Kollywood
- Mar- 2021 -26 March
തീപ്പെട്ടി ഗണേശന്റെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് രാഘവ ലോറൻസ്
വലിയ വേഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും ഒരു നടൻ എന്ന നിലയിൽ ചെയ്ത വേഷങ്ങൾ എല്ലാം ഭംഗിയാക്കിയിട്ടുണ്ട് തീപ്പെട്ടി ഗണേശൻ. അന്തരിച്ച തമിഴ് നടന് തീപ്പെട്ടി ഗണേശന്റെ കുട്ടികളെ സംരക്ഷിക്കുമെന്ന്…
Read More » - 25 March
മമ്മൂട്ടി ആരാധകനാകാനൊരുങ്ങി സൂരി
മമ്മൂട്ടി ആരാധകനാകാനൊരുങ്ങി നടൻ സൂരി. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലനിലാണ് സൂരി മമ്മൂട്ടി ആരാധകനായി എത്തുന്നത്. മമ്മൂക്ക ദിനേശൻ എന്നാണ്…
Read More » - 21 March
ധനുഷ് ചിത്രം ‘കര്ണന്’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് കർണൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നല്‍കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ് നായകനാകുന്ന കര്ണന് ഏപ്രിലില്‍ റിലീസ് ചെയ്യും.…
Read More » - 17 March
‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽ നോമിനേഷൻ നൽകി
കമൽഹാസന് ഏറ്റവും വലിയ പിന്തുണ നൽകിയത് സഹോദരൻ ചാരുഹാസനായിരുന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലും മറ്റും കമൽഹാസന്റെ സന്തതസഹചാരിയും കെയർ ടേക്കറുമായിരുന്നു ചാരുഹാസൻ. ജേഷ്ഠൻ എന്നതിനപ്പുറം അച്ഛന്റെ സ്ഥാനമാണ് ചാരുഹാസന്,…
Read More » - 14 March
150 കോടി ബഡ്ജറ്റിൽ പവൻ കല്യാണിന്റെ ‘ഹരി ഹര വീരമല്ലു’; മുഗൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്നു
പവൻ കല്ല്യാൺ നായകനാകുന്ന പുതിയ ചിത്രം ‘ഹരി ഹര വീരമല്ലു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഗാ സൂര്യ പ്രൊഡക്ഷൻസ് ബാനറിൽ എ.എം രത്നം നിർമ്മിക്കുന്ന ചിത്രത്തിന്റെ…
Read More » - 12 March
സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ
സംവിധായകൻ എസ് പി ജനനാഥൻ ഗുരുതരാവസ്ഥയിൽ. ഹോട്ടൽ മുറിയിൽ ബോധരഹിതനായി കാണപ്പെട്ട അദ്ദേഹത്ത സിനിമപ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്…
Read More » - 8 March
അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം: ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി മാളവിക മോഹൻ
ഛായാഗ്രഹകനായ കെ. യു മോഹനന്റെ മകളാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മാളവിക മോഹനന്. ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ…
Read More » - 6 March
തമിഴ് ചിത്രം ജെല്ലിക്കെട്ടിൽ അപ്പാനി ശരത് നായകനാവുന്നു
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിൽ അപ്പാനി ശരത് നായകനാകുന്നു. രാവും പകലും കാളകൾക്ക് ഒപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന…
Read More » - 6 March
മണിരത്നം ചിത്രത്തിലെ അഭിനയ അനുഭവം വെളിപ്പെടുത്തി ലാൽ
മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ ലാൽ. സെറ്റിൽ എല്ലാ അഭിനേതാക്കളും മാസ്ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാർക്ക്…
Read More » - 6 March
ക്രിക്കറ്റ് താരം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ല, വിവാഹ വാർത്തകൾ തള്ളി : നടിയുടെ അമ്മ
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും, നടി അനുപമ പരമേശ്വരനെയും ചേർത്ത് പലതരം അഭ്യൂഹങ്ങളാണ് സമൂഹാമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളി നടിയുടെ അമ്മ സുനിത…
Read More » - 2 March
മെലഡി കിംഗ് വിദ്യാസാഗറിന് ജന്മദിനാശംസകളുമായി സുരേഷ് ഗോപി.
