COVID 19
- Jun- 2020 -27 June
സൗദി അറേബ്യയിലെ അൽമന്തഖ് ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് രോഗബാധ
റിയാദ് : സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽബാഹയിലെ അൽമന്തഖ് ഗവർണറേറ്റിലെ ഗവർണർ മുഹമ്മദ് അൽ ഫായിസിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നില മോശമായതിനാൽ അൽബാഹ…
Read More » - 27 June
സോഷ്യല്‍ മീഡിയ പോസ്റ്റ് : മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍
മുൻ കോൺഗ്രസ് എംഎൽഎ നീരജ് ഭാരതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിമാചൽ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ജവാലിയിൽ നിന്നുള്ള മുൻ എംഎൽഎയും മുൻ ചീഫ് പാർലമെന്ററി സെക്രട്ടറിയുമായ…
Read More » - 27 June
കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് ; ബാബ രാംദേവ് ഉൾപ്പെടെ 5 പേര്‍ക്കെതിരേ എഫ്ഐആര്‍
ജയ്പുര്‍ : ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള മരുന്നും വാക്സിനും കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. എന്നാൽ ഇതൊക്കെ നടക്കുന്നതിനിടയിലാണ് കോവിഡ് ഭേദമാക്കുന്ന…
Read More » - 27 June
നിതിന്‍ ചന്ദ്രന്റെ സ്മരണയ്ക്കായി കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനം; നാട്ടിലെത്തിയത് 215 പ്രവാസികള്‍
ദുബായ് : ജൂൺ എട്ടിന് ദുബായിൽ വെച്ച് അകാലത്തിൽ മരണമടഞ്ഞ മലയാളി പ്രവാസി നിതിൻ ചന്ദ്രന്റെ സ്മരണയ്ക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം. 100 സ്ത്രീകളും കുട്ടികളുമടക്കം 215…
Read More » - 27 June
ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്യാതെ നാല് സംസ്ഥാനങ്ങള്‍
മണിപ്പൂർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ കോവിഡ് -19 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. പരിശോധനാ സൗകര്യങ്ങളുടെയും സമർപ്പിത കോവിഡ് ആശുപത്രികളുടെയും അഭാവം…
Read More » - 27 June
വിവാഹം കൊറോണ കാരണം മാറ്റിവെച്ചു, സമയമെത്തിയപ്പോഴേക്കും പ്രവാസിയായ പിതാവ് കോവിഡിനുകീഴടങ്ങി യാത്രയായി
ഷാർജ : മകളുടെ കല്ല്യാണം കാണണമെന്ന അതിയായ ആഗ്രഹം സഫലമാകാതെ പ്രവാസി മലയാളി കോവിഡിനു കീഴടങ്ങി യാത്രയായി. ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസാണ് (63) മകളുടെ…
Read More » - 27 June
കേരളത്തെ പ്രശംസിച്ച് അമർത്യസെന്നും നോം ചോംസ്കിയും
തിരുവനന്തപുരം • കോവിഡ് 19 മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്കി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ…
Read More » - 27 June
പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍
വാഷിങ്ടൺ : ചൈനയിലെ വുഹാൻ മത്സ്യ-മാംസ മാർക്കറ്റിൽ നിന്ന് പുറത്തുചാടി ലോകംമുഴുവൻ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോൾ ഒരുകോടി ജനങ്ങളിലേക്ക് പടർന്ന് പിടിച്ചിരിക്കുകയാണ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി…
Read More » - 27 June
ഉറവിടം അറിയാത്ത കേസുകള്‍ വർധിക്കുന്നു; തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
തിരുവനന്തപുരം: ഉറവിടം വ്യക്തമാകാത്ത കോവിഡ് കേസുകൾ കൂടിയ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ് വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആറ്റുകാൽ ( 70-ാം…
Read More » - 27 June
കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവം ; മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തോടെ അനാദരവ് കാണിച്ച സംഭവത്തിൽ ഒരു മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശ്രീകാകുളത്തെ പലാസ മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഉദയപുരത്താണ് സംഭവം…
Read More » - 27 June
കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ, ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ഒരു ലക്ഷത്തോളം അധികം രോഗമുക്തര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 2,85,636 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രോഗമുക്തി…
Read More » - 27 June
ചക്ക തലയില്‍ വീണ് കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജപുരം: ചക്ക തലയില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു. കാസര്‍കോട് സ്വദേശിയാണ് പരിയാരം…
Read More » - 27 June
കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ: പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാൻ നിർദേശം. പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ ലഭിക്കും. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയും പിന്നീട്…
Read More » - 27 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി രോഗബാധ
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (26.06.2020) ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. പോസിറ്റീവായവര്‍ 1 നാദാപുരം…
Read More » - 27 June
കനറാ ബാങ്കിന് 3,259 കോടി നഷ്ടം
കൊച്ചി: പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 3,259.33 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷം ഇതേ…
Read More » - 27 June
അമ്മയും മകളും ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
അമ്മയും മകളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (ജൂണ്‍ 26) 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മസ്കറ്റില്‍ നിന്നും എത്തി ജൂണ്‍ 19 ന് കോവിഡ് പോസിറ്റീവായ തേവലക്കര…
Read More » - 27 June
150 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • കേരളത്തിൽ വെള്ളിയാഴ്ച 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് 23 പേർക്കും, ആലപ്പുഴയിൽ 21…
Read More » - 27 June
ഒപ്പമുണ്ട് എപ്പോഴും: മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തകയുടെ ആശ്രിതര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 June
ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM- എന്ന അപൂർവ നാഡീരോഗത്തിനു വിജയകരമായ ചികിത്സ
ഗുരുഗ്രാം • കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സമർപ്പിച്ചിട്ടുള്ള മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള ഒരു അതിഥി തൊഴിലാളിയെ വിജയകരമായി ചികിത്സിച്ചു ഭേദമാക്കി. COVID-19 നുമായി…
Read More » - 27 June
ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍
തിരുവവനന്തപുരം: ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ശരിയായ രീതിയിലല്ല…. കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഏകപക്ഷീയമായി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നെന്നും…
Read More » - 26 June
ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു : 100 ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
ഔറംഗബാദ്: മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഫാക്ടറിയിലെ രണ്ടു ജീവനക്കാര്‍ കോവിഡ് ബാധിച്ചു മരിച്ചു. പ്ലാന്റിലെ 100 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള വലൂജ്…
Read More » - 26 June
പതഞ്ജലിയുടെ കൊറോണില്‍ മരുന്ന് അനുമതിയില്ലാതെ പരീക്ഷിച്ചു : ആശുപത്രിയ്ക്ക് നോട്ടീസ് : മുന്നറിയിപ്പ് നല്കി കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ കോവിഡ് പ്രതിരോധമരുന്നെന്ന് അവകാശപ്പെടുന്ന കൊറോണില്‍ മരുന്ന് അനുമതിയില്ലാതെ പരീക്ഷിച്ചു . ആശുപത്രിയ്ക്ക് നോട്ടീസ.: രാജ്സ്ഥാനിലാണ് സംഭവം.…
Read More » - 26 June
കോവിഡ് രോഗികള്‍ പൊതു ഇടങ്ങളില്‍: റൂട്ട് മാപ്പ് ഉടന്‍, കായംകുളം അതീവ ജാഗ്രതയില്‍, ഇറച്ചി മാര്‍ക്കറ്റും പരിസരത്തെ കടകളും അടക്കാന്‍ നഗരസഭ നിര്‍ദ്ദേശം
ആലപ്പുഴ: നിരീക്ഷണത്തിലിരുന്ന കോവിഡ് രോഗികള്‍ പുറത്തിറങ്ങി പൊതു ഇടങ്ങളില്‍ എത്തിയതിനെ തുടര്‍ന്ന് കായംകുളത്ത് കര്‍ശന ജാഗ്രത. മുംബൈയില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെവേ ചെന്നിത്തല സ്വദേശിയായ…
Read More » - 26 June
കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് ; മറവ് ചെയ്യാന്‍ കൊണ്ടുപോയത് ജെസിബിയിലും മുനിസിപ്പാലിറ്റി വാഹനത്തിലും
അമരാവതി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ കൊണ്ടുപോയത് ജെസിബിയിലും മുനിസിപ്പാലിറ്റി വാഹനത്തിലും. ആന്ധ്രാപ്രദേശിലെ ശീകാകുളം ജില്ലയിലെ പസാലയിലാണ് കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് ഇത്തരത്തില്‍ അനാദരവ്…
Read More » - 26 June
മഹാരാഷ്ട്രയില്‍ ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കോവിഡ് രോഗികള്‍ ; രോഗബാധിതര്‍ ഒന്നരലക്ഷം കടന്നു
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് പുതുതായി 5,024 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ ദിവസം അയ്യായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.…
Read More »