COVID 19
- Jul- 2020 -17 July
സാമൂഹ്യഅകലം കാറ്റില്‍ പറത്തി, തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷയ്ക്ക് കൂട്ടത്തോടെ ജനം നിരത്തില്‍, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കൊവിഡ് അതിവ്യാപനത്തിലൂടെ കടന്നുപോകുന്ന തലസ്ഥാന നഗരത്തില്‍ കേരള എന്‍ട്രന്‍സ് പരീക്ഷ (കീം) എഴുതാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ നിരത്തിലിറങ്ങിയപ്പോള്‍ സാമൂഹ്യഅകലവും കൊവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറന്നു.…
Read More » - 17 July
കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ട്: ഹീനമായ ഉദ്ദേശമുള്ളവരാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ടെന്നും ഹീനമായ ഉദ്ദേശമുള്ളവരായിരിക്കും അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും…
Read More » - 17 July
കേരളത്തിൽ വ്യാഴാഴ്ച 722 പേർക്ക് കോവിഡ്; 35 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ വ്യാഴാഴ്ച 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 339 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള…
Read More » - 17 July
സമൂഹത്തിൽ രോഗികളുണ്ട് എന്ന് കരുതി പ്രതിരോധ പ്രവർത്തനം നടത്തണം – മുഖ്യമന്ത്രി
തിരുവനന്തപുരം • എല്ലാ പ്രദേശത്തേയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 16 July
പത്തനംതിട്ട ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ് 19
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച 64 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ഷാര്‍ജയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസുകാരി. 2) കുവൈറ്റില്‍ നിന്നും…
Read More » - 16 July
കോവിഡ് അതിവേഗം വ്യാപിച്ചുകൊണ്ടേയിരിക്കുന്നു : വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിയ്ക്കാനൊരുങ്ങി രാജ്യങ്ങള്‍
ന്യൂഡല്‍ഹി:ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. വൈറസിനെ തടയാനുള്ള മറ്റുവഴികളൊന്നും രാജ്യങ്ങള്‍ക്കു മുന്നിലില്ല. കോവിഡ് രോഗികളും മരണങ്ങളും ക്രമാതീതമായി ഉയരുകയാണ്.സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്…
Read More » - 16 July
കണ്ണൂരിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
കണ്ണൂരിലെ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ കണ്ണൂര്‍ • പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി…
Read More » - 16 July
കോവിഡ്-19 : രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാന നഗരിയില്‍ അതീവ ഗുരുതരമായ കോവിഡ് ചട്ടലംഘനം
തിരുവനന്തപുരം: കോവിഡ്-19 , രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാന നഗരിയില്‍ അതീവ ഗുരുതരമായ കോവിഡ് ചട്ടലംഘനം . കെ.ഇ.എ.എം എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയെ വിദ്യാര്‍ത്ഥികള്‍…
Read More » - 16 July
വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് നെഗറ്റീവ്
തൃശൂര്‍: വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് നെഗറ്റീവ് . കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കാണ് കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോര്‍ട്ട്.…
Read More » - 16 July
തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : വൈറസ് എങ്ങിനെ ബാധിച്ചുവെന്നത് അജ്ഞാതം
ഇരിങ്ങാലക്കുട: തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അവിട്ടത്തൂര്‍ സ്വദേശിക്കു കോവിഡായിരുന്നുവെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ ദിവാകരന്റെ മകന് ഷിജു(46)വാണ് മരിച്ചത്. ആരില്‍നിന്നാണ് കോവിഡ്…
Read More » - 16 July
കോവിഡ് 19 ; മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പതിനായിരത്തിനടുത്ത് രോഗികള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. കോവിഡ് കേസുകളില്‍ ഇന്ന് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,641 പുതിയ കേസുകളാണ്…
Read More » - 16 July
എം.ബി രാജേഷിനെയും റഹീമിനെയും സൈബര്‍ പോരാളികളെയും വെട്ടിലാക്കി യു.എ.ഇ അറ്റാഷെ തിരിച്ചുപോയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കവേ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്തുകേസ്…
Read More » - 16 July
