Latest NewsNewsEducationCareerEducation & Career

യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു.

ഒക്ടോബര്‍ 6-8, 17-18 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ച സമയക്രമം. ഈ സമയത്ത് മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനക്രമീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button