ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. തൃശൂര്‍ കോലഴി സ്വദേശി കെ. മീര ആറാം റാങ്ക് നേടി. ബീഹാര്‍ സ്വദേശി ശുഭം കുമാറിനാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം.
മലയാളികളായ മിഥുന്‍ പ്രേംരാജ് -12, കരിഷ്മ നായര്‍ 14, പി. ശ്രീജ 20, അശ്വതി ജിജി 41, വീണ എസ് സുതന്‍ 57, എം ബി അപര്‍ണ്ണ 62, പ്രസന്ന കുമാര്‍ 100, ആര്യ ആര്‍. നായര്‍ 113, കെ എം പ്രിയങ്ക 121, എ ബി ശില്‍പ 147, രാഹുല്‍ ആര്‍ നായര്‍ 154, അഞ്ജു വില്‍സണ്‍ 156 , രേഷ്മ എ എല്‍ 256, അര്‍ജുന്‍ കെ 257, അശ്വതി – 481 എന്നിങ്ങനെ റാങ്കുകള്‍ കരസ്ഥമാക്കി. ഐഎഎസ് 180, ഐഎഫ്എസ് 36, ഐപിഎസ് 200 എന്നിങ്ങനെയാണ് വിവിധ സര്‍വീസുകളിലേക്ക് യോഗ്യത നേടിയവരുടെ എണ്ണം.
Post Your Comments