COVID 19
- Oct- 2020 -12 October
സംസ്ഥാനത്തെ പുതിയ ഹോട്ട്സ്പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ…
Read More » - 12 October
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697,…
Read More » - 12 October
കുവൈത്തിലെ പുതിയ കോവിഡ് 19 റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു
കുവൈത്ത് സിറ്റി : കുവൈത്തില്‍ 777 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട്…
Read More » - 12 October
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ക്വാറന്റൈനില്‍
തിരുവനന്തപുരം: പൊന്നാനിയിലെ പ്രാദേശിക ഓഫീസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ക്വാറന്റൈനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്…
Read More » - 12 October
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊടിക്കുന്നില്‍ സുരേഷിന് പോസിറ്റീവ് ആയത്. കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല അടുത്തിടെ…
Read More » - 12 October
നോട്ടുകളിലും ഫോണ്‍ സ്ക്രീനിലും പ്ളാസ്റ്റിക്കിലും രോഗാണു 28 ദിവസം നിലനില്ക്കും : കൊറോണ വൈറസ് എവിടെയെല്ലാം കൂടുതല്‍ സമയം നില്‍നില്‍ക്കുവെന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോട്ടുകളിലും ഫോണ്‍ സ്ക്രീനിലും പ്ളാസ്റ്റിക്കിലും രോഗാണു 28 ദിവസം നിലനില്ക്കും . കൊറോണ വൈറസ് എവിടെയെല്ലാം കൂടുതല്‍ സമയം നില്‍നില്‍ക്കുവെന്നതിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് .…
Read More » - 12 October
“കോവിഡ് പ്രതിരോധശേഷി നേടി” ; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധശേഷി നേടിയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ജോ ബൈഡനുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് ട്രംപ്…
Read More » - 12 October
സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരിൽ 60 ശതമാനവും വീടുകളിൽ ; റിപ്പോർട്ട് കാണാം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കോവിഡ് ചികിത്സയിലുള്ള 95,931 പേരില്‍ 60 ശതമാനവും വീടുകളിലാണ്.ഏകദേശം 59,657 പേര് ഇപ്പോൾ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട് . Read Also :…
Read More » - 12 October
കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപെട്ടവർക്കായി പുതിയ ജോബ് പോർട്ടൽ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ടെക്കികളുടെ കൂട്ടായ്മയായ പ്രതിദ്ധ്വനി തുടങ്ങിയ ജോബ് പോര്‍ട്ടല്‍ സഹായകമാകുന്നു . അനുയോജ്യമായ തൊഴില്‍ കണ്ടെത്താനും മെച്ചപ്പെട്ട…
Read More » - 12 October
സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും ; ഉപാധികളോടെ പ്രവേശനം
തിരുവനന്തപുരം∙ കേരളത്തിലെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ തിങ്കളാഴ്ച തുറക്കും. കോവിഡ് പ്രോട്ടോകോൾ നിർബന്ധം. ബീച്ചുകൾ നവംബർ1 മുതൽ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ 7 ദിവസം വരെയുള്ള…
Read More » - 12 October
തൃശൂർ ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 960 പേര്‍ക്ക്
തൃശൂര്‍ :ജില്ലയില്‍ ഇന്നലെ 960 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 958 പേര്‍ക്ക് സമ്പര്‍ക്കം വഴി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം വ്യക്തമല്ല.…
Read More » - 12 October
കോവിഡ് 19 : രോഗ വ്യാപനം രൂക്ഷമായതോടെ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഗൾഫ് രാജ്യം
മസ്കറ്റ് : കോവിഡ് 19 വ്യാപനം ശക്തമായതോടെ വീണ്ടും ശക്തമായ നിയന്ത്രണങ്ങളുമായി ഒമാൻ. ഇതിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ 23…
Read More » - 12 October
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു; ഇതുവരെ ജീവന് നഷ്ടമായത് 1003പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ഉയരുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരം, മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ…
Read More » - 11 October
ഇന്ത്യയില്‍ വരാന്‍ പോകുന്നത് കോവിഡ് നിരക്ക് വര്‍ധന : കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണം… നവംബര്‍ മുതല്‍ മൂന്ന് മാസം അതീവ ജാഗ്രത… വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി … വിദേശരാജ്യങ്ങളില്‍ രണ്ടാം കോവിഡ് തരംഗം
ഡല്‍ഹി : ഇന്ത്യയില്‍ വരാന്‍ പോകുന്നത് കോവിഡ് നിരക്ക് വര്‍ധന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതീവജാഗ്രത പാലിയ്ക്കണം., നവംബര്‍ മുതല്‍ മൂന്ന് മാസം അതീവ ജാഗ്രത… വീണ്ടും…
Read More » - 11 October
ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം : കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും : രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍
ലണ്ടന്‍: ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം, കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും . ബ്രിട്ടണില്‍ രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍…
Read More » - 11 October
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരും: രോഗവ്യാപനം കുറയ്ക്കാന്‍ ഏക മാര്‍ഗം അകലം പാലിക്കൽ മാത്രമാണെന്ന് മുന്‍ ആരോഗ്യ സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇനിയും ഉയരുമെന്ന മുന്നറിയിപ്പുമായി മുന്‍ ആരോഗ്യ സെക്രട്ടറിയും കോവിഡ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ രാജീവ് സദാനന്ദന്. ഓണത്തിരക്കും സമരങ്ങളും രോഗികളുടെ എണ്ണം…
Read More » - 11 October
മൂന്ന് ജില്ലകളില്‍ കോവിഡ് രൂക്ഷം ; സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 96,000 കവിഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ആയിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിലാണ് ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 11 October
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍കോണം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), ആര്യനാട് (2, 17, 18), കരവാരം (9), പത്തനംതിട്ട…
Read More » - 11 October
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9347 പേർക്ക്: ആശങ്ക തുടരുന്നു
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640,…
Read More » - 11 October
‘ജനങ്ങളുടെ ജീവനാണ് പാർട്ടിക്ക് മറ്റെന്തിനെക്കാളും വിലപ്പെട്ടത്’; ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
ഉത്തര കൊറിയയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ സ്ഥാപിതമായതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡിലാണ്…
Read More » - 11 October
കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; നിരോധനാജ്ഞ ഫലപ്രദമാകുന്നില്ല; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമാണ് നിലവിലെന്ന ഐഎംഎ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്
Read More » - 11 October
അഭിഭാഷകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം; കോടതികൾ നിർത്തിവയ്ക്കണമെന്ന് ബാർ അസോസിയേഷൻ
പത്തനംതിട്ടയിൽ ഡി.എം.ഒ.യുടെ അപകട മുന്നറിയിപ്പും, ഇന്റലിജന്‍സ് റിപ്പോർട്ടും മറികടന്ന് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പും, ആഘോഷവും നടത്തിയതോടെ അഭിഭാഷകർക്കിടയിൽ കോവിഡ് വ്യാപനം
Read More » - 11 October
ഖത്തറിൽ ആശ്വാസം : പ്രതിദിന ദിന രോഗികളുടെ എണ്ണം കുറയുന്നു, മരണങ്ങളില്ല
ദോഹ : ഖത്തറിൽ ആശ്വാസത്തിന്റെ നാളുകൾ. ശനിയാഴ്ച 178പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,27,778ആയി. മരണസംഖ്യ…
Read More » - 11 October
ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634…
Read More »