Kerala
- Jan- 2016 -5 January
കൊച്ചി മെട്രോയുടെ മിനിമം യാത്രാ നിരക്ക് നിശ്ചയിച്ചു
കൊച്ചി: മെട്രോയുടെ മിനിമം യാത്രാ നിരക്ക് നിശ്ചയിച്ചു. 10-15 രൂപയായിരിക്കും മിനിമം യാത്രാ നിരക്ക്. 16 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 25 രൂപയാണ് നിരക്ക്. ഡല്‍ഹി മെട്രോയില്‍…
Read More » - 5 January
ശ്രീചിത്രയില്‍ ചികിത്സ ചിലവ് കുത്തനെ കൂട്ടി
തിരുവനന്തപുരം: ശ്രീചിത്രാ ആശുപത്രിയിലെ ചികിത്സാ ചിലവ് കുത്തനെ കൂട്ടി. കിടത്തി ചികിത്സയുടെയും രജിസ്ട്രേഷന് അടക്കമുള്ളവയുടെയും ഫീസ് ആണ് കുത്തനെ ഉയര്‍ത്തിയത്. പുതിയ ഒ.പി രജിസ്ട്രേഷന് ഫീസ് 250ല്‍…
Read More » - 4 January
പെണ്‍വാണിഭ സംഘം പിടിയില്‍
അടൂര്‍: പത്തനംതിട്ട അടൂരില്‍ അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയില്‍. അടൂര്‍ പതിനൊന്നാം മൈലില്‍ വാടക വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്ന്…
Read More » - 4 January
ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെയുള്ള പ്രതിഷേധം അപലപനീയം- കെ.സുരേന്ദ്രന്
വിഖ്യാത ഗസൽ ഗായകൻ ഗുലാം അലി കേരളത്തിൽ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകൾ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്.കലയിലും സാഹിത്യത്തിലും വിഷം കലർത്തുന്നത് ശത്രുക്കളുടെ കൈയിൽ ആയുധം നല്‍കുന്നതിന്…
Read More » - 4 January
യോഗാഭ്യാസം കൊണ്ടൊന്നും സി.പി.എം രക്ഷപ്പെടില്ല: രമേശ് ചെന്നിത്തല
കുമ്പള: യോഗാഭ്യാസം, ധ്യാനം എന്നിവ കൊണ്ടൊന്നും സി.പി.എം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് നടത്തുന്ന ജനരക്ഷായാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 4 January
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോഗിച്ചാല്‍ വിജിലന്‍സ് കേസെടുക്കും!
കണ്ണൂര്‍: വാട്സാപ്പും ഫേസ്ബുക്കും ടെക്നോളജി അതിവേഗം വളരുന്ന ഈ കാലത്ത് ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. എന്തൊക്കെ നിര്‍ദ്ദേശം ഉണ്ടെങ്കിലും പലരും ഈ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി…
Read More » - 4 January
നിരഞ്ജന്റെ ഭൗതികശരീരം കേരളത്തിലെത്തിച്ചു, സംസ്കാരം നാളെ
പാലക്കാട്: പത്താന്‍കോട്ട് ഭീകര ആക്രമണത്തിനിടെ ജീവന് ബലിയര്‍പ്പിച്ച ലഫ്. കേണല്‍ നിരഞ്ജന് കുമാറിന്റെ മൃതദേഹം പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ എത്തിച്ചു. ജനപ്രതിനിധികളും ജില്ലാ അധികൃതരും ചേര്‍ന്ന്…
Read More » - 4 January
ടി എന്‍ പ്രതാപന് ഭീഷണിക്കത്ത്
തൃശ്ശൂര്‍ : ടി.എന്‍. പ്രതാപന് എം.എല്‍.എയ്ക്ക് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരായ കത്ത് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിക്കത്ത്. ബിജെപിയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘപരിവാര്‍ സംഘടന…
Read More » - 4 January
മന്ത്രിമാര്‍ ആര്ഭാടത്തില്, ജനങ്ങള്‍ ദുരിതത്തില്‍; കേരള മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയ തുകയുടെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപ. അറുന്നൂറു പേരിലധികം വരുന്ന മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു നല്കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കിയുള്ള…
Read More » - 4 January
മകനെ ഡോക്ടറെ കാണിക്കാന്‍ പോയ പ്രവാസി മലയാളിയുടെ ഭാര്യയും മകനും മരിച്ച നിലയില്‍
തൃശ്ശൂര്‍: തൃശ്ശൂര്‍ പഴുവില്‍ കരാഞ്ചിറ പാലത്തിന് സമീപം പുഴയില്‍ പ്രവാസി മലയാളിയുടെ ഭാര്യേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. ഏങ്ങണ്ടിയൂര്‍ പള്ളിത്താഴത്ത് സജീവന്റെ ഭാര്യ സന്ധ്യ(30), മകന്…
Read More » - 4 January
ഡിവൈഎഫ്ഐ യുവനേതാവ് എം.എം മണി മോഡല്‍ ‘കൊലവിളി’യുമായി രംഗത്ത്
കോഴിക്കോട് : ഡി.വൈ.എഫ്.ഐ യുവനേതാവ് എം.എം മണി മോഡല്‍ കൊലവിളി പ്രസംഗം ആവര്‍ത്തിച്ച് രംഗത്ത്. കോഴിക്കോട് കുറ്റ്യാടിയില്‍ കൊലവിളി പ്രസംഗം നടത്തിയത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം…
Read More » - 4 January
വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസ്: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നുണകള്‍ പറഞ്ഞ് മതസ്പര്ഥയുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജെപി വര്‍ഗീയ വളര്‍ത്തുന്നതായി ഒരു റിപ്പോര്‍ട്ടുകളിലും…
Read More » - 4 January
ബിജെപി പ്രവര്‍ത്തകനെ ബസില്‍ നിന്നിറക്കി വെട്ടി
