Cinema
- Nov- 2021 -2 November
മിസ്റ്റര് സിനിമാതാരം അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്, അത് മറക്കേണ്ട: രമ്യ ഹരിദാസ്
ഒരു സിനിമയ്ക്ക് നിങ്ങള് കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..
Read More » - 2 November
പ്രോസ്റ്റിറ്റ്യൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്, ഫ്രീക്കത്തിയായും രാജകുമാരിയായും സ്ക്രീനിൽ വരണം: ഗായത്രി സുരേഷ്
തന്റെ സിനിമാ മോഹങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്. തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള ചില കഥാപാത്രങ്ങൾ ഉണ്ടെന്ന് നടി വ്യക്തമാക്കുന്നു. പ്രോസ്റ്റിറ്റ്യൂട്ടിന്റെയും രാജകുമാരിയുടെയും റോൾ…
Read More » - 1 November
‘അതേടാ കാശുണ്ടെടാ ഞാന് പണിയെടുത്താ ഉണ്ടാക്കിയെ’: ജോജുവിനു പിന്തുണയുമായി വിനായകന്
ജോജുവിനെ അക്രമിയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വിശേഷിപ്പിച്ചത്
Read More » - 1 November
രാഷ്ട്രീയ ഹിജഡകള്ക്ക്, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് വണ്ടി വാങ്ങിക്കുന്നവന്റെ വിഷമം മനസിലാവില്ല: ബൈജു എന് നായര്
സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനം ഇനിയും രാഷ്ട്രീയ കോമാളികൾക്ക് പണയം വെച്ചിട്ടില്ലാത്ത കേരള ജനത നിങ്ങൾക്കൊപ്പമുണ്ടാകും
Read More » - 1 November
ഒരുപാട് ചേട്ടന്മാർ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, എന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണ്: ഗായത്രി, വീഡിയോ
മിസ് കേരള പട്ടം നേടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും…
Read More » - 1 November
ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് താലിബാനോ? സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കം ഉണ്ടാകില്ല: സോഹൻ റോയ്
തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നത് താലിബാനാണോയെന്ന് സോഹൻ റോയ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടുകൾക്കെതിരെയായിരുന്നു സോഹൻ റോയുടെ ആരോപണം. തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തിയേറ്ററിലേക്ക് മലയാള സിനിമകൾ…
Read More » - 1 November
ഇവന്മാര് ആരുമില്ലേലും കേരളത്തില് സിനിമയുണ്ടാകും: വിനായകന്റെ കമന്റിനെതിരെ പൊങ്കാല
തിരുവനന്തപുരം: കേരളത്തില് ഒരിടവേളയ്ക്കുശേഷം തിയറ്ററുകള് തുറന്നതിന് പിന്നാലെ തുടരുന്ന തിയറ്റർ- ഒടിടി വിവാദങ്ങള്ക്കിടെ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ പരോക്ഷ പ്രതികരണവുമായി നടന് വിനായകന്. ആശങ്കപ്പെടേണ്ട ഇവന്മാര് ആരുമില്ലേലും…
Read More » - 1 November
പുനീത് നോക്കിയിരുന്ന 1800 വിദ്യാർഥികളുടെ മുഴുവൻ ചിലവും ഏറ്റെടുത്ത് നടൻ വിശാൽ
ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഹൃദയാഘാത്തെ തുടർന്ന് അദ്ദേഹം മരണമടഞ്ഞപ്പോൾ അത് വിശ്വസിക്കാനാകാത്ത ആരാധകരെയാണ് നാം കണ്ടത്.…
Read More » - 1 November
വിശ്വാസിയാണോ? അതേ, ഇന്ന് രാവിലെയും കൂടി അമ്പലത്തില് പോയതേയുള്ളൂ, അടുത്ത വര്ഷം ശബരിമലയില് പോകണമെന്നാണ് ആഗ്രഹം
തിരുവനന്തപുരം: മുൻ നിര താരങ്ങൾ ഒന്നുമില്ലാതെ ഒരു സിനിമ മലയാളികൾ ചർച്ച ചെയ്യണമെങ്കിൽ അതിന് കൃത്യമായ പ്രത്യേകതകളോ പ്രശ്നങ്ങളോ ഉണ്ടായിരിക്കണം. അത്തരത്തിൽ ഒരു സിനിമയാന് തിങ്കളാഴ്ച നിശ്ചയം.…
Read More » - 1 November
ബിഗ് ബോസ് വിജയി ആയി ഫ്ളാറ്റ് കിട്ടിയിട്ടും കരഞ്ഞതെന്തിനായിരുന്നു?: മണിക്കുട്ടനോട് മുകേഷ്
ബിഗ് ബോസ് സീസണ് 3-യുടെ വിന്നറായത് മണിക്കുട്ടനായിരുന്നു. പ്രേക്ഷകരുടെ പ്രിയതാരം തന്നെ വിജയി ആകുമെന്ന് പ്രവചനവും ഉണ്ടായിരുന്നു. എന്നാൽ, പ്രഖ്യാപനവേളയിൽ മണിക്കുട്ടൻ വേദിയിൽ വെച്ച് കരഞ്ഞിരുന്നു. ഇപ്പോഴിതാ,…
Read More » - Oct- 2021 -31 October
മേക്കപ്പില്ലാത്ത മുഖം ക്യാമറയിൽ പകർത്തിയ മകനെ തല്ലി നടി അർച്ചന: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മുംബൈ: മേക്കപ്പില്ലാത്ത മുഖം ക്യാമറയിൽ പകർത്തിയ മകൻ ആയുഷ്മാൻ സേഥിയെ നടി അർച്ചന പുരാൺ സിംഗ് തല്ലുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. താനറിയാതെ മകൻ വീഡിയോ എടുക്കുന്നു…
Read More » - 31 October
രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു
ചെന്നൈ: തെന്നിന്ത്യൻ സിനിമ സൂപ്പർ താരം രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു. താരം ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. പ്രിയതാരത്തെ ആശുപത്രിയിൽ നേരിട്ടെത്തിയാണ് എം.കെ…
Read More » - 31 October
