ദുബായ് : കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ്, ന്യൂസിലാന്‍ഡ്, യു.എ.ഇ, ഇന്തോനേഷ്യ, കുവൈത്ത്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങല്‍ നേരത്തെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
Read Also : കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ് ഹെൽപ്പ് ഡെസ്കിന് തുടക്കമിട്ട് ബിജെപി
ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് ഫ്രാന്‍സ് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുരുതെന്ന് അമേരിക്കയിലെ സെന്‍ര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കി. ഇതിനിടെ, യു.എ.ഇയും യു.കെയും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം ഇന്ത്യന്‍ വിമാന കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലെത്തിക്കുമെന്ന് റിപോര്‍ട്ടുണ്ട്. ഇന്ത്യയിലേക്കും യു.കെയിലേക്കുമുള്ള സര്‍വീസുകള്‍ തടയപ്പെടുന്നത് ഗള്‍ഫ് വിമാന കകമ്പനികളെയും ബാധിക്കും.
Post Your Comments