ജോജി തോമസ് സംവിധാനം നിർവ്വഹിച്ച ‘കാവിലെ കുഞ്ഞേലി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസാവുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് ഗാനമെത്തുക. തമ്പാച്ചി വിനോദ്, ഹർഷിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഗാനത്തിന്റെ നിശ്ചല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Read Also:- അകാലനര അകറ്റി മുടി തഴച്ച് വളരാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികൾ ഇതാ..
ഫിറ്റ് വെൽ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുരേഷ് ഫിറ്റ് വെൽ ആണ് നിർമ്മാണം. ജോജി, വിപിൻ സേവിയർ, ബാജി തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് വൈശാഖ് കരുൺ.
Post Your Comments