Cinema
- Sep- 2021 -28 September
മോന്‍സണുമായി ഒരു രൂപയുടെ പണമിടപാട് നടന്നെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കും: വെല്ലുവിളിച്ച് ബാല
കൊച്ചി: പുരാവസ്തുവിന്റെ പേരില്‍ കോടികള്‍ വെട്ടിച്ച മോണ്സൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന് ബാല. മോൺസണിന്റെ ഡ്രൈവറും ബാലയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവത്തിൽ…
Read More » - 28 September
വിജയ് ദേവെരകൊണ്ട നായകനാവുന്ന ചിത്രത്തിൽ ബോക്സ് ഇതിഹാസം മൈക്ക് ടൈസണും
വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമാണ് ലൈഗർ. പൂരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോക്സിങ് ഇതിഹാസം മൈക്കിൾ ടൈസൺ ലൈഗറിൽ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.…
Read More » - 27 September
‘കന്യാദാൻ’ ഒരു കാലഹരണപ്പെട്ട ആചാരം: ആലിയ ഭട്ടിന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് സംഘടനകൾ
ആലിയ ഭട്ട് അഭിനയിച്ച പുതിയ പരസ്യം പുറത്തുവന്നതിനു പിന്നാലെ നടിയെ രൂക്ഷമായി വിമർശിച്ച് നിരവധി പ്രമുഖരും സംഘടനകളും രംഗത്ത് വന്നു. ആലിയ ഭട്ട് അഭിനയിച്ച ബ്രൈഡല്‍ വെയര്‍…
Read More » - 25 September
സിഐടിയു സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നു: പുതിയ സംഘടന രൂപീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ സാന്നിധ്യം മിക്ക തൊഴില്‍ മേഖലകളിലുമുണ്ടെങ്കിലും സിനിമാ മേഖലയില്‍ അതുണ്ടായിരുന്നില്ല. അതിനൊരു പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. സിനിമാ മേഖലയില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ…
Read More » - 25 September
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ‘സ്പെൻസർ’: ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്
ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ചിത്രമാണ് ‘സ്പെൻസർ’. ക്രിസ്റ്റൻ സ്റ്റുവർട്ട് ആണ് ചിത്രത്തിൽ ഡയാന രാജകുമാരിയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിൽ ഗംഭീര…
Read More » - 23 September
‘ഇത് കണ്ണോ അതോ കാന്തമോ?, മനോഹരമായ കണ്ണുകൾ അടഞ്ഞിട്ട് 25 വർഷം’: സിൽക്ക് സ്മിതയുടെ ഓർമയിൽ ഒമർ ലുലു
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച സിൽക്ക് സ്മിത ഓർമ്മയായിട്ട് കാൽനൂറ്റാണ്ട്. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ അപ്പാര്‍ട്മെന്റില്‍ സില്‍ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 22 September
ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒമർ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്
കണ്ണൂർ: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവർക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്ളോഗർമാരായ ഈ ബുൾ ജെറ്റ് സഹോദരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായം…
Read More » - 22 September
പെർഫോമൻസ് ഇഷ്ടപ്പെട്ടു, മത്സരാർത്ഥിയുടെ കവിളിൽ കടിച്ച് നടി: ഷംന കാസിമിനെതിരെ വിമർശനം
റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്ക് ചാനലിലെ റിയാലിറ്റി…
Read More » - 21 September
മരണത്തില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് സീമ ചേച്ചിയാണ്: തുറന്നുപറഞ്ഞ് നിഷ സാരംഗ്
15 ദിവസമാണ് ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അത്രയും ദിവസം എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും സീമ ചെയ്തു.