‘ഇത്രയും കാലം ജയിലില് കിടക്കേണ്ട ആളായിരുന്നില്ല ആര്യന് ഖാന്’, ഘോഷയാത്രയായി ആര്യനെ സ്വീകരിച്ച് ആരാധകര്
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്ട്ടി കേസില് ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്ത്…
Read More » - 30 October
ജനപ്രിയ സിനിമകളുടെ രാജാവ്: ക്രോസ് ബെൽറ്റ് മണി ഓർമ്മയാകുമ്പോൾ
കമ്പോള സിനിമയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനാകാത്ത ഒരു പേരാണ് ക്രോസ് ബെൽറ്റ് മണി
Read More » - 30 October
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്കില് നിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂര് രാജിവെച്ചു. താന് തിയേറ്റര് ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന് ആഗ്രഹിക്കുന്നില്ലെന്നും രാജി…
Read More » - 30 October
കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ
മുംബൈ: ജയിൽ മോചിതനായ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളം. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ…
Read More » - 30 October
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകള് കൈമാറി പൃഥ്വിരാജ്
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കൂട്ടിക്കല്, കൊക്കയാര് പഞ്ചായത്തുകളിൽ ഉള്ളവർക്ക് സഹായമായി കുക്കറുകള് കൈമാറി ‘കടുവ’ സിനിമയുടെ അണിയറപ്രവര്ത്തകര്. രണ്ട് പഞ്ചായത്തുകൾക്കുമായി 200 കുക്കറുകളാണ് പൃഥ്വിരാജും സംവിധായകന് ഷാജി…
Read More » - 30 October
പൃഥ്വിരാജ് അവതരിപ്പിക്കേണ്ടിയിരുന്ന വാരിയംകുന്നൻ ഇതായിരുന്നു: റമീസ്
മലപ്പുറം: പൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് രചിച്ച പുസ്തകം ‘സുല്ത്താന് വാരിയംകുന്നന്’ പ്രകാശനം ചെയ്തു. വാരിയംകുന്നത്ത്…
Read More » - 29 October
’26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 19 ഗോശാലകൾ’: മനുഷ്യത്വത്തിന്റെ പര്യായം – പുനീത് രാജ്കുമാർ
ബംഗളൂരു: രാജ്യത്തെ സിനിമാസ്വാദാകരേയും സിനിമാപ്രവര്ത്തകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗമാണ് കന്നഡ താരം പുനീത് രാജ്കുമാറിന്റേത്. ഏതാനും മണിക്കൂറുകള്ക്ക് മുമ്പാണ് താരത്തിന്റെ മരണവാര്ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം തന്നെ…
Read More » - 29 October
രജനികാന്ത് തീവ്രപരിചരണ വിഭാഗത്തിൽ: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ആശുപത്രിയിൽ പോലീസിനെ വിന്യസിച്ചു
ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയ്ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ്…
Read More » - 29 October
മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്ശിപ്പിക്കേണ്ടത് തീയേറ്ററുകളിൽ, അതെന്താ മറ്റു സിനിമകളോട് അയിത്തമാണോ: സോഷ്യൽ മീഡിയ
തിരുവനന്തപുരം: മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്ശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ തീയേറ്ററില് തന്നെ കാണിക്കണമെന്നതാണ് സര്ക്കാര് നിലപാട്. മറ്റ് മാര്ഗങ്ങള് ഇല്ലാതാകുമ്പോള് മാത്രമേ…
Read More » - 29 October
കന്നഡ സൂപ്പര്സ്റ്റാര് പുനീത് രാജ്കുമാർ അന്തരിച്ചു
ബംഗളൂരു: കന്നട സൂപ്പര്സ്റ്റാര് പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി…
Read More » - 29 October
‘അഡ്വാൻസ് 25 കോടി വേണം, ഒരു തിയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം’: നിബന്ധനകൾ മുന്നോട്ട് വെച്ച് ആന്റണി പെരുമ്പാവൂർ
കൊച്ചി: മോഹന്ലാലിന്റെ ‘മരക്കാര് അറബിക്കടലിന്റെ സിംഹം’ എന്ന ചലച്ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെ നിർമാതാവെന്ന നിലയിൽ തനിക്ക് ചില നിബന്ധനകൾ ഉണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.…
Read More » - 29 October
കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിൽ, വിഗ്രഹങ്ങളെ ആരാധിക്കാൻ മടിയില്ല: കോട്ടയം നസീർ
അന്നം തരുന്ന ദൈവത്തെ തൊഴുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടനും മിമിക്രി താരവുമായ കോട്ടയം നസീർ. കൂടുതൽ പരിപാടികൾ അവതരിപ്പിച്ചത് ക്ഷേത്രങ്ങളിലാണെന്നും അതിനാൽ തന്നെ വിഗ്രഹങ്ങളെ വന്ദിക്കുന്നതിൽ…
Read More » - 29 October
ആര്യന് ഖാന് ഉടന് പുറത്തിറങ്ങും: ജയില് മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന് ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന് ആര്യന് ഖാന് അടുത്ത രണ്ട് ദിവസത്തിനുള്ളില് ജയില് മോചിതനായേക്കും. വ്യാഴാഴ്ച ബോംബെ ഹൈക്കോടതി…
Read More »