Editorial
- Jun- 2016 -30 June
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍….
ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചതോടെ കേന്ദ്രഗവണ്മെന്റ് ജീവനക്കാരുടേയും പെന്ഷനേഴ്സിന്റേയും മാസവരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവ് സംഭവിക്കാന്‍ പോവുകയാണ്. 2016, ജനുവരി 1 മുതല്ക്കുള്ള…
Read More » - 26 June
സ്വന്തം രാജ്യത്തിന്റെ പരാജയം ആഘോഷിക്കുന്നവരോട്
ഒടുവില്‍ ചൈനയുടെ ശ്രമഫലമായി ആണവദാതാക്കളുടെ കൂട്ടായ്മയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ മോഹം സഫലമാകാതെ പോയി. ഇതുമാത്രമല്ല, കാലങ്ങളായി ഇന്ത്യയുടെ ഇത്തരം ശ്രമങ്ങള്‍ക്ക് ചൈന തുരങ്കം വച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍…
Read More » - 23 June
ബ്രെക്സിറ്റ്: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയ്ക്കെന്ത്?
യൂറോപ്പിനെ സംബന്ധിച്ച് ഈ ആഴ്ച അതീവപ്രാധാന്യമുള്ളതാണ്. യോറോപ്യന്‍ യൂണിയനിലെ പ്രമുഖ അംഗങ്ങളിലൊന്നായ ബ്രിട്ടന് യൂണിയനില്‍ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് ജനങ്ങളുടെ ഹിതപരിശോധന നടത്തുന്നു. ഹിതപരിശോധനയുടെ ഫലം…
Read More » - 23 June
ഗര്‍ഭനിരോധന വഴികള്‍ ചിലപ്പോള്‍ ഗര്‍ഭമുണ്ടാക്കും
ഗര്‍ഭധാരണം തടയാന്‍ ഏറെ വഴികള്‍ നിലവിലുണ്ട്. എന്നാല്‍ ഏതു ഗര്‍ഭനിരോധന മാര്‍ഗമെങ്കിലും നൂറു ശതമാനം വിജയമാണെന്നുറപ്പു പറയാന്‍ പറ്റില്ല. ഇത് ആരും ഉറപ്പു നല്‍കുന്നുമില്ല. എന്നാല്‍ ഗര്‍ഭധാരണം…
Read More » - 18 June
ജാതിവിരോധത്തിന്റേയും ദളിത് പ്രേമത്തിന്റേയും ഇടതുപക്ഷ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍
ഇന്ത്യയുടെ ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് മതേതര ഇന്ത്യയ്ക്ക് ഇപ്പോള്‍ പുതിയ മുഖമാണ്. ഇന്ത്യയുടെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ അവകാശമായും, ചില…
Read More » - 17 June
വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, നമ്മുടെ പോലീസ് അഭിനന്ദനവും അര്‍ഹിക്കുന്നില്ലേ?
നമ്മുടെ മനസ്സിലെ പോലീസ് സങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിമറിച്ച ഒരു സിമിനാവിഷ്കാരം ആയിരുന്നു എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഈയിടെ പുറത്തിറങ്ങിയ ‘ആക്ഷന്‍ ഹീറോ ബിജു’. വര്‍ഷങ്ങളായുള്ള ശരാശരി…
Read More » - 11 June
വിലക്കപ്പെട്ടവന്‍, വാഴ്ത്തപ്പെട്ട അപൂര്‍വ്വത സമ്മാനിച്ച ചരിത്രമുഹൂര്‍ത്തത്തിലും “ടെലിപ്രോംറ്റര്‍” മാത്രം കണ്ടു സായൂജ്യം അടയുന്നവര്‍, എല്ലാത്തിനും ഒരു പരിധിയില്ലേ..?
