Kollywood
- Oct- 2017 -6 October
ഹൃദയം തകർന്ന് സോളോയുടെ സംവിധായകൻ
തമിഴ്നാട്ടിലെ തിയേറ്റര്‍ സമരം കാരണം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന സോളോയുടെ പ്രദര്‍ശനം വഴിമുട്ടിയിരിക്കുകയാണ്.പണിമുടക്ക് ഏകദേശം അവസാനിച്ചെങ്കിലും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്നാണ് തീയേറ്റർ ഉടമകൾ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ വിനോദത്തിനുള്ള…
Read More » - 6 October
മെഡിക്കൽ വിദ്യാർത്ഥിക്ക് സഹായധനവുമായി ജി വി പ്രകാശ്
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പഠിപ്പ് മുടങ്ങിയ പെണ്‍കുട്ടിയ്ക്ക് സഹായവുമായി സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ്. കോയമ്പത്തൂര്‍ സ്വദേശിനി സുകന്യയെന്ന പെണ്‍കുട്ടിയെയാണ് പ്രകാശ് സഹായിച്ചത്. സെമസ്റ്റര്‍ ഫീസ്…
Read More » - 5 October
കട്ടപ്പയ്ക്ക് പിറന്നാൾ ! മലയാളി താരത്തിന്റെ വക ജന്മദിന കേക്ക്
ബാഹുബലിയുടെ വിജയത്തിന് ശേഷം ബാഹുബലിയായി അഭിനയിച്ച പ്രഭാസിനൊപ്പം തന്നെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു സത്യരാജിന്റെ കട്ടപ്പ എന്ന കഥാപാത്രത്തെ.രാജ്യത്തിനോടുള്ള സ്നേഹവും സത്യസന്ധതയും ബാഹുബലിയോടുള്ള വാത്സല്യവും എല്ലാം സത്യരാജ് തന്റെ…
Read More » - 5 October
സൂപ്പർ താരത്തിന്റെ നായികയായി ഓവിയ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മലയാളി നടി ഓവിയ കമലഹാസന്റെ നായിക ആകുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ലാണ്…
Read More » - 3 October
ഞാന്‍ ഇനിമേല്‍ തനിച്ചല്ല ! എനിക്ക് എല്ലാവരുമുണ്ട്: ധൻസിക
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നടി ധൻസിക അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.പൊതുവേദിയിൽ സംവിധായകനും നടനുമായ രാജേന്ദറിന്റെ ശകാരം ഏൽക്കേണ്ടിവന്ന ധൻസിക ഒരുപാട് വേദനയും അപമാനവും സഹിക്കേണ്ടിവന്നു…
Read More » - 3 October
തോക്കിനെക്കാൾ വിലയുള്ളതാണ് ആളുകളുടെ ജീവൻ : എമി ജാക്സൺ
അമേരിക്കൻ ഭരണകൂടത്തിന്റെ രീതികളെ ചോദ്യംചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ എമി ജാക്സൺ.ലാസ് വേഗസ് വെടിവെപ്പിന്റെ ഞെട്ടലില്‍ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. അമേരിക്കയില്‍ തോക്കുകള്‍ കൈവശം വയ്ക്കുന്നതിനുള്ള…
Read More » - 3 October
അതീവ ഗ്ലാമറസ് ലുക്കിൽ ലെന
സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിക്കുമ്പോഴും അമിതമായി…
Read More » - 3 October
പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു
നിത്യാമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പ്രാണയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം 4 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട…
Read More » - 3 October
കമലിന്റെ ട്വീറ്റ് രജനിയെ ലക്ഷ്യം വെച്ചോ ?