സംഗീത സംവിധായൻ വിദ്യാസാഗറിന്റെ അമ്പത്തിയേഴാമത് പിറന്നാളാണ് ഇന്ന്. തന്റെ പ്രിയ സംഗീത സംവിധായകന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച മലയാള സിനിമ ഗാനങ്ങളെല്ലാം…
Read More » - 1 March
ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസ്
ആമസോണ്‍ പ്രെെമില് ദൃശ്യം 2 തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ആയത് മുതല്‍ ഭാഷാ ഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന റിവ്യൂകളില്‍…
Read More » - 1 March
എന്തുകൊണ്ട് മലയാള സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു? : പ്രിയാമണി പറയുന്നു
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയാമണി. അഭിനയ ജീവിതത്തിൽ രണ്ട് പതിറ്റാണ്ടോളമാവുമ്പോൾ നടി ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കന്നഡ, തെലുങ്ക് ,തമിഴ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങി നിൽക്കുകയാണ്.…
Read More » - 1 March
‘സെക്കന്റ് ഷോ’ നായിക ഗൗതമി നായരുടെ സെക്കന്റ് ചാൻസ്; മടങ്ങിവരവ് ജയസൂര്യ ചിത്രം മേരി ആവാസ് സുനോയിൽ
യുവ നടി ഗൗതമി നായർ സിനിമയിലേക്ക്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം…
Read More » - 1 March
ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല് ആക്രമിക്കും, എന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവർക്കെന്ത് അവകാശം?: മാളവിക മോഹൻ
ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി മാളവിക മോഹൻ അരങ്ങേറ്റം കുറിച്ചത്. രജനി കാന്ത് ചിത്രം പേട്ട, വിജയ് ചിത്രം…
Read More » - Feb- 2021 -28 February
‘സൂപ്പർ താരത്തിനൊപ്പം ഹിറ്റ് സംവിധായകൻ’, പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു
പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന സലാറിന്റെ റിലീസ്…
Read More » - 27 February
ആദ്യകാലത്ത് എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല: നടി മീന
തമിഴ്, മലയാളി സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയ വൈശിഷ്ട്യം കൊണ്ട്…
Read More » - 27 February
നിർമ്മാണം, വിതരണം, ദുൽഖർ സൽമാൻ: ദുൽഖറിന്റെ ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്കും
നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുന്നു. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തുകൊണ്ടാണ്…
Read More » - 27 February
സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തി: മുൻ കാമുകനെതിരെ പരാതിയുമായി അമല പോൾ
മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗിനെതിരെ നടി അമല പോളിന് സിവിൽ മാനനഷ്ടക്കേസ് നൽകാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. തങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് ഭവ്നിന്ദർ അവരുടെ…
Read More » - 27 February
“ഗാർഹിക പീഡനവും അക്രമവും കണ്ടാണ് വളർന്നത്, ആരും തന്നെ പിന്തുണച്ചില്ല” : അമല പോൾ
വിവാഹമോചനം നേടിയ സമയത്ത് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് നടി അമല പോൾ പറയുന്നു. ആ സമയത്ത് തന്നെ ആരും പിന്തുണച്ചില്ലെന്നും പകരം ഭയപ്പെടുത്തുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. വിവാഹ…
Read More » - 27 February
എൻ.ഡി.എ സഖ്യം ഉപേക്ഷിച്ച് ശരത് കുമാർ കമലിനൊപ്പം: രജനിയുടെ പിന്തുണ തേടാൻ ഉറച്ച് മക്കൾ നീതി മയ്യം
നടൻ ശരത് കുമാറിന്റെ അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി എൻ.ഡി.എ വിട്ട് കമൽഹാസന്റെ മക്കൾ നീതി മയ്യത്തിനൊപ്പം സഖ്യം ചേർന്നു. സെറ്റ് വിഭജന ചർച്ചയ്ക്ക് പോലും വിളിക്കാതെ…
Read More » - 27 February
നരെയ്നും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒരുങ്ങുന്നു
നരെയ്ൻ, ജോജു ജോർജ്, ഷറഫുദ്ദിൻ എന്നിവർ പ്രസ്ഥാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ജൂവിസ് പ്രൊഡക്ഷൻസ്, എ. എ. ആർ പ്രൊഡക്ഷൻസ്, യു.എൻ. ഫിലിം ഹൗസ്…
Read More » - 25 February
ഞാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ വലിച്ചു താഴെയിടുന്ന ജീവിതത്തിന്റെ വിഷ്വൽ റെപ്രസന്റേഷൻ: പ്രിയ വാര്യർ
ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ താരമായ നടിയാണ് പ്രിയ വാര്യർ. ചന്ദ്ര ശേഖർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ചെക്കാണ്പ്രിയയുടെ പുതിയ…
Read More » - 25 February
കങ്കണ നായികയാകുന്ന ‘തലയ്വി’ ഏപ്രിൽ 23 ന്: തലയ്വിയായി കങ്കണയുടെ ടീസർ പുറത്ത്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ചിത്രം ‘തലൈവി’ ഏപ്രിൽ 23ന് തിയറ്ററുകളിലെത്തും. ബോളിവുഡ് താരം കങ്കണ റണാവത്ത് ആണ് ചിത്രത്തിൽ ജയലളിതയുടെ വേഷത്തിൽ എത്തുന്നത്. ജയലളിതയുടെ…
Read More » - 25 February
വിക്രം പിന്മാറിയിട്ടില്ല, പ്രചാരണം വ്യാജം: സംവിധായകൻ ആർ. എസ്. വിമൽ
മഹാവീർ കർണ്ണനിൽ നിന്നും വിക്രം പിന്മാറിയെന്ന വാർത്തകൾ വ്യാജമാണെന്ന് സംവിധായകൻ ആർ. എസ്. വിമൽ. വിക്രം പിന്മാറിയിട്ടില്ലെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതൽ…
Read More »