രാഷ്ട്രീയത്തില്‍ എതിരാളിയോട് ക്ഷമിക്കുക എന്നൊരു നീക്കം ഇല്ല. ശത്രുപക്ഷത്തുള്ളവര്‍ ചെയ്യുന്നത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവരെ കടന്നാക്രമിക്കുക എന്നതാണ് ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പ്രത്യക്ഷനയം. ഈ നയം ഇന്ത്യയില്‍ത്തന്നെ ഏറ്റവും…
Read More » - 10 June
ഊര്‍ജ്ജസ്വലതയുടെ മൂര്‍ത്തിമദ്ഭാവമായി പ്രധാനമന്ത്രി കര്മ്മനിരതനാവുമ്പോള്, മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെ തിരക്കിന്റെ ദിവസങ്ങളും മടങ്ങിയെത്തി ഏറ്റെടുക്കുന്ന ജോലികളും: യുവാക്കള്‍ക്കുപോലും അസാധ്യമായത്
അഫ്ഗാനിസ്ഥാന്, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ശിരസ്സാവഹിച്ച ജോലിഭാരം ലോകത്തെ ഏതൊരു രാജ്യത്തേയും ഊര്‍ജ്ജ്വസ്വലരായ യുവാക്കളെപ്പോലും നാണിപ്പിക്കുന്നത്. അഞ്ച്…
Read More » - 6 June
നാവുപിഴ ആര്‍ക്കും സംഭവിക്കാം, പക്ഷേ വസ്തുതകളെപ്പറ്റിയുള്ള അറിവില്ലായ്മ ഒരു മന്ത്രിക്ക് ഭൂഷണമോ?
സംസാരിക്കുന്നതിനിടയില്‍ നാവുപിഴച്ച് പറയാനുദ്ദേശിച്ച കാര്യത്തില്‍ കല്ലുകടിയുണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്, പ്രത്യേകിച്ചും പറയുന്ന കാര്യം എവിടെയെങ്കിലും നോക്കി വായിക്കുകയാണെങ്കില്‍ പിഴവു പറ്റാനുള്ള സാധ്യത കൂടുതലുമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഇക്കാര്യത്തില്‍…
Read More » - 4 June
ഇടിക്കൂട്ടിലെ നിത്യവസന്തം ഇനി ഓര്‍മ്മ
മഹാനായ ഒരു കായികതാരം എന്നതിലുപരി, അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണവെറിക്കെതിരെയുള്ള നിശിതമായ നിലപാടുകള്‍ കൊണ്ടും ലോകമനസ്സാക്ഷിയുടെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടിയ മൊഹമ്മദ് അലി ഇനി ഓര്‍മ്മ. നീണ്ട മൂന്ന്…
Read More » - May- 2016 -31 May
മോദി ഗവണ്മെന്റിന്റെ രണ്ട് വര്‍ഷം: ചെറുകിട സംരഭകര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമേകിയ 10 നടപടികള്‍
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ ഗവണ്മെന്റ് അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും…
Read More » - 28 May
ഇനി പോരാട്ടമല്ല, ജനങ്ങളോടുള്ള കടമനിറവേറ്റുകയാണ് വേണ്ടത്, പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍
രാഷ്ട്രീയമായി വിപരീതധ്രുവങ്ങളിലുള്ള രണ്ട് നേതാക്കന്മാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. ഏറേ സവിശേഷതകളുള്ള ഇന്ത്യന്‍ ജനാധിപത്യചക്രത്തിന്റെ കാലഗമനം ഈ പ്രത്യേക ഘട്ടത്തില്‍ ഇതാ, ഇവര്‍ ഇരുവരും…
Read More » - 25 May
സൗമ്യതയും കാര്‍ക്കശ്യവും ഇഴചേര്‍ന്ന ഈ പിണറായിക്കാരന്റെ കര്‍മ്മകുശലതയില്‍ പ്രതീക്ഷ വാനോളം….
