COVID 19
- Jun- 2020 -28 June
തൃശൂരിൽ കനത്ത ജാഗ്രത: നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നഗരത്തിൽ പലയിടത്തും ആളുകളില്ല
തൃശൂര്‍: തൃശൂരിൽ കനത്ത ജാഗ്രത. കണ്ടെയ്ന്മെന്റ് സോണുകളിലുള്‍പ്പെട്ട തൃശൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ കുറവാണ്. പലയിടത്തും ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ ഓട്ടോറിക്ഷകള്‍ മിക്കതും നിരത്തിലിറങ്ങിയിട്ടില്ല.…
Read More » - 28 June
കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്ക് കൂടി കോവിഡ് : വിശദാംശങ്ങള്‍
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ (27.06.2020) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം…
Read More » - 28 June
ബാലിശമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യമന്ത്രി തലയ്ക്കകത്ത് ആള്‍ത്താമസമുള്ളവരെ ഉപദേശികളാക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരള സര്‍ക്കാരിന്റെ രണ്ട് കത്തുകള്‍ക്ക് കേന്ദ്രം നല്കിയ രണ്ട് മറുപടികളില്‍ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന…
Read More » - 28 June
പത്തനംതിട്ട ജില്ലയില്‍ ആറു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ഇന്നലെ ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയില്‍ 14 പേര് രോഗമുക്തരായി. 1) ജൂണ്‍ 15 ന് സൗദിയില്‍ നിന്നും…
Read More » - 28 June
കൊല്ലം ജില്ലയില്‍ ദമ്പതികള്‍ ഉള്‍പ്പടെ 12 പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ദമ്പതികള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 27) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലു പേര് കുവൈറ്റില്‍ നിന്നും മൂന്നു പേര് മസ്കറ്റില്‍ നിന്നും ഒരാള്‍…
Read More » - 28 June
195 പേർക്ക് ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു : ചികിത്സയിലുള്ളത് 1939 പേർ
തിരുവനന്തപുരം • കേരളത്തിൽ ശനിയാഴ്ച 195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേർക്കും,…
Read More » - 28 June
കോവിഡ് 19 : കൊല്ലം ജില്ലയില്‍ 14 പേര് രോഗമുക്തി നേടി
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 27) 15 പേര് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 29 ന് കോവിഡ് സ്ഥിരീകരിച്ച വിളക്കുടി ഇളമ്പല്‍ സ്വദേശി(22 വയസ്),…
Read More » - 28 June
തിരുവനന്തപുരം ജില്ലയിൽ 4 പേര്‍ക്ക് കൂടി കോവിഡ് 19 : അവരുടെ വിവരങ്ങൾ
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ (ജൂൺ 27 ) 4 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും വന്നതും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്.…
Read More » - 27 June
കോവിഡ് 19 : അബുദാബിയില്‍ വീണ്ടും ജിമ്മുകളും യോഗ സെന്ററുകളും ബില്യാര്‍ഡ്സ് സെന്ററുകളും തുറക്കുന്നു
അബുദാബിയിലെ ജിമ്മുകള്‍ക്ക് ജൂലൈ 1 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. വ്യക്തിഗത ഇന്‍ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടമാണിതെന്ന് അബുദാബി മീഡിയ ഓഫീസ്…
Read More » - 27 June
മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വാഗേലക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ വാഗേല ഹോം ഐസൊലേഷനിലാണെന്ന് ഐടി, മീഡിയ ചുമതലയുള്ള പാര്ത്ഥേഷ് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന്…
Read More » - 27 June
കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഇറങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഇറങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് രോഗികള്‍ക്കായി ചാത്തര്പൂരിലെ രാധ സ്വാമി സത്സംഗ് ക്യാമ്പസില്‍…
Read More » - 27 June
ദില്ലിയില്‍ ആശങ്ക ഒഴിയുന്നില്ല ; കോവിഡ് രോഗികള്‍ 80,000 കവിഞ്ഞു, ഇന്നു മാത്രം മൂവായിരത്തിനടുത്ത് രോഗബാധിതര്‍
ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 80,000 കവിഞ്ഞു. ഇന്ന് മാത്രം 2948 പുതിയ രോഗബാധിതരും 66 മരണവുമാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ ഇതോടെ മരണസംഖ്യ…
Read More » - 27 June
സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണം ; ഡിജിപി
തിരുനവന്തപുരം : സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡി.ജി.പി. കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന്…
Read More » - 27 June
കോവിഡ് 19 ; മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി രോഗബാധ, പുറമെ ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം: കോവിഡില്‍ ഏറെ ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇന്ന് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 195 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിലാകട്ടെ ഏറ്റവും കൂടുതല്‍ കേസുകള്‍…
Read More » - 27 June
രാജ്യത്തെ 85 ശതമാനം കോവിഡ് കേസുകളും എത്തുന്നത് ഈ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ 85% കോവിഡ് കേസുകളും അതുമായി ബന്ധപ്പെട്ട മരണവും എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന,…
Read More » - 27 June
കോവിഡ് ആശങ്കയില്‍ തമിഴ്നാട് ; മരണസംഖ്യ ആയിരം കവിഞ്ഞു, പുതുതായി 3713 രോഗബാധിതരും
ചെന്നൈ: തമിഴ്നാടില്‍ കോവിഡ് ആശങ്കകള്‍ ഒഴിയുന്നില്ല. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 68 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ ആയിരം കവിഞ്ഞു. 1025 പേരാണ് ഇതുവരെ…
Read More » - 27 June
കുവൈത്തില്‍ ഇന്ന് എഴുന്നൂറിനടുത്ത് കോവിഡ് രോഗികള്‍ മരണസംഖ്യ 350നോട് അടുക്കുന്നു
കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 44,391 ആയി ഉയര്‍ന്നു. അതേസമയം കോവിഡ് ബാധിച്ച്…
Read More » - 27 June
കോവിഡ് 19 ; തമിഴ്നാട്ടില്‍ വീണ്ടും ഒരു എംഎല്‍എക്ക് കൂടി രോഗബാധ
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു എംഎല്‍എക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെങ്കല്‍പ്പേട്ട് ശെയ്യൂര് മണ്ഡലത്തിലെ ഡിഎംകെ നിയമസഭാംഗമായ എംഎല്‍എ ആര് ടി അരസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ…
Read More » - 27 June
കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 : ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറം ജില്ലയില്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട്…
Read More » - 27 June
കോവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഡ്രൈവറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
ശ്രീകണ്ഠപുരം: കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച എക്സൈസ് ഡ്രൈവർ പടിയൂർ ബ്ലാത്തൂരിലെ കെ.പി. സുനിലി (28) ന്റെ ശ്രവ…
Read More » - 27 June
കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്താകമാനം അഞ്ച് ലക്ഷത്തിലധികം പേരെ ബാധിച്ച കോവിഡ് -19 മാഹാമാരിയ്ക്കെതിരായ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയറവച്ചുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി…
Read More » - 27 June
എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധനകള്‍ തുടങ്ങി : 194 പേര്‍ക്ക് ഐ.ജി.എം പോസിറ്റീവായി
എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളെ വരവേറ്റ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും…
Read More » - 27 June
വന്ദേ ഭരത് : ഓസ്ട്രേലിയയില്‍ നിന്ന് പുതിയ വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി • ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കുമിടയില്‍ ജൂലൈ ഒന്ന് മുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു എയര്‍ ഇന്ത്യ. ബുക്കിംഗ് ജൂണ്‍ 28 ന് ആരംഭിക്കും. വന്ദേ ഭരത് മിഷന്റെ കീഴില്‍…
Read More » - 27 June
മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഗൊരേഗാവ് വെസ്റ്റിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യൻ (83) ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ നിയന്ത്രണ…
Read More » - 27 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം
ന്യൂഡല്‍ഹി • സന്ദേശര സഹോദരന്മാരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തി. മൂന്ന് അംഗ…
Read More »