Read More » - 21 September
പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു: പ്രമുഖ യുവനടിയും കാമുകനും മുങ്ങി മരിച്ചു
ഗോവ: പ്രമുഖ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകൻ ശുഭം ഡെഡ്ജ് എന്നിവർ കാർ അപകടത്തിൽ പെട്ട് മുങ്ങിമരിച്ചു. വളരെ ശക്തമായ ഒഴുക്കിലേക്ക് വീണയുടൻ കാർ…
Read More » - 21 September
രാജ് കുന്ദ്രയ്ക്ക് ജാമ്യം: കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ശിൽപ ഷെട്ടി
മുംബൈ: നീലചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി…
Read More » - 21 September
സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾക്ക് പുറമെ തീയറ്ററുകളും തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്നകാര്യം അടുത്തഘട്ടത്തിൽ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും അടക്കം തുറക്കാൻ അനുകൂലമായ സാഹചര്യം…
Read More » - 20 September
ബാല്യകാലത്തെ മെന്റൽ ട്രോമ, വംശനാശ ഭീഷണി നേരിടുന്ന ദേശീയ മൃഗമായ കടുവകളെ കൊന്നൊടുക്കി മുരുകൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റാണ് സിനിമകളുടെ ആശയത്തെ ഏറ്റവും മോശമായി എങ്ങനെ അവതരിപ്പിക്കാം എന്നുള്ളത്. സൂപ്പർ ഹിറ്റായ മോഹൻലാൽ സിനിമയുടെ പ്ലോട്ട് ആണ്…
Read More » - 20 September
സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി
പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു…
Read More » - 19 September
മാതാപിതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ കേസ് കൊടുത്ത് നടൻ വിജയ്
ചെന്നൈ: മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെ സിവിൽ കേസ് നൽകി തമിഴ് നടൻ വിജയ്. അച്ഛന് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന…
Read More » - 19 September
മദർ തെരേസ അവാർഡ് സിനിമാ താരം സീമ ജി നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും
തിരുവനന്തപുരം : സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കുള്ള കേരള ആർട് ലവ്വേഴ്സ് അസോസിയേഷൻ ‘കല ‘ യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ…
Read More » - 19 September
അദ്ദേഹം പണത്തിനും മീതേ മനുഷ്യരെ കണ്ടു, അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! അത്തരത്തിലൊന്നായിരുന്നു ഇന്നലെ കണ്ട ഈ ചിത്രം . ഒരുപാട് പേരുടെ സ്നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി…
Read More » - 18 September
യുഎഇ ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയാണ്: സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം : മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്. ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു…
Read More » - 18 September
‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താൻ’
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 17 September
രാജ്കുന്ദ്ര ‘ഹോട്ട്ഷോട്ട്’ ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിന്: ബിസിനസ് പങ്കാളി
മുംബൈ: വ്യവസായിയും ബോളിവുഡ് താരം ഷിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര ‘ഹോട്ട്ഷോട്ട്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കിയത് നീലചിത്ര വിതരണത്തിനെന്ന് മൊഴി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച…
Read More » - 17 September
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി
71 ആം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് നടൻ മമ്മൂട്ടി. നരേന്ദ്ര മോദിയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിൻ്റെ ആശംസ. ‘പ്രിയപ്പെട്ട പ്രധാന…
Read More » - 16 September
തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമല്ല, അടുത്ത ഘട്ടത്തില്‍ പരിഗണിക്കാം: മന്ത്രി സജി ചെറിയാന്
കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതിന് അനുകൂലമായ സാഹചര്യമല്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന തീരുമാനത്തിലാണ്. അതേസമയം…
Read More » - 16 September
സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സ്ത്രീപക്ഷ സിനിമ ‘പാഞ്ചാലി’ : സിനിമയുടെ പൂജ കഴിഞ്ഞു
കൊച്ചി: സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ .റെസിഡൻസിയിൽ നടന്നു. ബാദുഷ, ഡോ.രജിത് കുമാർ, ചാലി…
Read More » - 16 September
‘വിജയനാ എന്തൊക്കെയുണ്ടെടോ പറ’…: പിണറായി വിജയനുമായുള്ള ബന്ധം തുറന്നുപറഞ്ഞ് ജയകൃഷ്ണന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച് വിശേഷം ചോദിക്കുന്ന ഒരു നടനേയുള്ളൂ. നടന് മോഹന്‍ലാലാണ് ആദ്യമായി ഇക്കാര്യം പുറത്തറിയിച്ചത്. എന്നാൽ മോഹൻലാൽ നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന്…
Read More » - 15 September
നികുതി പണം വെട്ടിച്ചതായി സംശയം: സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന
ഡൽഹി: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും പരിശോധന നടത്തിയതായാണ് വിവരം. സോനു…
Read More »