സൗമ്യതയും കാര്‍ക്കശ്യവും ഇഴചേര്‍ന്ന പ്രവര്‍ത്തനശൈലി ഒരു യഥാര്‍ത്ഥ ജനനേതാവിന്റേതാണ്. പിണറായി വിജയന് ഒരു ജനനേതാവാണ്. കണ്ണൂര്‍ എന്ന കേരളത്തിന്റെ രാഷ്ട്രീയതീച്ചൂളയില് വാര്‍ത്തെടുക്കപ്പെട്ട എല്ലാം തികഞ്ഞ ജനനേതാവ്, സഖാവ്.…
Read More » - 24 May
ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ നിന്ന് ആസ്സാമില്‍ ബിജെപിയ്ക്കൊരു മുഖ്യമന്ത്രി: സര്‍ബാനന്ദ സോണോവാള്‍
സര്‍ബാനന്ദ സോണോവാള്‍ ഇന്ന് തുടങ്ങുകയാണ്. ഒരു വടക്കു-കിഴക്കന്‍ സംസ്ഥാനത്തെ ആദ്യ ബിജെപി ഗവണ്മെന്റിന്റെ സാരഥിയായി സോണോവാള്‍ വരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ അസ്സാമില്‍ തന്റെ രാഷ്ട്രീയജീവിതം…
Read More » - 22 May
വോട്ട് ഇങ്ങോട്ടു തരാനുള്ളവരുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍…..
നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അവസാനിച്ചു. ആസ്സാമില്‍ സര്‍ബാനന്ദ് സോനോവാള്‍ എന്ന പ്രാദേശിക നേതാവ് സംസ്ഥാനത്തെ ആദ്യ ബിജെപി ഗവണ്മെന്റിന് നേതൃത്വം നല്‍കും. കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍…
Read More » - 19 May
നഷ്ടം കോണ്‍ഗ്രസിനു മാത്രം
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഏറ്റവും ഭീമമായ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിന്. “കോണ്‍ഗ്രസ്-മുക്ത ഭാരതം” എന്ന ബിജെപി മുദ്രാവാക്യം ശരിയാകും എന്ന പ്രതീതി…
Read More » - 18 May
പറച്ചിലില്‍ ജാതിക്കും മതത്തിനും എതിരാണ്, പക്ഷേ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പലരുടേയും തനിനിറം വെളിയില്‍ വരും
മതത്തിനും ജാതിക്കും എതിരാണ് തങ്ങളുടെ രാഷ്ട്രീയ നയങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന എത്ര പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പോലുള്ള പരീക്ഷണഘട്ടങ്ങള്‍ വരുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാറുണ്ട്? മത-ജാതി-പ്രാദേശികതാ വാദങ്ങള്‍ക്കൊക്കെ അതീതരാണ് തങ്ങള്‍ എന്ന്…
Read More » - 17 May
കോൺഗ്രസ്മുക്ത ഭാരതം യാഥാർത്ഥ്യത്തിലെക്കോ…?
നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും ജനവിധിയുടെ ഫലപ്രഖ്യാപനം 48- മണിക്കൂറുകൾക്കുള്ളിൽ നടക്കും. ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടം ഈ സംസ്ഥാന ഫലങ്ങൾ സംജാതമാക്കും.…
Read More » - 15 May
ജാനുവിന്റെ സ്വത്വവാദത്തെ എതിര്‍ക്കുന്നവരുടെ തനിനിറം നാം എത്രയോ തവണ കണ്ടിരിക്കുന്നു
സി.കെ.ജാനു എന്ന ആദിവാസി നേതാവിനെ ചിലര്‍ ഭയക്കുന്നു. ആദിവാസികളുടെ അവകാശത്തെ കാലാകാലങ്ങളായി ചവിട്ടിമെതിച്ചു കൊണ്ടിരുന്ന ഛിദ്രശക്തികളുടെ പിടിയില്‍ നിന്നും മുക്തിനേടി തന്റേതായ മാര്‍ഗ്ഗത്തില്‍ അവര്‍ സഞ്ചരിച്ചു തുടങ്ങിയതാണ്…
