Kollywood
- Apr- 2021 -15 April
നല്ല സിനിമകളെ പ്രേക്ഷകര്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിക്കണം, അത് ഒരുപാടുപേര്‍ക്ക് പ്രചോദനമാവും; രജിഷ വിജയന്.
‘അനുരാഗ കരിക്കിന് വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ…
Read More » - 14 April
സായ് പല്ലവി നായികയായെത്തുന്ന ‘വിരാടപര്‍വം’ പോസ്റ്റർ പുറത്ത്
സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരാടപര്‍വം’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍…
Read More » - 13 April
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരാകുന്നു
നടൻ വിഷ്ണു വിശാലും മുൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22 നാണ് വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹച്ചടങ്ങുകൾ. രണ്ടു വർഷത്തിലേറെ…
Read More » - 13 April
രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ചിത്രീകരണം പുനരാരംഭിച്ചു
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് ‘അണ്ണാത്തെ’. അണിയറപ്രവർത്തകർക്ക് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രജനികാന്തും സെറ്റിൽ മടങ്ങിയെത്തിയെന്ന റിപ്പോർട്ടാണ്…
Read More » - 13 April
‘ഈ വിജയം നേടി തന്ന എല്ലാവർക്കും നന്ദി, ധനുഷ് സാർ എല്ലാത്തിനും പ്രത്യേകം നന്ദി’; രജിഷ വിജയൻ
മലയാളികളുടെ പ്രിയ നടി രജിഷ വിജയൻ ധനൂഷിനൊപ്പം ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘കര്ണ്ണൻ’. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച വിജയം…
Read More » - 13 April
‘ഒരു തുണിയില്‍ പൊതിഞ്ഞ് ഭദ്രമായി അമ്മ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു’; എ.ആർ റഹ്മാൻ
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആർ റഹ്മാൻ. ഇപ്പോഴിതാ നഷ്ടമായി എന്ന് കരുതിയ ഓസ്കര് ട്രോഫികൾ തിരികെ ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് എ.ആർ റഹ്മാൻ. തനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍…
Read More » - 12 April
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം; മേജര്‍’ ടീസര്‍ പുറത്ത്
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ്…
Read More » - 11 April
‘തലൈവി’ എത്താൻ താമസിക്കും; റിലീസ് വൈകുന്നതിന് കാരണം വ്യക്തമാക്കി താരം
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് നീട്ടിവച്ചു. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ബാധിതരുടെ നിരക്ക്…
Read More » - 10 April
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മേജർ’; ജൂലൈ രണ്ടിന് റിലീസ്
മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘മേജർ’. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ…
Read More » - 10 April
‘തലൈവി’യുടെ റിലീസ് തീയതി നീട്ടി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’യുടെ റിലീസ് തീയതി നീട്ടി. ചിത്രത്തിലെ താരങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പുതിയ റിലീസ് തീയതി പിന്നീട് പുറത്തുവിടുമെന്ന് ചിത്രത്തിന്റെ…
Read More » - 10 April
വാടകയ്ക്കൊരു വീട് കിട്ടാൻ ചെന്നൈ തെരുവുകളിലൂടെ അലഞ്ഞത് പട്ടിയെ പോലെ ; വിജയ് സേതുപതി മനസ്സ് തുറക്കുന്നു
പെട്ടന്നൊരിക്കൽ സ്റ്റാർ വാല്യുവിലേക്ക് ഉയർന്നു കയറിയ ഒരാളല്ല വിജയ് സേതുപതി. അയാൾ നടന്ന വഴികളൊക്ക കൂട്ടിനോക്കിയാൽ അയാളുടെ സിനിമാ ജീവിതം ഒരുപാട് വർഷങ്ങൾ നീണ്ടതാണെന്ന് കാണാം. ഇപ്പോൾ…
Read More » - 10 April
ഒരേ ചിത്രത്തിൽ വിജയ്ക്ക് പ്രതിഫലം 3 കോടി, സൂര്യക്ക് 5 ലക്ഷം നിർമ്മാതാവ് അപ്പച്ചൻ പറയുന്നു
തമിഴിലും മലയാളത്തിലുമായി നിരവധി ആരാധകരുള്ള താരങ്ങളാണ് വിജയ്യും സൂര്യയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും മറ്റും സിനിമാ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ നിർമ്മാതാവ് അപ്പച്ചൻ…
Read More » - 10 April
‘കോവിഡിനെ ഒരിക്കലും നിസ്സാരമായി കാണരുത്’; ഐശ്വര്യ ലക്ഷ്മി
