COVID 19
- Oct- 2020 -15 October
കോവിഡ് ബാധിച്ച് മരിക്കുന്നവരെ മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണം; ആവശ്യവുമായി മുസ്ലിം സംഘടനകള്‍
കോവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് മതാചാരപ്രകാരമുളള മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി സമസ്തയുടെ നേതൃത്വത്തില്‍ മുസ്ലിംസംഘടനകള്‍ രംഗത്ത്
Read More » - 15 October
കോവിഡും രക്തഗ്രൂപ്പും : ഏറ്റവും സൂക്ഷിക്കേണ്ടത് ഏത് ബ്ലഡ് ഗ്രൂപ്പുകാർ ? ; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുതിയ പഠന റിപ്പോർട്ട്
കോവിഡിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.ഡാനിഷ് ശാസ്ത്രജ്ഞര്‍ ഏകദേശം 4,73,000 കോവിഡ് രോഗികളുടെ വിവരങ്ങള്‍ വച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്…
Read More » - 15 October
അൽഫോൻസ് കണ്ണന്താനത്തിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു
കൊച്ചി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. രോഗവിവരം എംപി തന്നെയാണ്…
Read More » - 15 October
കോവിഡ് പ്രതിസന്ധികൾക്കിടയിൽ സംസ്ഥാനത്ത് മരുന്നുകളുടെ വില കുതിക്കുന്നു
ആലപ്പുഴ: സംസ്ഥാനത്ത് മരുന്നുകളുടെ വില കുത്തനെ വർധിച്ചു, പൊതു വിപണിയില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപയുടെ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ…
Read More » - 15 October
കോവിഡിനെ പിടിച്ചുകെട്ടാന്‍ റഷ്യ ; സ്പുട്നിക് വിയ്ക്ക് ശേഷം രണ്ടാം കോവിഡ് വാക്സിന് അനുമതി നല്കി രാജ്യം
കോവിഡ് വാക്സിനെതിരായ പോരാട്ടത്തില്‍ മറ്റൊരു കൊറോണ വൈറസ് വാക്സിന് റെഗുലേറ്ററി അനുമതി നല്കി റഷ്യ. റഷ്യയുടെ ആദ്യത്തെ കോവിഡ് വാക്സിനായ സ്പുട്നിക് വിയ്ക്ക് ശേഷം അനുമതി നല്കുന്ന…
Read More » - 15 October
“ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത്” ; ‘പ്രാണാ’ പദ്ധതിയിലേക്ക് ഹോസ്പിറ്റൽ വാർഡ് സ്പോൺസർ ചെയ്ത് സുരേഷ് ഗോപി എം പി
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ” പ്രാണാ” പദ്ധതിയിലേക്ക് ശ്രീ സുരേഷ് ഗോപി എം.പി 768000 രൂപ നൽകും. Read Also…
Read More » - 15 October
വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ട; വൈറസിന് ജനിതക വ്യതിയാനം വന്നാലും വാക്സീൻ 10 വർഷം ഫലപ്രദം
ഗവേഷണത്തിലുള്ള കൊറോണ വൈറസിനെതിരായ വാക്സീനുകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്. വൈറസിന് ജനിതക…
Read More » - 15 October
കോവിഡ് ഫലം പോസിറ്റീവായതിനെ തുടർന്ന് സൈനികൻ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. Read…
Read More » - 15 October
രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച അര്‍ബുദ രോഗി മരിച്ചു; ലോകത്തിലെ ആദ്യത്തെ കേസ്
നെതര്‍ലന്‍ഡ്സില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വനിത മരിച്ചു. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്. അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ചികിത്സയിലായിരുന്ന 89 കാരിയാണ് മരിച്ചത്
Read More » - 15 October
കോവിഡ് വാക്സിന്: വീഡിയോകൾക്ക് വിലങ്ങിടാൻ ഒരുങ്ങി യൂട്യൂബ്
വാഷിംഗ്ടണ്‍ : കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി യൂട്യൂബ്. ലോകാരോഗ്യ സംഘടനയും പ്രാദേശിക അധികൃതരും നല്കുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങുന്ന വീഡിയോകളാണ്…
Read More » - 15 October
“സർക്കാരിന് പണം മാത്രം മതി, അയ്യപ്പന്മാര്ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല” : ബി ഗോപാലകൃഷ്ണന്
തൃശൂർ : നെയ്ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്ബയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം, എത്ര വേണേലും…
Read More » - 14 October
