KeralaCinemaMollywoodLatest NewsNewsBollywoodEntertainmentKollywood

മാമാങ്കത്തിന്റെ ആകെ ട്രെയ്‌ലർ വ്യൂസ് മണിക്കൂറുകൾക്കുള്ളിൽ മറികടന്ന് ദൃശ്യം 2 ട്രെയ്‌ലർ

യൂട്യൂബിൽ റെക്കോർഡുകൾ തകർത്ത് മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്‌ലർ . മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ട്രെയ്‌ലറിന്റെ ആകെ യൂട്യൂബ് കാഴചക്കാരുടെ എണ്ണമായ 5.4 മില്യൺ മണിക്കൂറുകൾ കൊണ്ടാണ് ദൃശ്യം 2 മറികടന്നത്.  ഇന്നലെ പുറത്തിറങ്ങിയ ദൃശ്യം 2 ട്രെയ്‌ലർ 7 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്.

Read Also : ജീൻസിട്ട് കല്യാണ സാരി കയ്യിൽ പിടിച്ച് വധു ; പുതിയ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ 

ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പുറത്തുവിട്ടത്. പറഞ്ഞതിലും രണ്ടു ദിവസം മുന്‍പാണ് ട്രെയ്‍ലര്‍ പുറത്തെത്തിയത്. ആദ്യഭാഗത്തിന്‍റെ ആകാംക്ഷയും ഉദ്വേഗവും ചോര്‍ന്നുപോവാത്തതാണ് രണ്ടാംഭാഗവുമെന്ന് ട്രെയ്‍ലര്‍ പറയുന്നു. ചിത്രം ഈ മാസം 19ന് റിലീസ് ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button