ഗാന്ധിജയന്തി ദിനത്തിൽ നടൻ കമലഹാസൻ ട്വിറ്ററിലിടാൻ കടമെടുത്ത രാഷ്ട്ര പിതാവിന്റെ വാക്കുകൾ സ്റ്റൈൽ മന്നൻ രജനീകാന്തിനെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയത്തിന്മേലുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.…
Read More » - 2 October
ദേശീയ പുരസ്കാരം തിരിച്ചു നല്കാന് ഒരുങ്ങി പ്രകാശ് രാജ്
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചിരുന്നു. വീണ്ടും അവാര്‍ഡു തിരിച്ചു കൊടുത്തുകൊണ്ടുള്ള പ്രതിഷേധത്തിന് തുടക്കമിടുകയാണ് നടന് പ്രകാശ് രാജ്. പ്രിയദര്ശന്…
Read More » - 2 October
കമല്‍ ഹാസന് സിനിമ വിടുന്നു ; അവസാന ചിത്രം ഒരുക്കുന്നത് ശങ്കര്‍
ചെന്നൈ : സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ .എന്നാൽ അതിനൊപ്പം അദ്ദേഹം തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന…
Read More » - 1 October
അദ്ദേഹത്തിന്റെ പക്വതയില്ലായ്മ എന്നെ ആശ്ചര്യപ്പെടുത്തി ; നടി കനിഹ
നടി ധന്‍സികയെ പരസ്യമായി അപമാനിച്ച ടി.രാജേന്ദറിനെതിരെ നടി കനിഹ രംഗത്ത്. ടിആറിന്റെ പക്വതയില്ലായ്മ കണ്ട് താന്‍ ആശ്ചര്യപ്പെട്ടു പോയെന്ന് കനിഹ പറഞ്ഞു. ഇത്തരത്തിലൊരു കാര്യം പറയണമെങ്കില്‍ നടിയോട്…
Read More » - 1 October
നടനായതുകൊണ്ടുമാത്രം രാഷ്ട്രീയ വിജയം ഉറപ്പാക്കാൻ സാധിക്കില്ലെന്ന് രജനികാന്ത്
ചെന്നൈ : സിനിമ നടൻ ആയതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്നു തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു…
Read More » - 1 October
അഭിനയത്തിലേക്ക് തിരിച്ച് വരാനൊരുങ്ങി പ്രഭുദേവ,ഈ വരവിൽ ഒപ്പം മലയാളി നടി
ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ് ആണ് ക്ലാസിക് ഡാന്‍സും ബ്രേക്ക് ഡാന്‍സും ഒരേ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പ്രഭു ദേവ . സംവിധാനത്തിനും ഡാന്‍സ്…
Read More » - Sep- 2017 -30 September
സൂപ്പർഹിറ്റ് സംവിധായകനൊപ്പം വിജയ് – മഹേഷ് ബാബു നേർക്കുനേർ
ദളപതി വിജയ്യും സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവും നായകന്മാരായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു. എം ആർ മുരുഗദോസിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലുമായിട്ടാകും ചിത്രം വരുന്നത്. തമിഴില്‍…
Read More » - 30 September
നടിയെ പൊതുവേദിയില്‍ അപമാനിച്ച നടനെതിരെ വിശാല്‍
‘വിഴിത്തിരു’ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയില്‍ നടി സായി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍…
Read More » - 29 September
ലേഡി സൂപ്പർ സ്റ്റാർ ഇനി കാഞ്ചനയിൽ
ബിഗ്ബോസ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെ പുറത്തായതിന് തമിഴ് മക്കളുടെ മനം കവർന്ന ഓവ്യ ഇപ്പോൾ തിരക്കിലാണ് .കുറച്ചു തമിഴ് സിനിമകളിൽ വന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടാത്ത…
