ഇതു എന്റെ അമ്മയാണ് പേര് ജലജകുമാരി A പ്രായം 55 വയസ്സ് .കഴിഞ്ഞ 3 വർഷത്തിൽ അധികമായി കാൻസറിന്റെ ചികിത്സയിലാണ് ‘ ഉടനെ ഒരു ഓപ്പറേഷൻ നടത്തിയില്ലങ്കിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ ആവില്ല . തിരുവനന്തപുരം കാൻസർ സെന്ററിൽ അതീവ ഗുരുതരമായ ഈ ഓപ്പറേഷൻ നടത്താൻ അവർ വിസമ്മതിക്കുന്നു – എറണാകുളം അമൃതയിൽ കാണിച്ചപ്പോൾ അവർ റിസ്ക് എടുക്കാൻ തയ്യാറാണ് . എന്നാൽ ഓപ്പറേഷൻ തുകയായ 15 ലക്ഷം രൂപ എനിക്ക് ചിന്തിക്കാവുന്നതിൽ ഏറെയാണ് – സെക്രട്ടേറിയേറ്റില്‍ നിന്നും ഒരു ലക്ഷം രുപ ധനസഹായം ലഭിച്ചു. എന്നാൽ ബാക്കി തുക എനിക്ക് സങ്കടിപ്പിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് അമ്മയല്ലാതെ ആരും ഇല്ല .
സുമനസ്സുകളുടെ സഹായം കൊണ്ടു മാത്രമേ എനിക്ക് എന്റെ അമ്മയെ രക്ഷിക്കാൻ സാധിക്കു . ഉദാരമതികളിൽ നിന്നു ലഭിക്കുന്ന ചെറിയ തുകകൾ പോലും ഈ സഹചര്യത്തിൽ വലിയ ആശ്വസമായിരിക്കും
Archana V J
Rohini Nivas
TC 8/1120
Chenthy , Pongumoodu
Medical College P O
Trivandrum – 695 011
A/C No . 67317680047
SBTR0000702 IFSC
State Bank of Travancore
Pongumoodu Branch .
Mobile number :
8129692372 archana
Post Your Comments