തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നുണകള്‍ പറഞ്ഞ് മതസ്പര്‍ഥയുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജെപി വര്‍ഗീയ വളര്‍ത്തുന്നതായി ഒരു റിപ്പോര്‍ട്ടുകളിലും പരാമര്‍ശമില്ലെന്നും കുമ്മനം പറഞ്ഞു. താന്‍ നയിക്കുന്ന വിമോചന യാത്ര എല്ലാ വിഭാഗങ്ങളും തമ്മില്‍ സൗഹാര്‍ദം ഉണ്ടാക്കാനാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments