Alpam Karunaykku Vendi

രക്തം ആവശ്യമുണ്ട് ..

ഹരിപ്പാട് മണ്ണാറശാല യിലുള്ള നമ്മുടെ കുഞ്ഞു സഹോദരിക്കു (ആതിര .വി നായർ ) വളരെ അത്യാവശ്യമായി 8 യൂണിറ്റ് B _ve ബ്ലഡ് വേണ്ടി വരുന്നു . വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ തന്നെ വേണ്ടതു ആണു …. എല്ലാവരും സഹകരിക്കുക . ബി .നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട സഹോദരങ്ങൾ ദയവ് ചെയ്തു ഒന്നു സഹായിക്കുക.

തയ്യാർ ആയിട്ടുള്ളവർ വിളിക്കുക : 9446454272
8281815717
9048075908

shortlink

Related Articles

Post Your Comments

Related Articles


Back to top button