COVID 19
- Oct- 2020 -14 October
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 63,509 കേസുകൾ
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Read More » - 14 October
കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ
കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ. കോവിഡ് വ്യാപനം കുതിച്ചതോടെ ചെക്ക് റിപ്പബ്ലിക്കിൽ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
Read More » - 14 October
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതാചാര പ്രകാരം സംസ്കരിക്കുന്നില്ലെന്ന് പരാതി. മരണപ്പെട്ടയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡ പ്രകാരം അതേപടി പോളിത്തീന്‍ കവറുകളിലാക്കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ…
Read More » - 14 October
മോദി സർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിനെ പ്രശംസിച്ച് ലോകാരോഗ്യസംഘടന
കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്പിനെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).കൊറോണ വൈറസ് ക്ലസ്റ്ററുകൾ തിരിച്ചറിയാനും ആ പ്രദേശങ്ങളിൽ പരിശോധന വർധിപ്പിക്കാനും അധികൃതരെ ആരോഗ്യസേതു ആപ്പ് സഹായിച്ചതായി ലോകാരോഗ്യ സംഘടന…
Read More » - 14 October
കോവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം
യു.എസിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിങ് മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ കോവിഡ് ബാധിതരായ അമ്മമാരിൽനിന്ന് നവജാതശിശുക്കൾക്ക് രോഗം പകരാനുള്ള സാധ്യത കുറവെന്ന് കണ്ടെത്തൽ
Read More » - 14 October
കോവിഡ് കാലത്തെ അനുഭവങ്ങളും രോഗത്തെ തോൽപ്പിച്ച രഹസ്യങ്ങളും വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ന്യൂഡൽഹി: കോവിഡ് കാലത്തെ അനുഭവങ്ങളും രോഗത്തെ തോൽപ്പിച്ച രഹസ്യങ്ങളും വെളിപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരമ്പരാഗത ഭക്ഷണവും ശാരീരിക ക്ഷമതയും മാനസീക ആരോഗ്യവുമാണ് ഈ പ്രായത്തിലും കാെറോണയെ…
Read More » - 14 October
കോവിഡ് പ്രതിരോധം: ചീഫ് സെക്രട്ടറി അധ്യക്ഷനായി കോർ ഗ്രൂപ്പിന് രൂപം നല്കി സര്‍ക്കാർ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കോർ ഗ്രൂപ്പിന് രൂപം നല്കി
Read More » - 14 October
ഇന്ത്യയിൽ കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; ശക്തമായ പോരാട്ടവുമായി രാജ്യം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,760 പേരാണ് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.78 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി…
Read More » - 13 October
സംസ്ഥാനത്ത് തീയറ്ററുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമിങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തീയെറ്ററുകളും, മള്‍ട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമായി . തീയെറ്റര്‍ ഉടമകളും ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് ഭാരവാഹികളും സര്‍ക്കാര്‍…
Read More » - 13 October
രാജ്യത്ത് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ഐ.സി.എം.ആര്
ന്യൂഡല്‍ഹി: ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചത് ലോകത്ത് ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കോവിഡ് വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ഭേദമായ ഒരാള്‍ക്ക് എത്ര ദിവസത്തിനുള്ളില്‍ വീണ്ടും വൈറസ് ബാധിക്കുമെന്നത് സംബന്ധിച്ച്…
Read More » - 13 October
കോവിഡിനെതിരെ ശക്തമായ പോരാട്ടവുമായി രാജ്യം ; രോഗമുക്തി നിരക്കിൽ വൻവർദ്ധനവ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,760 പേരാണ് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.78 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി…
Read More » - 13 October
സംസ്ഥാനത്ത് ഇന്ന് പുതിയതായി 11 ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി 11 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660…
Read More » - 13 October
കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രനിർദ്ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണത്തിന് തയ്യാറാകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രഥമ…
Read More » - 13 October
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.. 21 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 7723 രോഗമുക്തി നേടി.…
Read More » - 13 October
കോവിഡ് -19 : ട്രംപ് രോഗമുക്തനായി, ഔദ്യോഗിക സ്ഥിരീകരണം
വാഷിംഗ്ടൺ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം. തുടര്‍ച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് വൈറ്റ്…
Read More » - 13 October
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്.
ന്യൂ ഡൽഹി : രാജ്യത്തിന് ആശ്വാസം, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 55,342 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 706പേർ മരണമടഞ്ഞു. ഇതോടെ…
Read More » - 13 October
വീണ്ടും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് യുഎഇ
അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത് തുടർക്കടയാകുന്നു. തിങ്കളാഴ്ച 1,064 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണം കൂടി. ഇതോടെ…
Read More » - 13 October
കൊവിഡ് വാക്സിൻ : ജോണ്സണ് ആന്‍ഡ് ജോണ്സണ് പരീക്ഷണം നിര്‍ത്തിവച്ചതായി റിപ്പോർട്ട്
വാഷിംഗ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്സണ് കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവച്ചു. അവസാനഘട്ട പരീക്ഷണമാണ് നിര്‍ത്തിയത്. പരീക്ഷണ വാക്സിന് സ്വീകരിച്ചവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് നടപടി. Read Also…
Read More » - 13 October
73,000 കോടിയുടെ ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൂടുതല്‍ പണം വിപണിയിലെത്തിച്ച് കോവിഡ് മാന്ദ്യം മറികടക്കാന്‍ 73,000 കോടി രൂപയുടെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം(എല്‍.ടി.സി) പണമായി…
Read More » - 12 October
കോറോണയെ പ്രതിരോധിക്കാൻ വിമാനത്തിനും ഫേസ് മാസ്ക് ; വീഡിയോ വൈറൽ ആകുന്നു
ഇന്തോനേഷ്യൻ വിമാന സർവീസ് ആയ ഗരുഡ സ്വാഭാവികമായുള്ള അണുനശീകരണം കൂടാതെ മറ്റൊരു കാര്യം കൂടെ തങ്ങളുടെ വിമാനങ്ങൾക്ക് ചെയ്തു. ഒരു ഫേസ് മാസ്ക്.യഥാർത്ഥത്തിലുള്ള ഫേസ് മസ്കല്ല. പകരം…
Read More » - 12 October
കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 71,559 പേരാണ് രാജ്യത്ത് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.36 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന…
Read More » - 12 October
ആരോഗ്യമേഖലയിൽ കേരളത്തെ മാതൃകയാക്കുമെന്ന് കർണാടക ആരോഗ്യവകുപ്പ് മന്ത്രി
ബംഗളൂരു: ബി. ശ്രീരാമലുവിനെ കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്.…
Read More » - 12 October
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി; ആരോഗ്യ നിലയെക്കുറിച്ച് എയിംസ് അധികൃതരുടെ വിശദീകരണം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊറോണ രോഗമുക്തി നേടി. അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് വെങ്കയ്യ…
Read More » - 12 October
ശബരിമല തീർത്ഥാടനം : നിലയ്ക്കലില്‍ സബ്സിഡി നിരക്കില്‍ കോവിഡ് പരിശോധനയുമായി സർക്കാർ
പത്തനംതിട്ട: തുലാമാസ പൂജയ്ക്ക് വേണ്ടി ശബരിമല നട വെള്ളിയാഴ്ച തുറക്കും. മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേയ്ക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കെ ഒരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും ഭക്തര്‍ക്ക് മലകയറാന്‍…
Read More » - 12 October
സംസ്ഥാനത്ത് കോവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു, നിർദ്ദേശങ്ങൾ കാണാം
തിരുവനന്തപുരം : കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ…
Read More »