COVID 19
- Nov- 2021 -19 November
കൊവിഡ് നിയന്ത്രണ വിധേയം: സംസ്ഥാനത്ത് മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെന്നും മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ…
Read More » - 17 November
കൊവിഡാനന്തര അതിജീവനം: തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം നടപ്പാക്കാനൊരുങ്ങി യുഎഇ
ദുബായ്: കൊവിഡാനന്തര അതിജീവനത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നയം നടപ്പാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴിൽ നിയമങ്ങൾ…
Read More » - 17 November
‘കൊവിഡ് പിടിതരില്ല?‘ ലോകത്ത് ഇന്ന് പടർന്നു പിടിക്കുന്നത് കൊവിഡ് ഡെൽറ്റ വകഭേദം; വാക്സിൻ സ്വീകരിച്ചവരും വൈറസ് വാഹകർ
ഡൽഹി: ലോകത്ത് ഇന്ന് വ്യാപകമായി പടർന്നു പിടിക്കുന്നത് കൊവിഡിന്റെ ഡൽറ്റ വകഭേദമെന്ന് പഠന റിപ്പോർട്ട്. മാരകമായ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് സാധിക്കുന്നുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ…
Read More » - 15 November
ഇന്ത്യൻ യാത്രക്കാർക്ക് ഇളവ് പ്രഖ്യാപിച്ച് സിംഗപ്പൂർ: വാക്സിൻ എടുത്തവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ല
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സിംഗപ്പൂർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബ്ബന്ധമില്ലെന്ന്…
Read More » - 15 November
രണ്ട് ഡോസ് വാക്സിനുകള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഷോട്ട് ആവശ്യമില്ല, ഇതിന് പിന്നില്‍ വലിയ അഴിമതിയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനുകള്‍ എടുത്തതിനു ശേഷം ബൂസ്റ്റര്‍ ഷോട്ടുകളുമായി പല രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ…
Read More » - 15 November
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊവിഡ് പടരുന്നു: യൂറോപ്പിൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ
കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതി പടർത്തുന്നു. സമ്പൂർണ വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം രോഗം നിയന്ത്രിക്കാൻ ലോക്ക്ഡൗണും…
Read More » - 15 November
ചൈനയിലെ മാംസവ്യാപാര ശാലകൾ ലോകത്തിന് ഭീഷണിയാകുന്നു: വരാനിരിക്കുന്നത് കൊവിഡിനേക്കാൾ മാരകമായ രോഗങ്ങളുടെ കാലമെന്ന് വിദഗ്ധർ
ബീജിംഗ്: കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ മാംസ വ്യാപാര കേന്ദ്രങ്ങൾ…
Read More » - 15 November
മൃഗങ്ങൾക്കിടയിൽ കൊവിഡ് കൂടുന്നു: അമേരിക്കയിലും ആശങ്ക
വാഷിംഗ്ടൺ: അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ പൂച്ച വിഭാഗത്തിൽ പെട്ട എട്ട് ജീവികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 14 November
ജനസംഖ്യ കൂട്ടാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തിന് തണുപ്പൻ പ്രതികരണം: ചൈനയിൽ വിവാഹ നിരക്ക് കുറയുന്നു
ബീജിംഗ്: ജനസംഖ്യ കൂട്ടാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനം നിലനിൽക്കെ ചൈനയിൽ വിവാഹ നിരക്ക് ഗണ്യമായി കുറയുന്നു. 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഈ…
Read More » - 14 November
കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര…
Read More » - 14 November
അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു
വാഷിംഗ്ടൺ: ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ മാർജ്ജാര…
Read More » - 14 November
കൊവിഡിന് പിന്നാലെ ഇനിയും മഹാവ്യാധികൾ! കാരണം ചൈനയിലെ ഭക്ഷണശീലങ്ങൾ തന്നെയാകാം?
