Kollywood
- Jun- 2020 -13 June
നടി രമ്യാ കൃഷ്ണനും സഹോദരിയും സഞ്ചരിച്ച കാറില്‍ നിന്നും നൂറിലധികം മദ്യകുപ്പികള്‍ പിടികൂടി
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ രമ്യാകൃഷ്ണന്റെ കാറില്‍ നിന്നും മദ്യകുപ്പികള്‍ പിടികൂടി. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക് പോസ്റ്റില്‍ വച്ച് നൂറിലധികം മദ്യകുപ്പികളാണ് നടിയുടെ കാറില്‍ നിന്നും പൊലീസ്…
Read More » - 10 June
പുതുമുഖ ചലച്ചിത്ര സംവിധായകൻ അന്തരിച്ചു
ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്തത്. ചിത്രീകരണം…
Read More » - 9 June
ഇസ്ലാം മതം സ്വീകരിച്ചതിൽ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു; വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ യുവന് ശങ്കര്‍രാജ
പ്രശസ്ത സംഗീത സംവിധായകന് ഇളയ രാജയുടെ മകനും സംഗീത സംവിധായകനുമായ യുവന് ശങ്കര്‍രാജ മതം മാറിയതിൽ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താൻ മതപരിവര്‍ത്തനം നടത്തിയതിന്റെ കാരണം…
Read More » - 9 June
അന്നും ഇന്നും ഞങ്ങള്‍ ഇപ്പോഴും ഒരേപോലെ… ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്
മൂന്ന് മാസം ഗര്‍ഭിണിയാണ് മേഘ്ന. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.
Read More » - 8 June
ചിമ്പുവിന് ലണ്ടൻ സ്വദേശിയായ യുവതിയുമായി കല്യാണം? പ്രതികരണവുമായി അച്ഛന് രാജേന്ദര്‍
പ്രണയവും ബ്രേക്ക് അപ്പുമായി തമിഴ് സിനിമ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരമാണ് ചിമ്പു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് കോളിവുഡിൽ ചർച്ച വിഷയമായിരിക്കുന്നത്. ലണ്ടൻ…
Read More » - May- 2020 -13 May
കോവിഡ്-19 : തമിഴ്നാടിന് സഹായഹസ്തവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്
കോവിഡ് പ്രതിരോധത്തിന് തമിഴ്നാടിന് സഹായവുമായി മോഹൻലാൽ. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എൻ–95 മാസ്കുകളും വിതരണം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങില്‍…
Read More » - 9 May
കോവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധി; പ്രതിഫലം കുറച്ച് സംവിധായകന് ഹരി
കോവിഡ് -19 നെ തുടർന്ന് സിനിമാമേഖലയും വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇപ്പോഴിതാ സിനിമാമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് തന്റെ പ്രതിഫലം കുറിച്ചിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്…
Read More » - 7 May
‘വിശപ്പ് എന്ന രോഗത്തിന് വാക്സിന് കണ്ടെത്തിയിരുന്നെങ്കില്‍’…; ട്വീറ്റുമായി നടൻ വിജയ് സേതുപതി
വിശപ്പിന് വാക്സിന് കണ്ടെത്തിയിരുന്നെങ്കില്‍ എന്ന നടന് വിജയ് സേതുപതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിരവധിയാളുകളുടെ…
Read More » - 7 May
സർവ്വതും ഫേക്ക്; മതിയായി എനിക്ക് ; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി
തന്റെപേരിൽ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഇഷ്ടംപോലെ വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് നടി സ്വാതി റെഡ്ഡി. എന്നാൽ ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും താരം…
Read More » - 2 May
ലോക്ക് ഡൗൺ മൂലം ആളുകള്‍ മദ്യപാനശീലം നിർത്തി ജീവിത്തില്‍ കുറെക്കൂടി ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങിയെന്ന് നടൻ പാർത്ഥിപൻ
കൊറോണ പ്രതിരോധ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടായെന്ന് മിഴ് നടനും സംവിധായകനുമായ പാര്ത്ഥിപന്. മിക്ക ആളുകളും മദ്യപാന ശീലം ഉപേക്ഷിച്ചുവെന്നതാണ് ലോക്ഡൌണ് മൂലമുണ്ടായ…
Read More » - Apr- 2020 -24 April
കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൂടുതല്‍ തുക സംഭാവന ചെയ്തതിനെ ചൊല്ലി രജനീകാന്ത്, വിജയ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി ; വിജയ് ആരാധകന് കൊല്ലപ്പെട്ടു
ചെന്നൈ : കോവിഡ് 19 ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒടുവില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ…
Read More » - 15 April
കുടിയേറ്റ സംസ്ഥാന തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്
കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. ഇത് കോവിഡിനെക്കാൾ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്വ്വീര്യമാക്കണമെന്നും കമല്ഹാസന്…
Read More » - 13 April
നൽകിയ മൂന്ന് കോടി പോരാ; പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവര്‍ഷ ദിനമായ 14ന് നടത്തുമെന്ന് തമിഴ് താരം ലോറന്‍സ്
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് വീണ്ടും ധനസഹായം നൽകുമെന്ന് ട്വിറ്ററിലൂടെ പറഞ്ഞു. രാഘവ ലോറന്‍സ് നല്കിയ മൂന്ന് കോടി രൂപ വലിയ…