ചക്കരക്കല്ല്: ബിജെപി പ്രവര്‍ത്തകനെ ബസില്‍ നിന്നിറക്കി വെട്ടിപ്പരുക്കേല്പിച്ചു. പള്ളിപ്പൊയിലില്‍ കണ്ണാടിവെളിച്ചത്തെ ബിജെപി പ്രവര്ത്തകന് ഉദയകുമാറി (40)നാണ് വെട്ടേറ്റത്. രാത്രി ഒന്‍പത് മണിയോടെ ബസ് ഡ്രൈവറായ ഉദയകുമാര്‍ സര്‍വ്വീസ്…
Read More » - 4 January
ആര്‍എസ്എസിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക്ക് രൂപം നല്കുന്നു
ന്യൂഡല്‍ഹി : ആര്‍എസ്എസിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക് രൂപം നല്കുന്നു. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17ന് ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നു. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍…
Read More » - 4 January
യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും : വി.എം സുധീരന്
കാസര്‍ഗോഡ് : യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന് പുതിയ ചൈതന്യമാണ് വന്നിരിക്കുന്നത്.…
Read More » - 4 January
മണിമോഡല് പ്രസംഗം വീണ്ടും: കൊലവിളിയുമായി ഡിവൈഎഫ്ഐ നേതാവ്
കോഴിക്കോട്: എംഎം മണിമോഡല് പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എം. റഷീദ് വിവാദ പ്രസംഗം നടത്തിയത്. സിപിഎം നേതാവ് എം.വി.ജയരാജനെ…
Read More » - 4 January
വെള്ളാപ്പള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിവാദ പ്രസംഗത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരായതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ…
Read More » - 4 January
വസ്ത്രവ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന
കൊച്ചി : വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ നാലംഗസംഘം പിടിയില്‍. ആലുവ എക്സൈസാണ് സംഘത്തെ പിടികൂടിയത്. പട്ടാമ്പി സ്വദേശി കൊരട്ടിയില്‍ ഷുഹൈബ്, എറണാകുളം പനയമ്പിള്ളിയില്…
Read More » - 4 January
ശബരിമല മേല്‍ശാന്തിയുടെ പേരില്‍ വ്യാജവിസിറ്റിംഗ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നു
ശബരിമല : ശബരിമല മേല്‍ശാന്തിയുടെ പേരില്‍ വ്യാജവിസിറ്റിംഗ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നു. ശബരിമല മേല്‍ശാന്തിയുടെ ചിത്രവും മേല്‍വിലാസവുമുള്ള രണ്ട് തരം വിസിറ്റിംഗ് കാര്‍ഡുകളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ശബരിമല…
Read More » - 4 January
അതീവ സുരക്ഷാപ്രശ്നങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും
കരിപ്പൂര്‍ : അതീവ സുരക്ഷാപ്രശ്നങ്ങളുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. ഭീകരാക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളെക്കുറിച്ച് കെ.ഡി സിങ് അദ്ധ്യക്ഷനായുള്ള പാര്‍ലമെന്റ്…
Read More » - 3 January
വീരമൃത്യു വരിച്ച മലയാളി സൈനികനെ അപമാനിച്ച് പോസ്റ്റിട്ടയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു
കൊച്ചി: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി സൈനികനായ നിരഞ്ജന് കുമാറിനെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ രോഷം പുകയുന്നു. അങ്ങനെ ഒരു ശല്യം കുറഞ്ഞ് കിട്ടി, ഇനി…
Read More » - 3 January
വീട് പണി നടക്കുമ്പോള്‍ യൂണിയന്കാര് ശല്ല്യം ചെയ്യാറുണ്ടോ?..പരിഹാരമുണ്ട്
വീട് പണി നടക്കുമ്പോള്‍ യൂണിയന്കാര് നിങ്ങളെ ശല്ല്യം ചെയ്യാറുണ്ടെങ്കില്‍ അതിനു പരിഹാരവുമുണ്ട്. 1978,2008 ചുമട്ടു തൊഴിലാളി നിയമത്തിലെ ഷെഡ്യൂള്‍ ഓഫ് എംപ്ലോയ്മെന്റ് ആക്റ്റ് കേരളാ പോലീസ് ചീഫിന്റെ…
Read More » - 3 January
സിപിഎമ്മിന്റെ യോഗാ പരിശീലനത്തെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂര്‍ : സി പി എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗാ പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ട് കെ സുരേന്ദ്രന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കെ സുരേന്ദ്രന്റെ പോസ്റ്റ് ആരംഭിക്കുന്നത്…
Read More » - 3 January
റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ആട്ടപ്പൊടിയില്‍ പൊട്ടാസ് തോക്ക്
കൊച്ചി: പെരുമ്പാവൂരില്‍ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടിയില്‍ നിന്നും ലഭിച്ചത് കളിത്തോക്ക്. മുടിക്കല്‍ സ്വദേശി സൗദയ്ക്കാണ് ആ അനുഭവമുണ്ടായത്. ഭക്ഷണം പാകം ചെയ്യുന്നതിനായി പാക്കറ്റ്…
Read More » - 3 January
തളിപ്പറമ്പില്‍ നാലുവരിപ്പാത
തളിപ്പറമ്പ്: ജനുവരി 19ന് തളിപറമ്പിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന നാലുവരിപാത നാടിനായി് സമര്‍പ്പിക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് 19 ന് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. നാലുവരിപാത…
Read More »