COVID 19
- Sep- 2020 -5 September
കോവിഡ് വാക്സിന്റെ പരീക്ഷണങ്ങളില്‍ പങ്കെടുത്തവർക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുന്നുവെന്ന് പഠനഫലം
മോസ്കോ: റഷ്യയുടെ ‘ സ്പുട്നിക്-അഞ്ച് ‘ കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ പങ്കെടുത്ത എല്ലാവർക്കും രോഗപ്രതിരോധശേഷി ഉണ്ടായതായി പഠനറിപ്പോർട്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേർണലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍-ജൂലൈ…
Read More » - 5 September
ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല: ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡ് വാക്സിന് കുത്തിവയ്പ് അടുത്ത വര്‍ഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും 50 ശതമാനംമാത്രമാണ്…
Read More » - 5 September
മലപ്പുറം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. ഇതിനുപുറമേ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളിലും ഇളവുവരുത്തിയിട്ടുണ്ട്. രോഗവ്യാപന…
Read More » - 4 September
കുവൈത്തിൽ വീണ്ടും കർഫ്യൂ? വാര്‍ത്തകളോടെ പ്രതികരിച്ച് ആരോഗ്യ മന്ത്രി
കുവൈത്ത് സിറ്റി : കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുവൈത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന വാർത്ത ശരിയല്ലന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. രാജ്യത്ത്…
Read More » - 4 September
ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളുരു: കോവിഡ് -19 രോഗമുക്തി നേടി ആശുപത്രി വിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും…
Read More » - 4 September
ആന്ധ്രയില്‍ ഇന്നും 10,000ലധികം കോവിഡ് രോഗികള്‍ ; തമിഴ്നാട്ടിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
വിശാഖപട്ടണം : തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആന്ധ്രാപ്രദേശില്‍ ഇന്ന് 10,776 പേര് ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ…
Read More » - 4 September
സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 28 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി . എറണാകുളം ജില്ലയിലെ കുഴുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ്…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 : 11 മരണങ്ങള് : 2716 പേര്‍ക്ക് രോഗമുക്തി : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര് രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍…
Read More » - 4 September
പരീക്ഷകൾ : പ്രത്യേക ട്രെയിൻ സർവീസ് നടത്തും
തിരുവനന്തപുരം • നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ അഞ്ചിനും ആറിനും ദക്ഷിണ റെയിൽവേ പ്രത്യേക…
Read More » - 4 September
അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിൻ്റെ അതിശക്തമായ വ്യാപനമുണ്ടാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിൻ്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും…
Read More » - 4 September
സംസ്ഥാനത്ത് കോവിഡ് രോഗി ആശുപത്രയിൽ ജീവനൊടുക്കിയ നിലയിൽ
കണ്ണൂർ : സംസ്ഥാനത്ത് കോവിഡ് രോഗി ആശുപത്രയിൽ ജീവനൊടുക്കിയ നിലയിൽ. കണ്ണൂർ ചാല സ്വദേശി രവീന്ദ്രനാണ് (60) മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ശുചി മുറിയിൽ…
Read More » - 4 September
സൗദിയിൽ ആശ്വാസം : കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര് കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയർന്നു.…
Read More » - 4 September
കാറിലും ബൈക്കിലും ഒറ്റയ്ക്ക് യാത്രചെയ്യുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി പൊലീസ് കേസില്ല
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമാണെങ്കിലും വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ഇല്ലെന്നും…
Read More » - 4 September
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്ന് കൊവിഡ് ബാധിതര്‍. 83, 341 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ…
Read More » - 4 September
കോവിഡ് പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിമിതമായ ആരോഗ്യ സംവിധാനങ്ങളുളള ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്…
Read More » - 4 September
തമിഴ്നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ
ചെന്നൈ: തമിഴ്നാട്ടില്‍ ആദ്യമായി കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തർ. 5,892 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ 6,110 പേര് രോഗമുക്തി നേടി. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ…
Read More » - 3 September
കോവിഡിന് പുറമെ രാജ്യം നേരിട്ടത് രണ്ട് വലിയ പ്രകൃതി ദുരന്തങ്ങള്‍ … ഇതെല്ലാം ഞങ്ങളുടെ ജനങ്ങളെ കൂടുതല്‍ ശക്തരാക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോവിഡിന് പുറമെ രാജ്യം നേരിട്ടത് രണ്ട് വലിയ പ്രകൃതി ദുരന്തങ്ങള്‍ … ഇതെല്ലാം ജനങ്ങളെ കൂടുതല്‍ ശക്തരാക്കി : പ്രധാനമന്ത്രി നരേന്ദ്ര മോദി . കോവിഡ്…
Read More » - 3 September
യു.എ.ഇയില്‍ കൊവിഡിന്റെ രണ്ടാം വരവ് : സ്കൂളുകള്‍ തുറന്നതില്‍ വലിയ ആശങ്ക
അബുദാബി: ജനങ്ങളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ കോവിഡിന്റെ രണ്ടാം വരവ് . ഇതോടെ രോഗികളുടെ എണ്ണത്തില്‍ കുതിച്ചു ചാട്ടമുണ്ടായി. വ്യാഴാഴ്ച മാത്രം പുതിയതായി 614 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
Read More » - 3 September
യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന
അബുദാബി • യു.എ.ഇയില്‍ വ്യാഴാഴ്ച പുതിയ 614 കോവിഡ് -19 കേസുകള്‍ കൂടി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 639 പേര് രോഗമുക്തി നേടി. മരണങ്ങളൊന്നും…
Read More » - 3 September
അബ്ദുന്നാസര്‍ മഅദനിക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കണം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട് • ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികില്‍സ നല്കാന് കേന്ദ്രവും കേരള, കര്‍ണാകട സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്…
Read More » - 3 September
വാക്സിൻ വരുന്നതുവരെ സോഷ്യൽ വാക്സിൻ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം • വാക്സിൻ വരുന്നതുവരെ സോഷ്യൽ വാക്സിൻ എന്ന തരത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബ്രേക്ക് ദി ചെയിൻ പോലെ സോഷ്യൽ…
Read More » - 3 September
അടുത്ത രണ്ടാഴ്ച്ച നിർണായകം: സംസ്ഥാനത്ത് ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗവ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ അടുത്ത 14 ദിവസം കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണദിവസങ്ങള്‍ കടന്നുപോയ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ഓണം ക്ലസ്റ്റര്തന്നെ രൂപംകൊള്ളാനുള്ള…
Read More » - 3 September
UPDATED : സംസ്ഥാനത്ത് 1553 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 1950 പേർ രോഗമുക്തി നേടി : 10 മരണം
തിരുവനന്തപുരം : കേരളത്തിൽ 1553 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 317 പേർക്കും, എറണാകുളം ജില്ലയിൽ…
Read More » - 3 September
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1553 പേർക്ക്: ഒക്ടോബറിൽ കേസുകൾ വർധിക്കും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1553 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1391 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 10 പേര് മരണമടഞ്ഞു.…
Read More » - 3 September
രാജ്യത്തെ കൊറോണ കേസുകളില്‍ കൂടുതലും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ കേസുകളില്‍ 62 ശതമാനവും റിപ്പോർട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്. തമിഴ്നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ…
Read More »