രാജ്യത്ത് സ്കൂളുകളും സിനിമാ തിയേറ്ററുകളും നാളെ മുതൽ തുറക്കും ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവയ്ക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവർത്തനാനുമതി. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ…
Read More » - 14 October
മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു
ലക്നൗ : സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. മുലായം സിംഗ്…
Read More » - 14 October
അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന് ആകാശിനും പരിശോധനയില്‍ നെഗറ്റീവ് ആയതായും കണ്ണന്താനം അറിയിച്ചു. Read…
Read More » - 14 October
കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പിഎൽ പൂനിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു . Read Also : റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി…
Read More » - 14 October
റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്സിനും അനുമതി ; മൂന്നാമത്തേത് പണിപ്പുരയിൽ
മോസ്കോ: കോവിഡ് പ്രതിരോധത്തിനായുള്ള രണ്ടാമത്തെ വാക്സിനും അനുമതി നൽകി റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സീന് വികസിപ്പിച്ചത്. Read Also : അടച്ചുപൂട്ടാനൊരുങ്ങി യാഹൂ…
Read More » - 14 October
കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കാന്തപുരം
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് കത്തയച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളില്‍ ഇളവ്…
Read More » - 14 October
സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നാളെമുതൽ സമരത്തിലേക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു . ആരോഗ്യപ്രവര്‍ത്തകരുടെ കുറവ്…
Read More » - 14 October
“അയ്യപ്പന്മാര്ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല, സർക്കാരിന്റെ കണ്ണ് ഭണ്ഡാരത്തിൽ” : ബി ഗോപാലകൃഷ്ണന്
തൃശൂർ : നെയ്ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്ബയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം, എത്ര വേണേലും…
Read More » - 14 October
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ.എം.എ
തിരുവനന്തപുരം: അടുത്ത രണ്ട് മാസം കൂടി സ്കൂളുകൾ അടച്ചിടണമെന്നും സ്കൂളുകൾ തുറന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച് ഐ.എം.എ . Read Also :…
Read More » - 14 October
രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം 9 കോടി കടന്നു; ഐസിഎംആറിന്റെ കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : ഒരു ഘട്ടത്തില്‍ 1 ലക്ഷത്തിനടുത്ത് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം 70,000ത്തില്‍ താഴേയ്ക്ക് എത്തിയിരിക്കുകയാണ്. എന്നാല്‍…
Read More » - 14 October
സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), അറക്കുളം (സബ് വാര്‍ഡ് 6, 13),…
Read More » - 14 October
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456,…
Read More » - 14 October
കോവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി; ഇനി കേരളത്തിൽ രോഗമുക്തി നിരക്ക് ഉയരാൻ സാധ്യത
കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യവകുപ്പ്. കോവിഡ് രോഗമുക്തി കണക്കിൽ ദേശീയ ശരാശരിയേക്കാളും ഏറെ താഴെ നിൽക്കുന്ന കേരളത്തിൽ ഇതോടെ രോഗമുക്തി…
Read More » - 14 October
സൗദിയിൽ ആശ്വാസം; രോഗനിരക്കും, മരണനിരക്കും കുറയുന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്
റിയാദ് : സൗദിയിൽ ആശ്വാസം, രോഗനിരക്കും, മരണനിരക്കും കുറയുന്നു.ചൊവ്വാഴ്ച്ച 474 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്, 19പേർ മരണമടഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 20നും 30നും ഇടയിലായിരുന്നു…
Read More »