്ടിരുന്നു . പലപ്പോഴും ഇദ്ദേഹവുമായി ഒരു ബന്ധവും മില്ലാത്ത സംഗതികൾക്ക് പ്പോലും ഇദ്ദേഹത്തിന്റെ പേരോ , പേരിൽ പേരിനു മാത്രം മാറ്റം വരുത്തിയോ ഉപയോഗിച്ചിരുന്നു.

ഉദാഹരണത്തിന് ഇറ്റലിയിൽ അക്കാലത്ത് അരങ്ങേറിയിരുന്ന തമാശ നാടകങ്ങളിലെ കോമാളി വേശക്കാരനെ പാൻറലോൺ എന്നാണ് വിളിച്ചിരുന്നത്. കാരണംമെന്ന് ചോദിച്ചാൽ അങ്ങിനെയായി എന്നെ പറയാനാകൂ.

ഈ കഥാപാത്രത്തിൽറ്റ വിചിത്രമായ
വേഷവിധാനതതിൽ ഏറ്റവും കൗതുകകരം അയാൾ ധരിക്കുന്ന ഒരുതരം അയഞ കാലുറയായിരുനന് പാൻറലോൺ ധരിക്കുന്ന ഇ രസികൻ കാലുറക് പാൻറലൂൺസ് എന്നായ് പേര്. 1600-കളിൽ ഇംഗ്ലീഷിലേക്ക്തത്തുമ്പോഴേയ്ക്കും ഇത് പാൻറ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button