Entertainment
- Apr- 2022 -27 April
അച്ഛന്റെ പേരിലാണ് സിനിമയിലെത്തിയതെന്ന് വിമർശനം: മാസ് മറുപടി നൽകി കാളിദാസ് ജയറാം
കൊച്ചി: നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനാണ് യുവതാരം കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി തന്റെ അഭിനയ മികവ്…
Read More » - 26 April
വിജയ് ബാബുവിനെതിരെ പീഡന പരാതി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍…
Read More » - 26 April
‘ചിലർ അറിഞ്ഞിട്ടുണ്ടാകില്ല’: രണ്ടാം വിവാഹ വാർത്തയിൽ പ്രതികരിച്ച് റിമി ടോമി
റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകി താരം. മുൻഭർത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച് ദിവസമായി സോഷ്യൽ…
Read More » - 26 April
കൂടെ അഭിനയിക്കുന്ന നടിമാർ എന്റെ കാമുകിമാർ ആണെന്നായിരുന്നു ധാരണ, കാൻസർ വന്നപ്പോൾ പോലും തിരിഞ്ഞ് നോക്കിയില്ല:കൊല്ലം തുളസി
വില്ലനായും സഹനടനായുമൊക്കെ സിനിമയിൽ തിളങ്ങിയ കൊല്ലം തുളസി തന്റെ വ്യക്തിജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുന്നു. താനും ഭാര്യയും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തിൽ തുടക്കം…
Read More » - 26 April
ദിലീപിന്റെ ഫോണിലെ ‘എ ഡയറി’ രഹസ്യ രേഖയല്ല: കോടതിയില്‍ നിന്ന് ഒരു രേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ഒന്നും ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ…
Read More » - 26 April
വിപണി കീഴടക്കാൻ റെഡ്മി 10 എ ഫോണുകൾ: സവിശേഷതകളറിയാം
ഷവോമിയുടെ റെഡ്മി 10 എ എന്ന സ്മാര്‍ട്ട് ഫോണുകള്‍ നാളെ ആദ്യ സെയിലിനു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഇതിന്റെ ആദ്യ സെയില്‍…
Read More » - 26 April
പുതുപുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്: പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ എട്ട് പേര്‍ക്കാണ് ഒരു വോയിസ് കോളില്‍ ജോയിന്‍…
Read More » - 26 April
ബ്ലാക്ക് ഹെഡ്സ് വില്ലനാകുന്നുണ്ടോ? എങ്കില്‍ ഇതാ ചില പൊടിക്കൈകള്‍
ചര്‍മസുഷിരങ്ങളിലെ അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് വഴി മുഖത്ത് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകാറുണ്ട്. ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നുതന്നെയാണ് ബ്ലാക്ക് ഹെഡ്സ്. ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുക…
Read More » - 26 April
‘നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും’: ആന്‍ഡ്രിയ
ചെന്നൈ: അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ഡ്രിയ ജെര്‍മിയ. നല്ല കഥയും കഥാപാത്രങ്ങളുമുള്ള സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ…
Read More » - 26 April
സംവിധായകൻ ശിവറാംമണിയുടെ പുതിയ ചിത്രം: ‘ശുഭദിനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ശുഭദിനം’. ചിത്രത്തിന്റെ ആദ്യപോസ്റ്റർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു…
Read More » - 26 April
‘താൻ കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്’: വെളിപ്പെടുത്തലുമായി കങ്കണ
മുംബൈ: കുട്ടിക്കാലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു. കങ്കണ അവതാരകയായെത്തുന്ന, ലോക്ക്…
Read More » - 25 April
ആപ്പിളിനെതിരെ കോടതി വിധി
ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്ന് വിശേഷിപ്പിച്ച് ബ്രസീലിയന്‍ ജഡ്ജി. ചാര്‍ജറില്ലാതെ ഐ ഫോണ്‍ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു.…
Read More » - 25 April
‘നയൻതാരയെ സ്വാധീനിക്കാൻ ആർക്കും കഴിയില്ല, തല കുത്തനെ നിന്ന് ആര് എന്ത് ചെയ്താലും നയൻതാര ചെയ്യില്ല’: വിഘ്നേഷ് ശിവൻ
ചെന്നൈ: നയൻതാരയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ലെന്ന് സംവിധായകനും നയൻതാരയുടെ ഭാവി വരനുമായ വിഘ്നേഷ് ശിവൻ. നയൻതാരയ്ക്ക് അവരുടെ സിനിമാ ജീവിതത്തെ കുറിച്ചുള്ള വ്യക്തത തന്നെയാണ് അവരുടെ സക്സസിന്റെ…
Read More » - 25 April
‘കട്ടിലിൽ നിന്ന് വീണ് ആംബുലൻസ് സഹായമെത്താതെ ജോൺപോൾ തറയിൽ കിടന്നത് മൂന്ന് മണിക്കൂർ’: വെളിപ്പെടുത്തലുമായി നടൻ കൈലാഷ്
കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടപ്പെട്ട ജോളി ജോസഫ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനുവരിയിൽ അദ്ദേഹത്തെ ആരോഗ്യസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ…
Read More » - 25 April
വാഗ്ദാനം പാലിച്ചു: പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി
തന്റെ വരാനിരിക്കുന്ന ചിത്രമായ ഒറ്റക്കൊമ്പന്റെ അഡ്വാൻസ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായ്ക്ക് കൈമാറി സുരേഷ് ഗോപി. ഇനി താൻ അഭിനയിക്കുന്ന…
Read More » - 25 April
ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു: തുറന്നു പറഞ്ഞ് സൈജു കുറുപ്പ്
കൊച്ചി: ഹരിഹരന്റെ സംവിധാനത്തിൽ ‘യൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് സൈജു കുറുപ്പ്. നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ, സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സൈജു…
Read More » - 25 April
ഇന്റർവ്യൂന് വിളിക്കുന്നത് അവർക്ക് വ്യൂസ് കൂട്ടാൻ, അതിലൂടെ അവർ പൈസയുണ്ടാക്കട്ടെ: ഗായത്രി
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യചിത്രത്തിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, വർണ്യത്തിൽ ആശങ്ക തുടങ്ങിയ…
Read More » - 25 April
അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ, ആ സ്നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ്: വിനീത്
കൊച്ചി: ബാലതാരമായി സിനിമയിലെത്തി പിന്നീട്, നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് വിനീത്. സിനിമയിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിയ വിനീത് ഇപ്പോൾ, അഭിനയത്തേക്കാൾ…
Read More » - 25 April
.ഈ അവസരം കളഞ്ഞുകുളിക്കരുത്, മലയാളികൾക്കു മുഴുവൻ അപമാനമാകും: ഹരീഷ് പേരടി
സാംസ്കാരിക വകുപ്പിനും കേരള സർക്കാറിനും സംസ്ക്കാരം എന്താണെന്ന് ലോകത്തെ അറിയിക്കാൻ വീണുകിട്ടിയ അപൂർവ്വഅവസരം
Read More » - 24 April
ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ ടീസർ റിലീസ് ചെയ്തു
ചിത്രത്തിലെ അന്നൊരു നാൾ എന്ന മനോഹര ഗാനം ഗായകൻ സന്തോഷ് കേശവൻ വേദിയിൽ ആലപിച്ചു.
Read More » - 23 April
ഏത് മേഖലയിലാണെങ്കിലും പൃഥ്വിയും ഇന്ദ്രജിത്തും ഒന്നാമത് എത്തും: എം.വി പിള്ള
കൊച്ചി: മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പല രംഗങ്ങളിലും ഇരുവരും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും…
Read More » - 23 April
ഇഷ്ടപ്പെട്ടില്ല, അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ?: രമേശ് പിഷാരടിയോട് മകൾ പീലി
നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേശ് പിഷാരടി നായകനാവുന്ന ‘നോ വേ ഔട്ട്’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വ്യത്യസ്തമായ…
Read More » - 23 April
വാടകവീട്ടിലാണ് താമസം, സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായിരുന്നില്ല സിനിമ: ജോണ്‍പോള്‍ മുൻപ് പറഞ്ഞത്
മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു ജോണ്‍പോള്‍. 1980 മുതൽ മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നയാൾ ഇന്ന് പ്രായാധിക്യത്തെ തുടർന്ന് അസുഖം ബാധിച്ച് വിടപറയുമ്പോൾ, ബാക്കിയാകുന്നത് അദ്ദേഹം സമ്മാനിച്ച മനോഹരമായ…
Read More » - 23 April
തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു: മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ചയാൾ
കൊച്ചി: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. രണ്ട് മാസത്തിലധികമായി അദ്ദേഹം ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരിന്നു. നൂറിലധികം…
Read More » - 23 April
ബാലഭാസ്കറിന്റെ മരണത്തില്‍ പുനഃരന്വേഷണം വേണം: ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കാൻ പുനഃരന്വേഷണം വേണമെന്ന ഹർജിയിൽ വിധി ഇന്ന്. പുനഃരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളും ചലച്ചിത്രതാരം സോബിയും നല്കിയ ഹർജിയിലാണ് വിധി. തിരുവനന്തപുരം…
Read More »