Kollywood
- Jan- 2023 -16 January
ജയം രവിയുടെ ‘ഇരൈവൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇരൈവൻ’. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 15 January
ജയം രവിയുടെ ‘അഗിലൻ’ പ്രദർശനത്തിനൊരുങ്ങുന്നു
ജയം രവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഗിലൻ’. ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അഗിലൻ ഫെബ്രുവരി മൂന്നാം വാരം തിയേറ്ററിലെത്തുന്നുമെന്നാണ് റിപ്പോര്ട്ട്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്…
Read More » - 15 January
‘ജയിലറി’ൽ രജനികാന്തിനൊപ്പം വേഷം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവനടിക്ക് നഷ്ടമായത് ലക്ഷങ്ങൾ
മുംബൈ: സൂപ്പർ താരം രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ പറ്റിച്ച് പണം തട്ടിയെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ…
Read More » - 12 January
തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില് നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമ കാണാന് പോകുന്ന വഴി ലോറിയില് നിന്ന് വീണ് അജിത്ത് ആരാധകൻ മരിച്ചു. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു…
Read More » - 11 January
തന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്ത്തകളില് വിശ്വസിക്കരുത്: മിത്രന് ജവഹര്
തന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്ത്തകളില് വിശ്വസിക്കരുതെന്ന് സംവിധായകന് മിത്രന് ജവഹര്. തന്റെ പുതിയ സിനിമയെ കുറിച്ച് വരുന്ന വാര്ത്തകളോടാണ് സംവിധായകന് പ്രതികരിച്ചത്. താന് പുതിയൊരു…
Read More » - 11 January
കാര്ത്തിയുടെ ജപ്പാൻ റിലീസിനൊരുങ്ങുന്നു
കാര്ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജപ്പാൻ’. രാജു മുരുഗൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റര് റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോർഡ് തുകയ്ക്ക്…
Read More » - 11 January
‘തുനിവ്’ സിനിമയുടെ ആഘോഷത്തിനിടെ അപകടം; അജിത് ആരാധകന് മരിച്ചു
ചെന്നൈ: എച്ച് വിനോദ് സംവിധാനം ചെയ്ത ‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകന് മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. സിനിമ…
Read More » - 9 January
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം റിലീസിനൊരുങ്ങുന്നു: ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം സിനിമയാകുന്നു. ശകുന്തളയാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. തെന്നിന്ത്യയിലെ പല നടന്മാരുടെ പേരും…
Read More » - 7 January
രജനികാന്തിന്റെ ജയിലറിൽ അതിഥി വേഷത്തിൽ മോഹൻലാൽ
ചെന്നൈ: രജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ ചിത്രം ജയിലറിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തും. ഈ വാർത്ത ഇതിനകം തന്നെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. നെൽസൺ സംവിധാനം…
Read More » - 5 January
‘പ്രിൻസ്’ വൻ പരാജയം: വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകി ശിവകാർത്തികേയൻ
ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘പ്രിൻസ്’. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നു. ഇപ്പോഴിതാ പ്രിൻസിന്റെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകിയിരിക്കുകയാണ് ശിവകാർത്തികേയൻ.…
Read More » - 5 January
കാത്തിരിപ്പിന് വിരാമം: വിജയ് ചിത്രം ‘വാരിസ്’ ട്രെയ്ലറിന് ഗംഭീര വരവേൽപ്പ്
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ദളപതി ‘വിജയ്’ നായകനായെത്തുന്ന ‘വാരിസിന്റെ’ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റർടൈനറാണ് ചിത്രം എന്നാണ്…
Read More » - 4 January
നടൻ വിജയ് സംഗീതയുമായി വേർപിരിഞ്ഞു, പ്രമുഖ നടിയ്ക്കൊപ്പം വിജയുടെ പുതിയ ജീവിതം : സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ
നടൻ വിജയ് സംഗീതയുമായി വേർപിരിഞ്ഞു, പ്രമുഖ നടിയ്ക്കൊപ്പം വിജയുടെ പുതിയ ജീവിതം : സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ
Read More » - 2 January