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രേഷകരുടെ പ്രിയ നടി ഐശ്വര്യ ലക്ഷ്മിക്കും കോവിഡ് സ്ഥിരീകരിച്ച വിവരം കുറച്ചു മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഐശ്വര്യ തന്നെ നേരിട്ട് വിശദീകരണവുമായി…
Read More » - 9 April
‘ഐശ്വര്യയും അമ്മയും അന്ധവിശ്വാസികൾ’; അഭിഷേക് ബച്ചൻ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താര കുടുംബമാണ് അമിതാഭ് ബച്ചന്റേത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ബിഗ്ബിയും മകനും നടനുമായ അഭിഷേക് ബച്ചൻ, ഭാര്യ ഐശ്വര്യ റായ് എന്നിവർ.…
Read More » - 9 April
‘തന്നെ അഭിനന്ദിക്കാന്‍ പലര്‍ക്കും ഭയം’; കങ്കണ റണാവത്ത്
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന താരമാണ് കങ്കണ. സോഷ്യൽ മീഡിയയിൽ വളരെ…
Read More » - 9 April
ദളപതി 65-ൽ നായികയാകാൻ പൂജ ഹെഗ്ഡേ; പ്രതിഫലമായി റെക്കോഡ് തുക
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 65. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. ഇപ്പോഴിതാ സിനിമയ്ക്കായി താരം വാങ്ങുന്ന പ്രഭിലത്തെ…
Read More » - 9 April
‘വോട്ട് ചെയ്യാത്തതിന് കാരണം ഇത് ‘; വ്യക്തമാക്കി പാര്ത്ഥിപന്
നിയസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ വിജയ്, വിക്രം, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ നടനും സംവിധായകനുമായ പാര്‍ത്ഥിപനെ മാത്രം കണ്ടില്ല.…
Read More » - 8 April
‘മാസ് എന്‍ട്രിയുമായി പുഷ്പരാജ് ‘ ; അല്ലു അര്ജുൻ ചിത്രം പുഷ്പയുടെ ഇന്‍ട്രോ വിഡിയോ പുറത്ത്
അല്ലു അര്ജുന് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നചിത്രം പുഷ്പയുടെ കാരക്ടർ ഇന്‍ട്രോ വിഡിയോ പുറത്തുവിട്ടു. ചിത്രത്തിൽ കള്ളക്കടത്തുകാരന് പുഷ്പരാജ് ആയിട്ടാണ് അല്ലുഅഭിനയിക്കുന്നത് . ആര്യ, ആര്യ 2…
Read More » - 7 April
പതിനൊന്നാം വയസ്സിൽ സിനിമയിലേയ്ക്ക് എത്തി; ആരാധക പ്രീതി നേടിയ പ്രിയനടി പ്രതിമ ദേവി അന്തരിച്ചു
1947 ൽ കൃഷ്ണലീല എന്ന സിനിമയിലൂടെയായിരുന്നു പ്രതിമയുടെ അരങ്ങേറ്റം
Read More » - 7 April
കാർ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതെന്ന് വിജയ് പബ്ലിസിറ്റി വിഭാഗം
ചെന്നൈ: സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു ദൃശ്യമായിരുന്നു തമിഴ്നടന്‍ വിജയിന്റെ പോളിങ് ബൂത്തിലേക്കുള്ള വരുന്ന വീഡിയോ പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത്…
Read More » - 6 April
സെൽഫിയെടുക്കൽ അതിരുവിട്ടു, ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് അജിത്ത്; വീഡിയോ കാണാം
ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകര്‍. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകള്‍ താരത്തിന്റെ ചിത്രം…
Read More » - 6 April
ബിഗ് ബജറ്റ് ചിത്രവുമായി ലോകേഷ് കനകരാജ് ; നായകൻ പ്രഭാസ് ?
സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ തെലുങ്ക് നടൻ പ്രഭാസ് നായകനായെത്തുമെന്ന് റിപ്പോർട്ടുകൾ. നിലവില്‍ കമല്‍ ഹസ്സന്റെ ‘വിക്രം’ ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന…
Read More » - 5 April
‘സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്നെസില്‍ വലിയ വിശ്വാസമില്ല’; നമിത പ്രമോദ്
ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി, യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ നടി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ്…
Read More » - 5 April
‘ചില വാര്‍ത്തകളുടെ ടൈറ്റില്‍ കണ്ടാല്‍ ഇതൊക്കെ എപ്പോള്‍ പറഞ്ഞുവെന്ന് ആലോചിക്കും’; നമിത പ്രമോദ്
സീരിയലിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരമാണ് നമിത പ്രമോദ്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലും സജീവമായ നമിത പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം…
Read More » - 4 April
‘മരക്കാര്‍ മലയാളിയാണ്. പക്ഷേ ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണ്’; ദേശീയ പുരസ്കാര ജേതാവ് സുജിത് സുധാകരന്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നത്. ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ…
Read More »