Read More » - Mar- 2020 -28 March
നടന് സേതുരാമന് മരിച്ചത് കൊറോണ ബാധിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം, പ്രതികരണവുമായി ഡോക്ടർ
ചെന്നൈ: കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് നടന് സേതുരാമന്റെ മരണകാരണം കൊറോണയെന്ന് വ്യാജ പ്രചരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സേതുരാമന് മരിച്ചത്. എന്നാല്‍ കൊറോണ ബാധിച്ചാണ് താരം…
Read More » - 27 March
പ്രശസ്ത തമിഴ് നടൻ ഡോക്ടർ സേതുരാമൻ അകാലത്തിൽ അന്തരിച്ചു: ഞെട്ടലോടെ തമിഴ് സിനിമ ലോകം
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു .36 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ ‘കണ്ണ ലഡ്ഡു തിന്ന…
Read More » - 22 March
തെറ്റായ വിവരമെന്ന് ട്വിറ്റർ ; ജനത കർഫ്യുവിനെ പിന്തുണച്ചുള്ള രജനികാന്തിന്റെ വീഡിയോ നീക്കം ചെയ്തു
ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയര്‍പ്പിച്ചുള്ള നടന് രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. രജനിയുടെ വീഡിയോയില്‍…
Read More » - 21 March
ഇറ്റലിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ജനങ്ങള്‍ പിന്തുണച്ചില്ല, ഇറ്റലിയില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിച്ചുകൂടാ: രജനീകാന്ത്
ചെന്നൈ : കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ പൂർണ്ണമായി പിന്തുണച്ച് നടൻ രജനീകാന്ത്. കൊറോണ ഇന്ത്യയില്‍ രണ്ടാം ഘട്ടം…
Read More » - 20 March
സ്പിന്‍ മാന്ത്രികന് മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു ; നായകനായി എത്തുന്നത് തമിഴിലെ സൂപ്പര്‍ താരം
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളാണ് ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലേയും, ഏകദിന ക്രിക്കറ്റിലേയും ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ മുരളീധരന്റെ ജീവിതം സിനിമയാകുകയാണെന്നാണ് പുറത്തു വരുന്ന…
Read More » - 16 March
നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം,സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന് നിര്‍ബന്ധിക്കുകയല്ല വേണ്ടത് : വിജയ്
ചെന്നൈ :പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നടൻ വിജയ്. നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം, ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍…
Read More » - Feb- 2020 -22 February
ദളപതി വിജയ് ഉടൻ രാഷ്ട്രീയത്തിലേക്ക്? സിനിമകളില്‍ സാമൂഹിക പ്രസക്തിയുള്ള സന്ദേശങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്; നിർണായക സൂചനകളുമായി താരത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍
ദളപതി വിജയിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
Read More » - 19 February
കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം : മൂന്ന് മരണം, പത്ത് പേർക്ക് പരിക്ക്
ചെന്നൈ : കമൽഹാസൻ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. ഇന്ത്യൻ ടുവിന്റെ സെറ്റിൽ ക്രെയിൻ മറിഞ്ഞു വീണ് മൂന്ന് സാങ്കേതിക പ്രവർത്തകർ മരിച്ചു. ചെന്നൈ പൂനമല്ലിയിലെ…
Read More » - 19 February
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്
തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
Read More » - 15 February
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യത; അദ്ദേഹത്തിന്റെ ആരാധക കരുത്തിനെ ഡി.എം.കെ ശരിക്കും ഭയക്കണം; വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്ന് പ്രശാന്ത് കിഷോര്‍
വിലയിരുത്തലിനും അപ്പുറമാണ് ദളപതിയുടെ ജനകീയ സ്വീകാര്യതയെന്നും വിജയിനെ പിണക്കുന്നവര്‍ക്ക് വലിയ നഷ്ടമായി 2021 മാറുമെന്നും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. റെയ്ഡിനും ബി.ജെ.പി ഉപരോധത്തിനും എതിരെ, ഡി.എം.കെ…
Read More » - 10 February
കാരവാന് മുകളിൽ കയറി വിജയ് എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ തരംഗം, ചിത്രം കാണാം
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ വിജയിയെ കാത്ത് ആയിരക്കണക്കിന് ആരാധകരാണ് കാത്തിരുന്നത്. തന്റെ ആരാധകരെ നിരാശരാക്കാതെ കാരവാന് മുകളിൽ കയറി…
Read More » - 7 February
വിജയിയുടെ പുതുചിത്രം മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി ; ഷൂട്ടിങ്ങ് അനുവദിക്കില്ലെന്ന് മുദ്രാവാക്യം
ചെന്നൈ: 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടതിന് പിന്നാലെ നടന് വിജയിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. വിജയിയുടെ…
Read More »