86 കാരനായ കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍
ബെംഗളൂരു • 86 കാരനായ കോവിഡ് -19 ഇരയുടെ ശവസംസ്കാരം തടഞ്ഞ് നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. അണുബാധ പടരുമെന്ന് ഭയന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നഗരത്തിലെ മറ്റൊരു സ്ഥലത്ത്…
Read More » - 16 July
മരണസംഖ്യ ഉയരാതെ ഫലപ്രദമായ പിടിച്ചുനിർത്താനായി ; അമേരിക്കയിലെ അതേ സ്ഥിതിവിശേഷമായിരുന്നെങ്കിൽ 14,141 പേർ കേരളത്തിൽ മരണമടഞ്ഞേനെ- മുഖ്യമന്ത്രി
തിരുവനന്തപുരം • കോവിഡ് 19 കാരണമായുള്ള മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായ രീതിയിൽ പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡെത്ത് പെർ…
Read More » - 16 July
കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ 50,000 കവിഞ്ഞു, മരണസംഖ്യ ആയിരവും
ബെംഗളൂരു : കര്‍ണാടക കോവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെഎണ്ണം 50,000 പിന്നിട്ടു. വ്യാഴാഴ്ച 4,169 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ…
Read More » - 16 July
കൊല്ലത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിശദാംശങ്ങള്‍
കൊല്ലം • കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേര് വിദേശത്ത് നിന്നും ഏഴു പേര് തമിഴ്നാട്ടില്‍…
Read More » - 16 July
കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ഏറ്റവും മികച്ചത് : ‘രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്-19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ബില്‍ ഗേറ്റ്സ്
ന്യൂഡല്‍ഹി : രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവനായും കോവിഡ്-19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍…
Read More » - 16 July
‘ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജം, ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം’: എസ്ഒ എസ്
കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ കഴിഞ്ഞ 13 ന് കോടതിയില്‍ നല്കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമായിരുന്നു എന്നു തെളിയുന്നുവെന്ന് സേവ് ഔര്‍…
Read More » - 16 July
തിരുവനന്തപുരത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 : 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; രോഗം സ്ഥിരീകരിച്ചവരുടെ വിശദവിവരങ്ങള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 301 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 16 പേരുടെ ഉറവിടം…
Read More » - 16 July
തിരുവനന്തപുരം രാമചന്ദ്രനിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം • തിരുവനന്തപുരം രാമചന്ദ്രനില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 61 പേര്‍ക്ക് പുറമേ ഇന്ന് 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 16 July
ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ മേൽ പതിച്ച കളങ്കം കഴുകിക്കളയാനാവില്ല – കെ.സുരേന്ദ്രന്
തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി വകുപ്പ് സെക്രട്ടറിയുമായ എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഒരു ഗത്യന്തരവുമില്ലാതെയാണ്…
Read More » - 16 July
ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയ അറിയിപ്പ്
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയ അറിയിപ്പ് . ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 60…
Read More » - 16 July
യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം
ദുബായ് : യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം. യുഎഇയില്‍ തിരിച്ചെത്തുന്ന താമസ വീസക്കാര്‍ ക്വാറന്റീന് നിയമം ലംഘിച്ചാല്‍ 10 ലക്ഷത്തിലേറെ രൂപ (അരലക്ഷം…
Read More » - 16 July
കോവിഡ് ആശങ്ക ; തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനം ഇപ്പോള്‍ ഏറെ ആശങ്കയോടെ നോക്കി കാണുന്ന ജില്ലയാണ് തിരുവനന്തപുരം. ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടി വരുകയാണ്. ഇന്ന് ഇതാ ആദ്യമായി…
Read More » - 16 July
മലപ്പുറത്ത് 42 പേര്‍ക്ക് കോവിഡ് ; ഉറവിടമറിയാതെ 4 കേസുകള്‍
മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. മലപ്പുറത്ത് ഇന്ന് 42 പേര്‍ക്കാണ് കോവിഡ്…
Read More »