തൃശ്ശൂര്‍ : ടി.എന്‍. പ്രതാപന്‍ എം.എല്‍.എയ്ക്ക് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെതിരായ കത്ത് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിക്കത്ത്. ബിജെപിയ്ക്ക് എതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും സംഘപരിവാര്‍ സംഘടന എന്ന പേരിലുള്ള കത്തില്‍ ആവശ്യപ്പെടുന്നു. ഭീഷണിക്കത്തില്‍ വ്യക്തമാക്കുന്നത് ഇതിന് തയ്യാറാകാത്ത പക്ഷം ശാരീരിക ആക്രമണം നേരിടേണ്ടിവരുമെന്നാണ്.
Post Your Comments