Read More » - 29 September
ഇനിയ ഇനി കാടിന്റെ മകള്‍
വടിവുടയാന്‍ സംവിധാനം ചെയ്യുന്നഎന്നാ ചിത്രത്തിലൂടെ കാടിന്റെ മകളാവാന്‍ ഒരുങ്ങുകയാണ് മലയാളി പ്രേക്ഷകർക്കും തമിഴ് മക്കൾക്കും ഒരുപോലെ പരിചിതയായ ഇനിയ. ‘മാസാണി’ എന്ന സിനിമയ്ക്ക് ശേഷം ഇനിയ അഭിനയിക്കുന്ന…
Read More » - 29 September
പൊതുവേദിയില്‍ നടിയെ രൂക്ഷമായി ശകാരിച്ച് സംവിധായകന് (വീഡിയോ )
പൊതുവേദിയില്‍ നടി ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍. പുതിയ സിനിമയുടെ പ്രചാരണ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സംഭവം. ടി രാജേന്ദര്‍…
Read More » - 29 September
വില്ലനാകാനൊരുങ്ങി ടോവിനോ,ഒപ്പം പ്രേക്ഷകരുടെ സ്വന്തം മലരും
ധനുഷ് നായകനായി 2015 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗം എത്തുന്നതായി വാർത്തകൾ വന്നിരുന്നു.വിജയ് യേശുദാസ് വില്ലൻ വേഷത്തിലെത്തിയ മാരിയുടെ രണ്ടാം ഭാഗത്തിൽ മലയാളികളുടെ…
Read More » - 28 September
കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംവിധായകന്
ബെംഗളൂരുവിലെ കാലാവസ്ഥയെക്കുറിച്ച് തത്സമയം വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു സംവിധായകന് സി.എസ് അമുദന്. ആരാധകര്‍ക്ക് മുന്പില് ട്വിറ്ററിലൂടെയാണ് ഈ വലിയ വാഗ്ദാനം വച്ചത്.…
Read More » - 28 September
ഇത് അപ്പയ്ക്ക് അപമാനം : നടൻ പ്രഭു ,സർക്കാരിന് കത്തയച്ച് ശിവാജി കുടുംബം
തെന്നിന്ത്യയിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രധാന നടന്മാരില് ഒരാളായിരുന്നു വില്ലുപുരം ചിന്നയ്യപ്പിള്ളൈ ഗണേശന് എന്ന ശിവാജി ഗണേശന്.തമിഴകം കണ്ട മഹാ നടനായിരുന്നു അദ്ദേഹം. വൈദഗ്ധ്യവും വൈവിധ്യപൂർണ്ണവുമായ അനേകം…
Read More » - 28 September
മുടക്കുമുതൽ തിരിച്ചുപിടിച്ച് സ്പൈഡർ
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തെലുങ്ക് നടൻ മഹേഷ് ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പൈഡർ.ചിത്രത്തിനെ കൂടുതൽ കരുത്തുറ്റതാക്കാൻ പോന്ന വ്യക്തികളാണ് ചിത്രത്തിന് പുറകിൽ എന്നത്…
Read More » - 27 September
‘എനിക്ക് സ്നേഹം ആരവിനോടല്ല ‘ ലേഡി സൂപ്പർ സ്റ്റാർ ഓവ്യ
തമിഴ് ചിത്രങ്ങളിൽ നല്ല വേഷം ലഭിച്ചിരുന്നുവെങ്കിലും ഓവ്യയ്ക്ക് തമിഴ്മക്കളുടെ ജനപിന്തുണയും സ്നേഹവും ലഭിച്ചത് ബിഗ്ബോസ് എന്ന വിജയ് ടിവിയുടെ റിയാലിറ്റി ഷോയിലൂടെയാണ്.മത്സരത്തിൽ നിന്നും പുറത്തായെങ്കിലും കുട്ടിത്തവും വാശിയും…
Read More » - 26 September
ഗ്ലാമറസ് വേഷങ്ങളോട് നടി മഡോണയുടെ നിലപാട് ഇങ്ങനെ
പ്രേമത്തിലെ സെലിൻ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. അതുകൊണ്ട് തന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ഗായിക കൂടിയായ മഡോണ സെബാസ്റ്റിയൻ എന്ന നടിയെ നമുക്ക് ലഭിച്ചു. പ്രേമത്തിന് ശേഷം…
Read More »