COVID 19Latest NewsIndia

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി; ആരോഗ്യ നിലയെക്കുറിച്ച് എയിംസ് അധികൃതരുടെ വിശദീകരണം

രോഗ ലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊറോണ രോഗമുക്തി നേടി. അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.

read also: ‘128 കോടി ജനങ്ങള്‍ പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു, രാജ്യത്തിന് നരേന്ദ്രമോദിയുടെ നേതൃത്വം ആവശ്യം ” ; ബിജെപിയിൽ ചേർന്ന ഖുശ്ബുവിന്റെ ആദ്യ പ്രസ്താവന

രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തകരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചു തുടങ്ങാമെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button