COVID 19
- Jul- 2020 -17 July
അന്തരിച്ച ജവാന്റെ മുഖം അവസാനമായി കാണാൻ ആഗ്രഹിച്ചു കുടുംബാംഗങ്ങൾ, കൊറോണ ഭീതി മൂലം ആരും അടുക്കാതായപ്പോൾ, പെട്ടി തുറന്നു കാട്ടിയത് പഞ്ചായത്ത് അംഗം
കൊറോണാ കാലം മഹാദുരിതം പോലെ അത്യദ്ഭുതങ്ങളുടെയും കലവറയാവുകയാണ്. ഇവിടെ ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ശ്രീമാൻ ജി എസ് ബൈജു തന്റെ സമർപ്പണം…
Read More » - 17 July
റമ്മും കുരുമുളക് പൊടിയിട്ട മുട്ടയും കൊവിഡിനെ തുരത്തുമെന്നു കോണ്‍ഗ്രസ് നേതാവ്
മംഗളൂരു : കൊറോണയെ മറികടക്കാന്‍ മരുന്നുമായി മംഗളൂരുവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത്…
Read More » - 17 July
കോവിഡ് കാലത്ത് മാനസികസമ്മര്‍ദ്ദം ഭീഷണിയാകുന്നു: ടാറ്റ സോള്‍ട്ട് ലൈറ്റ് സര്‍വേ
കൊച്ചി • കോവിഡ് 19 മഹാമാരി ലോകമെങ്ങുമുള്ള സമ്പദ് രംഗങ്ങളേയും വ്യവസായങ്ങളേയും വിവിധ തരത്തില്‍ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും മോശം സാമ്പത്തികമാന്ദ്യമാണ് ഇപ്പോള്‍ നേരിടുന്നതെന്ന് ഇന്ത്യന്‍…
Read More » - 17 July
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: സമൂഹ വ്യാപനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ കോവിഡ് 19 സമൂഹ വ്യാപനം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ…
Read More » - 17 July
എറണാകുളത്ത് 115 പേര്‍ക്ക് കോവിഡ്, 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍
എറണാകുളം : സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നു. ഇന്ന് 791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ എറണാകുളത്ത് 115…
Read More » - 17 July
ആരോഗ്യജാഗ്രതാ ലംഘനം; മലപ്പുറത്ത് 13 പുതിയ കേസുകള്‍
മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് ജില്ലയില്‍ 13 കേസുകള്‍ കൂടി വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു.…
Read More » - 17 July
സൗദി അറേബ്യയില്‍ 2,613 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
സൗദി അറേബ്യയില്‍ 2,613 പുതി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 245,851 ആയി…
Read More » - 17 July
കോവിഡ് 19 ; കുവൈത്തില്‍ ഇന്ന് 553 പേര്‍ക്ക് രോഗബാധ ; നിലവില്‍ ചികിത്സയിലുള്ളത് പതിനായിരത്തിന് താഴെ
കുവൈത്ത് സിറ്റി : കുവൈത്തില്‍ 553 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും കുവൈത്ത് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ…
Read More » - 17 July
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; പൂന്തുറയില്‍ സമൂഹവ്യാപനം
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 : തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; പൂന്തുറയില്‍ സമൂഹവ്യാപനം തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് 19…
Read More » - 17 July
കോവിഡ് 19 ; യുഎഇയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, പുതിയ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു
യുഎഇയില്‍ ആശ്വാസവാത്തകളാണ് കുറച്ചു നാളുകളായി പുറത്തു വരുന്നത്. കോവിഡില്‍ മുക്തി നേടുന്നവരില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഇന്ന് 1036 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത് എന്ന് ആരോഗ്യ-പ്രതിരോധ…
Read More » - 17 July
കോവിഡ് 19 ; ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് രോഗബാധ എട്ട് ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് പതിനഞ്ചാം തിയതി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രോഗികളെ…
Read More » - 17 July
മുഴുവന്‍ മനുഷ്യരുടെയും ജീവന് കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കുക: ആഷിഖ് അബു
കൊവിഡ് സമ്പര്‍ക്ക വ്യാപനം മൂലം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷയില്‍ സുരക്ഷാ മാനദണ്ഡം ലംഘിക്കപ്പെട്ടത് വ്യാപമ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പരീക്ഷാ…
Read More » - 17 July
കൊറോണ വൈറസ് ഇല്ലാതാക്കാന്‍ യുവി സാനിടെക്കുമായി ഓറിയന്റ് ഇലക്ട്രിക്ക്
