COVID 19
- Sep- 2020 -16 September
യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്
അബുദാബി: യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 80,940 ആയി. രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 September
ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ.ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മാല റോയിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി എഴുതിനല്‍കിയ…
Read More » - 16 September
കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി ആഹ്വാനം ; യുവാവ് അറസ്റ്റിൽ
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . Read Also : ഇന്ന് സംസ്ഥാന വ്യാപകമായി ഒപി…
Read More » - 16 September
സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയർന്നുതന്നെ. 1092 പേരാണ് പുതിയതായി രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022 ആയി ഉയര്‍ന്നു.…
Read More » - 16 September
ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനൊരുങ്ങി ഡോക്ടർമാർ
തിരുവനന്തപുരം: താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ച ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം. Read Also : ഇസ്രയേൽ യുഎഇയും ബഹ്റൈനുമായി…
Read More » - 16 September
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 16 September
കോവിഡിനെ കുറിച്ച് പഠനം നടത്താന്‍ കേരളം
കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സിഎസ്ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി…
Read More » - 15 September
10 ദിവസംകൊണ്ട് ഭേദമായി, ആശുപത്രി വിടുന്നു ; കോവിഡ് ബാധിച്ചപ്പോളുണ്ടായ അസ്വസ്ഥകളും ചികിത്സാനുഭവം പങ്കുവെച്ച് മന്ത്രി തോമസ് ഐസക്
കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ മന്ത്രി തോമസ് ഐസക് ആശുപത്രി വിട്ടു. ഇനി ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനിലാകും കഴിയുക. മന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ…
Read More » - 15 September
നല്കിയ വാക്ക് പാലിക്കാതെ സര്‍ക്കാര്‍ ; വീണ്ടും സമരമുഖത്തേക്കിറങ്ങാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍
തിരുവനന്തപുരം : സാലറി കട്ട്, ശമ്പള വിതരണം എന്നിവയില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് കോവിഡ് സാഹചര്യത്തില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിപ്പിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും…
Read More » - 15 September
കോവിഡിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് അവകാശപ്പെട്ട ബിജെപി എംപിക്ക് കോവിഡ്
ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ച ബിജെപി എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് തിങ്കളാഴ്ചയാണ്…
Read More » - 15 September
എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കൽ ; ബിൽ ലോക്സഭ പാസാക്കി
ന്യൂഡൽഹി: എംപിമാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്സഭ പാസാക്കി. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ ഉൾപ്പെടെ വിനിയോഗിക്കുന്നതിനായി ആണിത്…
Read More » - 15 September
അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ : അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്സിനുകള്‍ പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ…
Read More » - 15 September
മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായ വിവരം പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 15 September
കോവിഡ് വാക്സിൻ : മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് ബിൽഗേറ്റ്സ്
ന്യൂഡൽഹി: മുന്‍നിര വാക്സിന് നിര്‍മാതാവെന്ന നിലയില്‍ ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്ന് മെെക്രാേസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. വാക്സിൻ വികസിപ്പിക്കാനും വികസ്വര രാജ്യങ്ങൾക്ക് വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ തീരുമാനം…
Read More » - 15 September
കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു : അഞ്ചു മരണം
കുവൈറ്റ് സിറ്റി : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുവൈറ്റിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ചൊവ്വാഴ്ച 829 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ മരിച്ചു.…
Read More » - 15 September
സംസ്ഥാനത്ത് 12 പുതിയ ഹോട്ട്സ്പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 10 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തുള്ള ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 617…
Read More » - 15 September
ആശങ്ക തുടരുന്നു ; പലയിടത്തും ജാഗ്രതസ കുറവ്, മാസ്ക് ധരിക്കാത്തതിന് ഇന്ന് പിടികൂടിയത് ആറായിരത്തിനടുത്ത് ; മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുവെന്ന് മുഖ്യമന്ത്രി. ആശങ്ക തുടരുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും രോഗവ്യാപനം അനിയന്ത്രിതമായെന്ന് വലിയ പ്രചാരണം ഉണ്ടെന്നും മുന്‍കരുതല്‍ പാലിക്കുന്നതില്‍ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും…
Read More » - 15 September
രാജ്യത്ത് കോവിഡ് രോഗമുക്തരുടെ നിരക്കില്‍ വന്‍ വര്‍ധനവ് : ആരോഗ്യ മന്ത്രാലയം
ദില്ലി : ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 78.28 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കേസുകള്‍ 28,69,338 കവിഞ്ഞതായും ഇതില്‍…
Read More » - 15 September
രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഇന്ന് മുതല്‍ ഭാഗികമായി നീക്കി ഗൾഫ് രാജ്യം
റിയാദ് : സൗദിയിൽ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍ ഭാഗികമായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള…
Read More » - 15 September
മാസ്ക് ധരിക്കു, അല്ലെങ്കിൽ കോവിഡ് ഇരകൾക്ക് കുഴിമാടം ഒരുക്കു!; മാസ്ക് വിരുദ്ധര്‍ക്ക് വിചിത്രമായ ശിക്ഷയുമായി ഇൻഡൊനീഷ്യ
ഫെയ്സ് മാസ്ക് വിമതർക്ക് വിചിത്രമായ ഒരു ശിക്ഷ നടപ്പാക്കിയിരിക്കുകയാണ് ഇൻഡൊനീഷ്യന്‍ പ്രവിശ്യയായ കിഴക്കൻ ജാവ. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാനായി ശവക്കുഴികൾ കുഴിക്കാനാണ് ഇവരോട്…
Read More » - 15 September
അതിശക്തമായ ഭൂചലനം : തീവ്രത 6.2
മോസ്കോ : അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റഷ്യയിൽ മോസ്കോയിൽ നിന്ന് 6,200 കിലോമീറ്റർ അകലെയുള്ള കിഴക്കൻ തീരത്തെ കംചത്ക പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…
Read More » - 15 September
ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് കോവിഡ്
ന്യൂ ഡൽഹി : ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ പി കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനയിലാണ് രോഗ…
Read More » - 15 September
ഒമാനിൽ കോവിഡ് ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനി മരിച്ചു
ഒമാനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട ആനന്ദപ്പള്ളി സ്വദേശിനി മരിച്ചു. വാദികബീറിൽ താമസിക്കുന്ന ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ സാം ജോർജിൻെറ ഭാര്യ ബ്ലെസി (37) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്…
Read More » - 15 September
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നും എത്ര തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നും മോദി സര്‍ക്കാരിന് അറിയില്ല രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം മരിച്ച…
Read More » - 15 September
ലഡാക്ക് എം.പി. ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു
ബിജെപി നേതാവും ലഡാക്കിലെ എംപിയുമായ ജംയാങ് സെറിംഗ് നംഗ്യാലിന് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് നംഗ്യാലിന് രോഗബാധ സ്ഥിരീകരിച്ചത്. ലഡാക്കിലെ ബിജെപി അധ്യക്ഷൻ കൂടിയായ സെറിംഗ് ട്വീറ്റിലൂടെയാണ് തനിക്ക്…
Read More »