ബീജിംഗ്: സമകാലിക ലോകത്തിന്റെ അടിത്തറയിളക്കിയ കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ…
Read More » - 13 November
സംസ്ഥാന കാർട്ടൂൺ അവാർഡ്: ഇന്ത്യാക്കാരെ അപമാനിക്കാൻ പാകിസ്ഥാന്റേയും ചൈനയുടെയും ഡി.എൻ.എ പേറുന്ന രാജ്യദ്രോഹികൾ: എസ് സുരേഷ്
തിരുവനന്തപുരം: ഇത്തവണത്തെ കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂണിനെതിരെ കനത്ത വിമർശനം. 110 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകിയ, സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് സംസ്ഥാന…
Read More » - 13 November
കൊവിഡ് പിടിയിലമർന്ന് യൂറോപ്പ്: നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ; പ്രതിഷേധം
ആംസ്റ്റർഡാം: യൂറോപ്പിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read:ബൈഡൻ- ഷീ…
Read More » - 13 November
ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു…
Read More » - 12 November
കൊവിഡ് 19: ഇന്ത്യയുടെ കൊവാക്സിന് അംഗീകാരം നൽകി ബഹറിൻ
മനാമ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് അടിയന്തര ഘട്ടത്തിൽ ഉപയോഗത്തിന് അനുമതി നൽകി ബഹറിൻ. കൊവാക്സിന് ലോകാരോഗ്യ സംഘടന ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് ഇത്. കൊവാക്സിൻ…
Read More » - 12 November
ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് അന്താരാഷ്ട്ര പഠന റിപ്പോർട്ട്
ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം വാക്സിനായ കൊവാക്സിൻ ലക്ഷണങ്ങളോട് കൂടിയ കൊവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡിനെതിരെ ഇത് 63.6 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായും…
Read More » - 12 November
ചൈനയിൽ അപ്രതീക്ഷിത ലോക്ക്ഡൗൺ: മാളിൽ കുടുങ്ങിയവരെ അകത്തിട്ട് പൂട്ടി
ബീജിംഗ്: ചൈനയിൽ കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബീജിംഗിൽ വിവിധയിടങ്ങളിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൂടാതെ ബീജിംഗിലെ റഫ്ൾസ് സിറ്റി മാൾ…
Read More » - 12 November
ഖത്തറിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24 മണിക്കൂറിൽ മരണങ്ങളില്ല
ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണങ്ങളില്ല. 108…
Read More » - 11 November
ജർമ്മനിയെ ശ്വാസം മുട്ടിച്ച് കൊവിഡ്: 24 മണിക്കൂറിൽ 50,196 പേർക്ക് രോഗം
ബർലിൻ: ഫ്രാൻസിന് പിന്നാലെ ജർമ്മനിയിലും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50,196 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് നാലാം തരംഗ വ്യാപനം ആഞ്ഞടിക്കുകയാണ്.…
Read More » - 11 November
കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: ഫ്രാൻസിൽ അഞ്ചാം തരംഗം ആരംഭിച്ചതായി അധികൃതർ
പാരീസ്: ഫ്രാൻസിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രാജ്യത്ത് കൊവിഡ് അഞ്ചാം തരംഗം ആരംഭിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അയൽരാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണെന്നും രാജ്യം അഞ്ചാം തരംഗ…
Read More » - 11 November
ഇന്ത്യയുടെ കൊവാക്സിന് ലോകരാജ്യങ്ങളിൽ അംഗീകാരമേറുന്നു: അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും
ഡൽഹി: ഇന്ത്യയുടെ കൊവാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും. കഴിഞ്ഞ ദിവസം ബ്രിട്ടനും കൊവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഈ മാസം 22 മുതൽ രണ്ട്…
Read More » - 11 November
ബുർജ് ഖലീഫയിലും ‘കുറുപ്പ്‘ തരംഗം: ആവേശത്തിൽ ദുൽഖറും ആരാധകരും
ദുബായ്: ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്‘ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ‘കുറുപ്പി’ന്റെ ട്രെയിലർ ബുർജ് ഖലീഫയിൽ…
Read More » - 11 November
വളർത്ത് നായക്ക് കൊവിഡ്: ആശങ്ക
ലണ്ടൻ: ഇംഗ്ലണ്ടിൽ വളർത്ത് നായക്ക് കൊവിഡ് സ്ഥിരീകരിച്ചു. വേയ്ബ്രിജിലെ മൃഗരോഗനിർണയ ലാബിലാണ് നായക്ക് രോഗബാധ സ്ഥിരീകരിച്ചത്. നവംബർ 3ന് രോഗബാധ സ്ഥിരീകരിച്ച നായ ഇപ്പോൾ ചികിത്സയിലാണ്. Also…
Read More » - 10 November
യു എ ഇയിൽ കൊവിഡ് കുറയുന്നു: 24 മണിക്കൂറിനിടെ 75 പേർക്ക് രോഗബാധ; മരണങ്ങളില്ല
അബുദാബി: യു എ ഇയിൽ കൊവിഡ് കേസുകൾ കുറയുന്നു. ഇന്ന് 75 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച്…
Read More »