അവസാന ശ്വാസം വരെ സിനിമയിൽ തുടരും: സിനിമക്കപ്പുറം മറ്റൊരു ജീവിതമില്ലെന്ന് കമൽ ഹാസൻ
ചെന്നൈ: അവസാന ശ്വാസം വരെ സിനിമയിൽ തുടരുമെന്ന് വ്യക്തമാക്കി കമൽഹാസൻ. ഇപ്പോൾ കാണുന്ന സൗഭാഗ്യങ്ങളെല്ലാം നൽകിയത് സിനിമയാണെന്നും അതു മുഴുവൻ നഷ്ടപ്പെട്ടാലും കൊറിയോഗ്രാഫറായോ സ്റ്റണ്ട് മാസ്റ്ററിന്റെ അസിസ്റ്റന്റായോ…
Read More » - 1 January
അജിത്ത്, മഞ്ജു വാര്യർ എന്നിവർ ഒന്നിക്കുന്ന ‘തുനിവ്’: ട്രെയിലർ പുറത്ത്
ചെന്നൈ: വലിമൈ എന്ന വിജയ ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒരുമിക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അജിത്തിന്റെ കഥാപാത്രം നേതൃത്വം നൽകുന്ന…
Read More » - Dec- 2022 -31 December
ഞാന് ആഗ്രഹിച്ചത് സെക്സ്, പക്ഷേ പല തരത്തിലുള്ള ടോര്ച്ചറിങ് അവളില് നിന്നും അനുഭവിച്ചു: വെളിപ്പെടുത്തി നടൻ
അവളോട് വലിയ പ്രണയം ഉണ്ടായിട്ട് പോയതല്ല
Read More » - 29 December
മണിരത്നത്തിന്റെ ‘പൊന്നിയിന് സെല്വന് 2’: റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: ഈ വര്ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്നത്തിന്റെ പൊന്നിയിന് സെല്വന്. സെപ്റ്റംബര് 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും…
Read More » - 29 December
നടി പറഞ്ഞത് സത്യം !! ധന്യയെ രഹസ്യമായി വിവാഹം കഴിച്ചു: മറുപടിയുമായി സംവിധായകൻ
കല്പികയെ ബാലാജിയുടെ ജീവിതത്തില് ഇടപ്പെടുന്നതില് നിന്നും കോടതി വിലക്കി
Read More » - 25 December
‘ഈ പുരുഷന്മാരെല്ലാം മുലപ്പാല് കുടിച്ചവര് തന്നെയാണോ?’: അശ്ലീല പരാമര്ശത്തില് പ്രതികരിച്ച് ചിന്മയി
ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയന്താരയ്ക്കെതിരെ അശ്ലീല പരാമര്ശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപ്രദ രംഗത്ത്. ഈ അശ്ലീല പരാമര്ശം നടത്തുന്ന പുരുഷന്മാര് അമ്മയുടെ…
Read More » - 25 December
തമിഴ് സിനിമാ ചരിത്രത്തില് ആദ്യമായി നായികയുടെ ഭീമന് കട്ടൗട്ട്: നായകന്മാര്ക്ക് മുന്നില് തലയെടുപ്പോടെ നയന്താര
ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖലയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനിലൂടെ സൂപ്പർ താര പദവി അരക്കിട്ട് ഉറപ്പിക്കുകയാണ് താരം. ചെന്നൈ…
Read More » - 22 December
പുരുഷ താരങ്ങളെപ്പോലെ സ്ത്രീകളേയും തുല്യമായി പരിഗണിക്കണം: നയൻതാര
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. താരം കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘കണക്റ്റ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട…
Read More » - 21 December
അദ്ദേഹം വളരെ പാവമാണ്, എന്നാൽ എല്ലാവർക്കും പേടിയാണ്: നയൻതാര
ഷൂട്ടിനിടെ ഒരു ടേക്ക് കൂടെ ചോദിക്കാന് പോലും പേടിയാണ്
Read More » - 17 December
‘പീരിയഡ്സ് ആയിരിക്കുമ്പോഴും അയാളുടെ സംതൃപ്തിയ്ക്ക് വേണ്ടി എന്നെ ഉപദ്രവിച്ചു’: തുറന്നു പറഞ്ഞ് ആഷ്
ബംഗളൂരു: കാമുകനില് നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവനടി ഐശ്വര്യ രാജ്. യൂട്യൂബ്, ഇന്സ്റ്റഗ്രാം റീല്സ് വീഡിയോസിലൂടെ ശ്രദ്ധേയായ ‘ആഷ് മെലോ സ്കൈലര്’ എന്ന ഐശ്വര്യ രാജ്…
Read More » - 16 December
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പുറത്തുവിട്ട് സംവിധായകൻ ആറ്റ്ലീ
സൂപ്പർ ഹിറ്റ് സൗത്ത് ഇന്ത്യൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആറ്റ്ലീ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രിയയും ആറ്റ്ലീയും…
Read More » - 16 December
ഹൊറര് ത്രില്ലറുമായി സണ്ണി ലിയോണ്: ‘ഓ മൈ ഗോസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു
സണ്ണി ലിയോണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ ഗോസ്റ്റ്’. ഒരു ഹൊറര് കോമഡി ചിത്രമാണ് സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോസ്റ്റ്’. ഇപ്പോഴിതാ,…
Read More » - 16 December
‘ഇന്ത്യന് 2’: സേനാപതിയായും അച്ഛനായും കമല്ഹാസന്
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ‘ഇന്ത്യന് 2’. ചിത്രത്തിൽ കമല്ഹാസന് സേനാപതിയായും അച്ഛനായും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More »