Read More » - 12 May
അജ്ഞതയിലും അര്‍ദ്ധസത്യങ്ങളിലും ഊന്നിയുള്ള മോദി വിരോധത്തില്‍ മറയപ്പെടുന്ന സത്യങ്ങള്‍
പ്രധാനമന്ത്രി പറഞ്ഞ, കേരളത്തിലെ ഭരണപക്ഷത്തെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു വസ്തുതയുടെ പേരിലുള്ള കോലാഹലങ്ങളാല്‍ മൂടപ്പെട്ടു കഴിഞ്ഞു കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം. കേരളത്തിലെ ആദിവാസികളുടെ ഇടയിലെ ശിശുമരണ…
Read More » - 11 May
ബീഹാറിലെ ജംഗിള്‍ രാജ് പാര്‍ട്ട്-2: വേലി തന്നെ വിളവു തിന്നുമ്പോള്‍
ബീഹാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മഹാസഖ്യത്തിന്റെ പിന്‍ബലത്തില്‍ അധികാരം നിലനിര്‍ത്തിയ ശേഷം നിതീഷ് കുമാറിന്റെ ബീഹാര്‍ രാഷ്ട്രീയം ശ്രദ്ധയാകര്‍ഷിച്ചത് മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ മാത്രമായിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ബീഹാറില്‍…
Read More » - 9 May
ആന്റണി എന്തിനിങ്ങനെ വ്യാകുലപ്പെടണം?
ഡല്‍ഹിയിലെ മാധ്യമവൃത്തങ്ങളില്‍ എ.കെ.ആന്റണി അറിയപ്പെടുന്നത് “ഇന്ത്യയുടെ ഏറ്റവും മോശം പ്രതിരോധമന്ത്രി” എന്നാണ്. അഴിമതിരഹിതനാണ് താന്‍ എന്ന് പേരെടുക്കാന്‍ ആന്റണി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഭൂരിപക്ഷം മലയാളികള്‍ക്കും അറിവുള്ളതാണ്. 8…
Read More » - 8 May
തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ മാതൃകാപരമായ നിലപാടുമായി യുഎഇ
യുഎഇ-യിലെ തൊഴിലവകാശങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന “വര്‍ക്കേഴ്സ് വെല്‍ഫെയര്‍ റിപ്പോര്‍ട്ട് 2015” പുറത്തിറക്കി. മാനവവിഭവശേഷി-എമിറേറ്റ് വത്കരണ മന്ത്രാലയമാണ് ഇത്തരത്തിലുള്ള ആദ്യത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കിയത്. “രാജ്യത്തേക്ക് വരുന്ന എല്ലാ…
Read More » - 5 May
ദൈവത്തിന്റെ സ്വന്തം നാട് “പീഡന കേരളം” ആയി മാറുന്നുവോ? ഇത് അവസാനിപ്പിക്കണ്ടേ?
വിദ്യാസമ്പന്നരുടെ നാട്. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച നാട്. എല്ലാറ്റിനുമുപരി ദൈവത്തിന്റെ സ്വന്തം നാട്. പക്ഷേ, മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ചു കളയുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിലും നമ്മള് ഒട്ടും…
Read More » - 4 May
വര്‍ണ്ണ-വംശ വെറികളുടേയും, ഇസ്ലാമോഫോബിയയുടേയും ഈറ്റില്ലമായ അമേരിക്ക എന്തധികാരത്തിലാണ് മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്?
കേവലം മുന്നൂറ് വര്‍ഷങ്ങളുടെ പോലും ചരിത്രം അവകാശപ്പെടാനില്ലാത്ത കുടിയേറ്റക്കാരുടെ രാഷ്ട്രമാണ് അമേരിക്ക. അമേരിക്കയിലെ യഥാര്‍ത്ഥ തദ്ദേശവാസികളായ അപാച്ചെ-ഇന്ത്യക്കാരെ അമേരിക്കന്‍ മെയിന്‍ലാന്റില്‍ നിന്ന് ആട്ടിപ്പുറത്താക്കിയാണ് ഇന്ന് നാം കാണുന്ന…
Read More »