ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read Also : ധ്യാന്‍ ശ്രീനിവാസൻ ചിത്രം അടി കപ്യാരെ കൂട്ടമണി തമിഴിലേക്ക് ; ടീസർ എത്തി
സംഭവത്തില്‍ ഇറാഖ് പ്രസിഡന്റ് മുസ്തഫ അല്‍ ഖദിമി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
Post Your Comments