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് നാലു മിനിറ്റിനകം കൊറോണ വൈറസ് ഉള്‍പ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അള്‍ട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന…
Read More » - 17 July
കരുംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ
തിരുവനന്തപുരം • കരുംകുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.…
Read More » - 17 July
കൈയടിക്കുകയും ചെണ്ട കൊട്ടുകയും വിസിലടിക്കുകയും മാത്രം മതിയോ, സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ല ; സഹകരിക്കണമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും മമത പറഞ്ഞു.…
Read More » - 17 July
ഓഗസ്റ്റ് 10 ആകുമ്പോഴേക്കും രാജ്യത്തെ കോവിഡ് ബാധിതര്‍ 20 ലക്ഷമാകും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി.…
Read More » - 17 July
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ : 42 മില്യണിലധികം പേർക്ക് കൊവിഡ് പരിശോധനകൾ നടത്തിയെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തിയ രാജ്യം…
Read More » - 17 July
ആറായിരത്തിലധികം പേര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് ആശുപത്രി ഉടമ അറസ്റ്റില്‍
ധാക്ക : ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധന നടത്താതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ ശേഷം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ആശുപത്രി ഉടമയെ ബംഗ്ലാദേശ് ആക്ഷന്‍ ബറ്റാലിയന് അറസ്റ്റ്…
Read More » - 17 July
കുതിച്ചുയർന്ന് കോവിഡ് ; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരുകോടി 39 ലക്ഷം കടന്നു
ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്പത് ലക്ഷത്തി നാൽപ്പത്തിയാറായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച്…
Read More » - 17 July
ലോകത്തിനു മുഴുവൻ വേണ്ട കോവിഡ് വാക്സിനുണ്ടാക്കാൻ ഇന്ത്യക്കാവും ; മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്
ന്യൂഡൽഹി : ഇന്ത്യക്കു മാത്രമല്ല, ലോകത്തിന് മുഴുവൻ വേണ്ട കോവിഡ് പ്രതിരോധ വാക്സിൻ ഉണ്ടാക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന്…
Read More » - 17 July
ഒരു നിയന്ത്രണവും പാലിക്കാതെ കടയിൽ ചെന്ന് സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരുന്നു: ഓർമ്മപ്പെടുത്തലുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു നിയന്ത്രണവും പാലിക്കാതെ കൂട്ടത്തോടെ കടയിൽ കേറി സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരികയാണ് ആളുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്. തുണിക്കടയില്‍ ഇത്ര…
Read More » - 17 July
പൂച്ച ഇടപെട്ടു, നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിക്ക് സുഹൃത്തുക്കൾ നൽകിയ കേക്കിൽ കണ്ടെത്തിയത് നിരോധിച്ച പുകയില ഉത്പന്നങ്ങൾ
എടപ്പാൾ : വിദേശത്ത് നിന്നെത്തി ക്വാറൻറീൻ കേന്ദ്രത്തിൽ കഴിയുന്ന പ്രവാസിക്ക് കേക്കിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ എത്തിക്കാൻ ശ്രമം. നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസിയുടെ സുഹൃത്തുക്കൾ നടത്തിയ ഈ…
Read More » - 17 July
സമ്പർക്ക കോവിഡ് ബാധിതരുടെഎണ്ണത്തിൽ വൻ വർധനവ്; സംസ്ഥാനത്ത് കടുത്ത ആശങ്ക
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. പത്തു ദിവസത്തിനിടെ 4653 പേരാണ് വൈറസ് ബാധിതരായത്. ഇതോടെ…
Read More » - 17 July
കോവിഡ് വാക്സിന് പരീക്ഷണ വിവരങ്ങള്‍ മോഷ്ടിക്കാൻ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വിവിധ രാജ്യങ്ങൾ
ലണ്ടന്‍: കോവിഡ് വാക്സിന് പരീക്ഷണ വിവരങ്ങൾ റഷ്യ വിവരങ്ങള്‍ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍. കൊറോണ വാക്സിന് വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുനേരെയാണ് എപിടി29…
Read More » - 17 July
തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയവര്‍ സ്വയം മുന്നോട്ട് വരാൻ സ്വയം തയ്യാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രാമചന്ദ്രനിലെ നിരവധി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആ സമയങ്ങളില്‍ പോയവര്‍ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി…
Read More »