Entertainment
- May- 2022 -4 May
സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും പരിഹരിക്കാനുമായി മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട,…
Read More » - 3 May
മഞ്ജു വാര്യര്‍ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ട്രെയിലർ പുറത്തിറങ്ങി
സന്തോഷ് ശിവന്റെ സംവിധാനത്തില്‍, മഞ്ജു വാര്യര്‍, സൗബിൻ ഷാഹിർ എന്നിവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറാണ് ട്രെയിലർ…
Read More » - 3 May
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും പിറക്കുന്നു: 12ത് മാൻ ട്രെയ്ലർ പുറത്ത്
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു ചിത്രമായ 12ത് മാനിന്റെ ട്രെയ്ലർ ഇറങ്ങി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു. മെയ് 20ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ…
Read More » - 3 May
‘എന്റെ ഭാര്യയും കുട്ടികളും നിങ്ങളെ കണ്ടിരുന്നെങ്കിൽ..’: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ നൊമ്പര കുറിപ്പുമായി സഞ്ജയ് ദത്ത്
ന്യൂഡൽഹി: അമ്മ നർഗീസിന്റെ ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പുമായി നടനും മകനുമായ സഞ്ജയ് ദത്ത്. തന്റെ ജീവിതത്തിന്റെ അടിത്തറയും ശക്തിയും അമ്മയായിരുന്നുവെന്ന് സഞ്ജയ് ദത്ത് കുറിപ്പിൽ വ്യക്തമാക്കി. നർഗീസിന്റെ…
Read More » - 3 May
‘അസാധാരണം, അപൂർവ്വം’: ബാബുരാജിന് നന്ദി പറഞ്ഞ് മാല പാർവതി
അമ്മ സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ലെന്നുമുള്ള നടന് ബാബുരാജിന്റെ പ്രസ്താവനയിൽ പ്രതികരിച്ച്…
Read More » - 3 May
നടിമാർ പാവകളല്ല, എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്: മണിയൻപിള്ള രാജുവിനെതിരെ ബാബുരാജ്
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തിൽ പ്രതിഷേധിച്ച് മാല പാർവതി, ശ്വേത മേനോൻ, കുക്കു പരമേശ്വരൻ തുടങ്ങിയവർ രാജിവെച്ചിരുന്നു. പുറത്ത് പോകുന്നയാളെ…
Read More » - 3 May
വിജയ് ബാബുവിനോട് അമ്മയ്ക്ക് മൃദു സമീപനം: മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പരാതി പരിഹാരസെൽ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോൻ…
Read More » - 3 May
സ്ത്രീകള്‍ സുരക്ഷിതരല്ല, ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണ്: സാന്ദ്ര തോമസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗക്കേസ് എടുത്ത വിഷയത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം…
Read More » - 2 May
ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടണം: ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തത്തിൽ രൂക്ഷമായ പ്രതിഷേധം അറിയിച്ച് ഹരീഷ് വാസുദേവൻ. റിപ്പോർട്ട് പുറത്ത് വിടാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും, ഡബ്ലിയുസിസിയോ മറ്റാരെങ്കിലുമോ അതിനു…
Read More » - 2 May
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ ഒരുക്കം, പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു: പി രാജീവ്
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഡബ്ല്യു.സി.സി. അംഗങ്ങളുമായി ചര്‍ച്ച നടത്തിയെന്നും, സർക്കാരിന് റിപ്പോർട്ട് പുറത്തു വിടുന്നതിൽ തടസ്സങ്ങൾ…
Read More » - 2 May
‘അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി, അതും താൽകാലികമായി.. അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല’
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി…
Read More » - 1 May
വിജയ് ബാബുവിനെ പുറത്താക്കണം, ഇല്ലെങ്കിൽ രാജി വെയ്ക്കും: ഞെട്ടിച്ച് ബാബുരാജും ശ്വേതാ മേനോനും
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായി നാട് വിട്ട നടൻ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് ബാബുരാജും ശ്വേതാ മേനോനും. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ നിന്നും ഇയാളെ…
Read More » - 1 May
‘ഹിന്ദു ഉണർന്നാൽ ദേശമുണരും, നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ വളഞ്ഞിട്ടാക്രമിക്കുന്നു’: കൃഷ്ണ കുമാർ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമർശിച്ച് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാർ. നമുക്കുവേണ്ടി സംസാരിച്ച ഒരു ക്രിസ്ത്യൻ സഹോദരനെ…
