Kollywood
- Feb- 2021 -25 February
‘താരമേ താരമേ നിൻ്റെ നാട്ടിൽ തങ്കക്കിനാവുകളുണ്ടോ’: പി ഭാസ്കരനെ അനുസ്മരിച്ച് ഗാനരചയിതാവ് ഹരിനാരായണൻ
“മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം മറക്കാൻ പഠിച്ചത് നേട്ടമാണെന്നാകിലും.. ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും വസന്തം വസുധയിൽ വന്നിറങ്ങില്ലെന്നാലും വ്യർത്ഥമായാവർത്തിപ്പൂ വ്രണിത പ്രതീക്ഷയാൽ മർത്യനീ പദം രണ്ടും..…
Read More » - 22 February
സിനിമ ഒരിക്കലും നിന്ന് പോകുന്നതല്ല: ലോക്ഡൗണിൽ വീട്ടില്‍ ഇരുന്നപ്പോള്‍ ഹോം സിക്നസ് ഉണ്ടായി.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നടന്മാരില് ഒരാളായി വളര്‍ന്ന താരമാണ് റോഷന് മാത്യൂ. തുടക്കം ചെറിയ വേഷങ്ങളിലൂടെ യാണെങ്കിലും അധികം വൈകാതെ നായകനാവാനുള്ള അവസരം…
Read More » - 21 February
വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം ‘മോഹൻദാസ് ‘ : ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ
വിഷ്ണു വിശാൽ സ്റ്റുഡിയോയുടെ ബാനറിൽ മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഹൻദാസ്’. ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത്…
Read More » - 21 February
സാധാരണക്കാരനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്ക് നന്ദി: അവാർഡ് അമ്മയ്ക്ക്. സ്രാഷ്ടംഗം പ്രണമിച്ച് ശിവകാർത്തികേയൻ
കലൈമാമണി അവാർഡ് ശിവകാർത്തികേയന്. തമിഴ്നാട് ഇയൽ ഇസൈ നാടക മൻട്രം, കല സാഹിത്യം എന്നിവയ്ക്ക് നൽകുന്ന ഈ വർഷത്തെ കലൈമാമണി അവാർഡ് നടൻ ശിവകാർത്തികേയന് ലഭിച്ചു. അവാർഡ്…
Read More » - 19 February
രാജമാർത്താണ്ഡയായി ചിരഞ്ജീവി സർജ: ട്രെയിലർ പുറത്തുവിട്ട് ജൂനിയർ ചീരു
വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. മേഘ്നയുടെ ഭർത്താവും അന്യഭാഷ നടനുമായ ചിരഞ്ജീവി സർജയോടും മലയാളികൾക്ക് ഒരു…
Read More » - 16 February
പ്രിയതാരത്തിന് വാലെന്റൈൻസ് ഡേ ഗിഫ്റ്റ് ആയി ക്ഷേത്രം പണിത് ആരാധകർ
ഭൂമി, ഈശ്വരൻ എന്നിങ്ങനെ തമിഴിൽ ആകെ രണ്ടു ചിത്രങ്ങളെ നടി നിധി അഗർവാൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരത്തിനായി ചെന്നൈയിൽ ക്ഷേത്രം പണിത് പാലഭിഷേകം നടത്തിയിരിക്കുകയാണ് ആരാധകർ. Read Also…
Read More » - 11 February
മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് ; കൂടുതൽ വിവരങ്ങൾ പുറത്ത്
മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍…
Read More » - 11 February
‘വി’ സസ്പെൻസ് ത്രില്ലറുമായി ഡാവിഞ്ചി ശരവണൻ ; ചിത്രം ഉടൻ പ്രദർശനത്തിന്
ഡാവിഞ്ചി ശരവണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. സസ്പെൻസ് ത്രില്ലറിൽ ഒരുക്കിയിരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായി ഉടൻ പ്രദർശനത്തിനെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ…
Read More » - 7 February
മാമാങ്കത്തിന്റെ ആകെ ട്രെയ്ലർ വ്യൂസ് മണിക്കൂറുകൾക്കുള്ളിൽ മറികടന്ന് ദൃശ്യം 2 ട്രെയ്ലർ
യൂട്യൂബിൽ റെക്കോർഡുകൾ തകർത്ത് മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്ലർ . മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ട്രെയ്ലറിന്റെ ആകെ യൂട്യൂബ് കാഴചക്കാരുടെ എണ്ണമായ 5.4 മില്യൺ മണിക്കൂറുകൾ…
Read More » - 5 February
കെ ജി എഫ് ചാപ്റ്റര്‍ 2 : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തുമായി യങ് സൂപ്പര്‍ സ്റ്റാര്‍ യാഷിന്റെ ആരാധകർ
കൊച്ചി: കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ‘കെ ജി എഫി’ന്റെ രണ്ടാം ഭാഗമാണ്, ‘KGF ചാപ്റ്റര്‍ 2’. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം…
Read More » - Jan- 2021 -29 January
കാത്തിരിപ്പിന് വിരാമം , ‘കെ ജി എഫ് ചാപ്റ്റർ -2’ റിലീസ് തീയതി പ്രഖ്യാപിച്ചു
കന്നഡ ചിത്രം ‘കെ.ജി.എഫി’ന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത്…
Read More » - 26 January
ഓസ്കാർ മത്സരത്തിന് ഒരുങ്ങി സൂര്യ ചിത്രം ‘സൂരറൈ പോട്ര് ‘
സൂര്യ നായകനായി അഭിനയിച്ച തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്കറില് മത്സരിക്കും. ഓസ്കറില് മത്സരിക്കുന്നത്തിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. മികച്ച നടന്, മികച്ച…
Read More » - 19 January
നടൻ കമല്‍ഹാസന്റെ സര്‍ജറി വിജയകരം
നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി നടന്നത്.…
Read More » - 18 January
തിയേറ്ററുകളെല്ലാം ഹൗസ് ഫുൾ , കളക്ഷൻ റെക്കോർഡുകൾ തകർത്ത് മാസ്റ്റർ
വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിലെത്തിയത്. മാസ്റ്റര്‍ ആണ് ലോക്ക്ഡൌണ്‍ കഴിഞ്ഞ് ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രം. ഇപ്പോഴിതാ ബോക്സ് ഓഫീസ് കളക്ഷന്‍ 100 കോടി രൂപയും…
Read More » - 16 January
അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് തുടക്കമായി
പനജി: അൻപത്തിയൊന്നാം രാജ്യാന്തര ഇന്ത്യൻ ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി…
Read More » - 14 January
വിജയ് ചിത്രം മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് വരുന്നു , കൂടുതൽ വിവരങ്ങൾ പുറത്ത്
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം ചിത്രം 44.57 കോടി നേടിയെന്നാണ് അനൗദ്യോഗിക…
Read More » - 14 January
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ‘മാസ്റ്റർ’ പ്രദർശനം നടത്തിയ 12 തീയേറ്ററുകൾക്കെതിരെ നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 എന്നീ വകുപ്പുകൾ പ്രകാരമാണ് തീയേറ്റർ മാനേജ്മെന്റിനെതിരെ…
Read More » - 13 January
കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു ‘മാസ്റ്റർ’ , ആദ്യദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം
വിജയ് ചിത്രം മാസ്റ്ററിന് ലോകമെമ്പാടും ഗംഭീര വരവേൽപ്പ് . ആദ്യ ദിനം തന്നെ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ തകർത്ത ചിത്രം ഒന്നാം ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ…
Read More » - 13 January
പുലർച്ചെ നാലുമണിക്ക് ആദ്യഷോ ആരംഭിച്ചു, ‘മാസ്റ്റർ’ ആഘോഷമാക്കി ആരാധകർ
കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിൽ തിയറ്ററുകൾ ഇന്നുമുതൽ തുറക്കും. മാസ്റ്റർ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററുകൾ ബുധനാഴ്ച തുറക്കുന്നത്. സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാകും ആദ്യദിനത്തിൽ പ്രദർശനം. Read Also :…
Read More » - 13 January
സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്കാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന്…
Read More » - 12 January
റിലീസിന് മുൻപേ വിജയ് ചിത്രം മാസ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ, അഭ്യർഥനയുമായി സംവിധായകൻ
വിജയ് ചിത്രം മാസ്റ്ററിന്റെ ചില ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ടുകൾ. പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ലീക്ക് ആയിരിക്കുന്നത്. ഇവയിൽ നടൻ വിജയിയുടെ…
Read More » - 11 January
മാസ്റ്റർ റിലീസ് : സൂപ്പർ താരം മോഹൻലാലുമായി ഫോൺ സംഭാഷണം നടത്തി വിജയ്
തിരുവനന്തപുരം : കേരളത്തിൽ ഒരു ചിത്രത്തിന് മാത്രമായി തീയേറ്റർ തുറക്കാൻ ഇപ്പോൾ കഴിയില്ല എന്ന തീരുമാനം വന്നതോടെ വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് ഇവിടെ ഉണ്ടാവാതെയിരിക്കുമോ എന്ന…
Read More » - 10 January
വിജയ് ചിത്രം ‘മാസ്റ്റർ’ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീയേറ്ററുകളിൽ വൻ തിരക്ക് ; ചിത്രങ്ങൾ പുറത്ത്
ചെന്നൈ : സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അനുസരിച്ച് രാജ്യത്തെ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം മാസങ്ങള്‍ക്കു മുന്‍പേ അനുമതി നല്‍കിയിരുന്നെങ്കിലും തീയേറ്ററുകള്‍ വൈകി തുറന്ന സംസ്ഥാനമാണ് തമിഴ്നാട്. പക്ഷേ…
Read More » - 7 January
ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത് ; വീഡിയോ കാണാം
ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത്. തെന്നിന്ത്യയിൽ തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് കെജിഎഫ് 2.പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി…
Read More » - 4 January
തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി തമിഴ്നാട് സർക്കാർ
ചെന്നൈ : തമിഴ്നാട്ടിലെ തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി സംസ്ഥാന സർക്കാർ. തീയറ്ററുകളിൽ ഇനി 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവൻ…
Read More »