COVID 19
- Oct- 2021 -31 October
മതപരമായ കാരണങ്ങൾ കൊണ്ട് വാക്സിനിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികൾക്ക് നൽകുന്നത്: ഷാഹിദ കമാൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന് സ്വീകരിച്ചിട്ടില്ല…
Read More » - 31 October
മതപരമായ കാരണത്താലും ആരോഗ്യപരമായ കാരണത്താലും 2282 അധ്യാപകർ വാക്സിൻ എടുത്തില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കൊല്ലം: സംസ്ഥാനത്ത് ഇനിയും 2282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ…
Read More » - 31 October
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതരുടെയും പുതിയ കേസുകളുടെയും എണ്ണം കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പുതുതായി 12,830 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.…
Read More » - 29 October
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597,…
Read More » - 28 October
കൊവിഡ് വ്യാപനം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാക്സിനേഷന് പൂര്‍ത്തീകരിക്കുക, സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോവിഡ്…
Read More » - 26 October
സമയപരിധി അവസാനിച്ചിട്ടും രണ്ടാം ഡോസ് വാക്സിന്‍എടുക്കാതെ 11കോടി പേര്:ആരോഗ്യവകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം
ഡല്‍ഹി: സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാളവ്യ. ബുധനാഴ്ച ഡല്‍ഹി വിജ്ഞാന് ഭവനിൽ നടക്കുന്ന യോഗത്തിൽ സമയപരിധി അവസാനിച്ചിട്ടും…
Read More » - 26 October
കൊവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലാത്ത കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ക്കും കൊവിഡ് വന്നു പോയി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലാത്ത കുട്ടികളില്‍ കൊവിഡ് വന്നു പോയെന്ന് സെറോ സര്‍വേ ഫലം. അഞ്ചിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 25 October
കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ വൈ 4.2 ഇന്ത്യയിൽ
ന്യൂഡൽഹി: കോവിഡിന്റെ പുതിയ ഡെൽറ്റ വകഭേദമായ എ.വൈ 4.2 ഇന്ത്യയിൽ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കിഴക്കൻ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോർട്ട് ചെയ്ത എ.വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ്…
Read More » - 24 October
‘ആരാണ് വാക്സിൻ എണ്ണി നോക്കിയത്’? രാജ്യത്ത് നൂറ് കോടി ഡോസ് വാക്സിന് വിതരണം ചെയ്തുവെന്ന വാദം കളവെന്ന് ശിവസേന എംപി
ഡൽഹി: രാജ്യത്ത് നൂറ് കോടി ഡോസ് വാക്സിന് വിതരണം ചെയ്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കളവാണെന്ന ആരോപണവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ‘രാജ്യത്ത്…
Read More » - 24 October
മരുന്ന് അശാസ്ത്രീയം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്, തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഐഎംഎ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്ന്…
Read More » - 24 October
‘കോവിഡിനെ അന്തങ്ങൾ പിടിച്ചു കെട്ടിയത് കൊണ്ടാണെന്നു തോന്നുന്നു, കേരളത്തിൽ നിന്ന് മാത്രം കോവിഡിന് പോകാൻ പറ്റുന്നില്ല’
തിരുവനന്തപുരം: എം ജി യൂണിവേഴ്സിറ്റി ക്യാംപസിൽ വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള എ ഐ എസ് എഫ് നേതാക്കൾക്ക് നേരെ ഉണ്ടായ എസ് എഫ് ഐ അക്രമത്തെ പരിഹസിച്ച് രാഷ്ട്രീയ…
Read More » - 23 October
നൂറ് കോടിയെന്ന ചരിത്ര നിമിഷം: കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ച് യുവമോർച്ചയുടെ മനുഷ്യ ശൃംഖല
കോവിഡ് പ്രതിരോധ കുത്തിവെയ്പ്പില്‍ നൂറ് കോടിയെന്ന ചരിത്ര നിമിഷം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് നൂറു കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്ത കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ചുകൊണ്ട്…
Read More » - 22 October
100 കോടി ഡോസ് വാക്സിനേഷന്: ഇന്ത്യയുടെ നേട്ടം ലോകത്തെ അത്ഭുതപ്പെടുത്തുന്നത്: കെ. സുരേന്ദ്രന്
തിരുവനന്തപുരം: 100 കോടി ഡോസ് വാക്സിനേഷനിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പല രാജ്യങ്ങളും കൊവിഡിന് മുന്നില്‍ പതറിയപ്പോള്‍…
Read More » - 21 October
ചൈനയെ പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് വ്യാപനം : വിമാനങ്ങള്‍ റദ്ദാക്കി, സ്കൂളുകള്‍ അടച്ചു, ലോക്ഡൗണ്‍ പ്രഖ്യാപനം
താമസക്കാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും സർക്കാർ നിര്‍ദേശം
Read More » - 21 October
സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 118 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,303 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്നു…
Read More » - 20 October
ടിപിആര്‍ 11.84, മരണം 82: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു ആരോഗ്യവകുപ്പ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
Read More » - 19 October
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25ന് തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകളും ഒക്ടോബര്‍ 25ന് തുറക്കുന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും…
Read More » - 19 October
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 77 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം…
Read More » - 19 October
എന്റെ മരണത്തിനു ഉത്തരവാദി സർക്കാർ ആണ്,സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്:കുറിപ്പെഴുതി വെച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ലോക്ക്ഡൗണും നിരവധി പാവങ്ങളെയാണ് ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സർക്കാരിന്റെ പ്രതിരോധ സംവിധാനങ്ങൾ അശാസ്ത്രീയമാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോഴിതാ, സർക്കാരിന്റെ…
Read More » - 18 October
കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 60 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436,…
Read More » - 17 October
കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: മരണം 74
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ…
Read More » - 16 October
100 കോടി വാക്സിനേഷന്: ഇന്ത്യയുടെ കോവിഡ് വാക്സിന് ഗാനം പുറത്തിറക്കി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് ഗാനം പുറത്തിറക്കി. കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഹര്‍ദീപ് സിംഗ് പുരി, രാമേശ്വര്‍ തെലി എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ പ്രകാശന കര്‍മം…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 15 October
സംസ്ഥാനത്ത് ഇന്ന് 8,867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 67 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം…
Read More » - 15 October
കൈകഴുകലിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ദിനം: ഇടയ്ക്കിടയ്ക്ക് കൈ കഴുകാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: കൈകഴുകലിന്റെ പ്രാധാന്യം സമൂഹത്തെ ഓര്‍മ്മപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു കടന്നു പോയത്. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാറില്ലെന്നതാണ് സത്യം. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ കൈകഴുകലിന്റെ…
Read More »