Read More » - 1 May
ഇത് പാർവതി തന്നെയോ? അമ്പരന്ന് ആരാധകർ: ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയനടിയായ പാർവതി തിരുവോത്തിന്റെ ബോൾഡ് & ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. താരത്തിന്റെ രണ്ട് ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയിൽ…
Read More » - 1 May
വിജയ് ബാബു ഒരു സൈക്കോ ആണെന്ന് സാന്ദ്ര തോമസ്
ഫ്രൈഡേ ഫിലിം ഹൗസ് മലയാളികൾക്ക് സുപരിചിതമായത് സാന്ദ്ര തോമസ് – വിജയ് ബാബു കൂട്ടുകെട്ടിലാണ്. ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു.…
Read More » - 1 May
‘മാതൃഭൂമിയിലെ മിടുക്കനായ പത്രപ്രവർത്തകൻ എഡിറ്റ് ചെയ്ത ഭാഗം’: പുതിയ അഭിമുഖം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി
‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രി മാതൃഭൂമിക്ക് നൽകിയ അഭിമുഖം ചർച്ചയാകുന്നു. അഭിമുഖം നടത്തിയ മാതൃഭൂമി അവതാരകയ്ക്കെതിരെ വിമർശനവുമായി…
Read More » - Apr- 2022 -30 April
‘രണ്ട് കുടുംബങ്ങളുടെയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ് ഞങ്ങളുടേത്’: മൈഥിലി
കൊച്ചി: പാലേരിമാണിക്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മൈഥിലി. തുടർന്ന്, കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ്…
Read More » - 30 April
അജയ് ദേവ്ഗണിന്റെ അഭിപ്രായത്തോടൊപ്പം ഉറച്ചുനിൽക്കുന്നു: ‘ഹിന്ദി’ വിവാദത്തിൽ പ്രതികരിച്ച് കങ്കണ
ഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ദേശീയ ഭാഷയായ ഹിന്ദിയെ നിഷേധിക്കുന്നത് ഭരണഘടനയെ നിഷേധിക്കലാണെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി നമ്മുടെ ദേശീയ…
Read More » - 29 April
‘സിനിമാ ചർച്ചയ്ക്കിടെ എന്റെ ചുണ്ടിൽ ചുംബിക്കാൻ ശ്രമിച്ചു’: വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം
കൊച്ചി: നിര്‍മാതാവും നടനുമായി വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കെത്തിയപ്പോള്‍ വിജയ് ന്റെ ചുണ്ടിൽ ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് മറ്റൊരു യുവതി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 29 April
കമ്മീഷണറിലെ ബി.ജി.എം മനസ്സിൽ സങ്കല്പിച്ച് ഇതൊന്ന് വായിച്ച് നോക്കിയേ…’ഇടത് നിന്റെ തന്തയും വലത് എന്റെ തന്തയും’ !
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താടി വളർത്തിയ താരത്തിന്റെ ചിത്രം ട്രോളർമാരും ഏറ്റെടുത്തു. എന്നാൽ, അദ്ദേഹത്തെ മനഃപൂർവ്വം അപമാനിക്കാൻ ശ്രമിച്ചവരുമുണ്ട്.…
Read More » - 29 April
മിർച്ചി മ്യൂസിക് അവാർഡ്: സംഗീത മാമാങ്കത്തിൽ തിളങ്ങി മലയാളി താരങ്ങളും കാലാകാരന്മാരും
തിരുവനന്തപുരം: മിർച്ചി സൗത്തിന്റെ 12-ാമത് എഡിഷന് അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി മലയാളി താരങ്ങളും കലാകാരന്മാരും. മലയാള സംഗീത വ്യവസായത്തിലെ മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി ഇന്ത്യയിലെ നമ്പർ വൺ…
Read More » - 29 April
‘വിജയ് ബാബു എന്ന ഇരപിടിയൻ, ആക്രമിക്കപ്പെട്ട സ്ത്രീയെ ‘വെടി’യാക്കുന്ന പൊതുബോധം’: ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗക്കേസിൽ പ്രതികരണവുമായി സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. പരാതിക്ക് പിന്നാലെ, ഫേസ്ബുക്ക് ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്താനും…
Read More » - 29 April
മൈഥിലിയുടെ ഗൃഹപ്രവേശം: ചെണ്ടമേളവും മുത്തുക്കുടയുമായി ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും- വീഡിയോ
തൃശ്ശൂർ: ഇന്നലെ ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ…
Read More » - 29 April
‘ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണ്’: സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 29 April
‘വടക്ക് തെക്ക് എന്നൊന്നുമില്ല, ഇന്ത്യ ഒന്നാണെന്ന് എല്ലാവർക്കും മനസ്സിലായി’: രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More »