Kerala
- Apr- 2016 -13 April
വെടിക്കെട്ട് ദുരന്തം: ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തി പിണറായി
കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ആഭ്യന്തരമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. വെടിക്കെട്ട് തടയാന്‍…
Read More » - 13 April
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ താല്കാലിക ചുമതല രജിസ്ട്രാര്‍ക്ക്
തിരുവനന്തപുരം: നീട്ടിനല്‍കിയ കാലാവധിയും അവസാനിച്ചതിനെതുടര്‍ന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ താല്‍ക്കാലിക ചുമതല കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി.സെക്രട്ടേറിയറ്റില്‍ അഡീഷനല്‍ സെക്രട്ടറിയായ സജിനി ഡെപ്യൂട്ടേഷനിലാണ് കൗണ്‍സിലില്‍ രജിസ്ട്രാറായി…
Read More » - 13 April
വേനലില്‍ പുഴകളെ ഊറ്റിയെടുക്കുന്ന ഇഷ്ടികചൂളകള്‍
പാലക്കാട്:പാലക്കാട് മുഴുവന്‍ കുടിവെള്ളക്ഷാമമനുഭവിക്കുമ്പോള് അനധികൃത ഇഷ്ടികക്കളങ്ങളിലേക്ക് വന്‍തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നതായി പരാതി ഉയരുന്നു.കുടിവെള്ള വിതരണത്തിനായി മലമ്പുഴ ഡാമില്‍ നിന്നും ഭാരതപ്പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളമടക്കം ഇഷ്ടികക്കളങ്ങളില്‍ എത്തുന്നുണ്ടെന്നാണ് വിവരം.നിരവധി…
Read More » - 13 April
ഒറ്റ നിമിഷം കൊണ്ട് അനാഥരായ രണ്ടു ബാല്യങ്ങൾ.പുറ്റിങ്ങൽ അപകടത്തിന്റെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷികൾ.
കൃഷ്ണയും കിഷോറും പുത്തനുടുപ്പും പുത്തൻ ആഭരണങ്ങളും അണിഞ്ഞു അച്ഛനമ്മമാരോടൊപ്പം അവരുടെ കയ്യും പിടിച്ചു ഉത്സവം കൂടാൻ പോയതല്ല. പകരം ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അച്ഛനമ്മമാർക്ക് ഉത്സവ…
Read More » - 13 April
പരവൂര്‍ ദുരന്തം: നാല് ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങില്ല
പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന് ശേഷം ഒളിവില്‍ പോയ ക്ഷേത്രഭാരവാഹികളില്‍ നാല് പേര് കീഴടങ്ങില്ലെന്ന് റിപ്പോര്‍ട്ട്. പകരം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ…
Read More » - 13 April
പരവൂര്‍ വെടിക്കെട്ട് ദുരന്തം: പടക്കങ്ങളില്‍ ഉപയോഗിച്ച രാസവസ്തുക്കളക്കുറിച്ച് നിര്‍ണ്ണായക കണ്ടെത്തല്‍
ഇന്ത്യയിലെ പടക്ക നിര്‍മ്മാതാക്കള്‍ പതിവായി ഉപയോഗിക്കാറുള്ള രാസവസ്തുക്കളല്ല പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ വെടിക്കെട്ടിനായി ഉപയോഗിച്ച പടക്കങ്ങളില്‍ അടങ്ങിയിരുന്നതെന്ന് ആദ്യഅന്വേഷണഫലങ്ങള് സൂചിപ്പിക്കുന്നു. ചൈനയിലെ പടക്ക വ്യവസായത്തില്‍ ഉപയോഗിക്കുന്ന, ചൈനയില്‍ത്തന്നെ…
Read More » - 12 April
ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ല; പരവൂര്‍ സി.ഐ
കൊല്ലം: ജില്ലാ കളക്ടറോ എ.ഡി.എമ്മോ അറിയാതെ വെടിക്കെട്ട് നടക്കില്ലെന്ന് പരവൂര്‍ സി.ഐ. വെടിക്കെട്ടിനു മുമ്പ് തഹസീല്‍ദാര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കളക്ടറും എ.ഡി.എമ്മും അറിയാതെ തഹസീല്‍ദാര്‍ എത്തില്ലല്ലോയെന്നും സി.ഐ…
Read More » - 12 April
മനോരമക്കെതിരെ എംഎ ബേബി
കോച്ചി: മലയാള മനോരമയ്ക്കെതിരെ ആര്‍ട് ഇന്സ്റ്റലേഷന് വിവാദത്തില്‍ രൂക്ഷ വിമര്‍ശനുവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ‘എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും മലയാള…
Read More » - 12 April
തൃശൂര്‍ പൂരം: ആശങ്കകളുമായി ദേവസ്വങ്ങള്‍
തൃശൂര്‍: വെടിക്കെട്ട് നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് യോഗം. ആശങ്കകള്‍ പരിഹരിക്കാന്‍ ഉന്നതതല ഇടപെടലുകള്‍ വേണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത…
Read More » - 12 April
മുന്‍ എം.എല്‍.എ അറസ്റ്റില്‍
അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശൂര്‍ മുന്‍ എം.എല്‍.എയും സി.എം.പി നേതാവുമായ എം.കെ കണ്ണന് അറസ്റ്റില്‍. കണ്ണന്റെ പേരില്‍ പടക്കം സൂക്ഷിക്കാന്‍ ലൈസന്‍സുണ്ട്.പക്ഷെ ലൈസന്‍സ് പരിധിയില്‍ കൂടുതല്‍…
Read More » - 12 April
പരവൂര്‍ ദുരന്തം:ദലൈലാമ പത്ത് ലക്ഷം സംഭാവന നല്കി
പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പത്ത് ലക്ഷം രൂപ സംഭാവന നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് അദ്ദേഹം സംഭാവന…
Read More » - 12 April
ചെങ്ങന്നൂർ നിലനിർത്താൻ യുഡിഎഫും, തിരിച്ചു പിടിക്കാൻ എൽഡിഎഫും ചരിത്ര നേട്ടത്തിനോരുങ്ങി ബിജെപിയും, വിജയം ആവർത്തിക്കാൻ സ്വതന്ത്രയും തയ്യാർ
പ്രമുഖർ അണിനിരക്കുന്ന ശക്തമായ ചതുഷ്കോണ മത്സരത്തിനോരുങ്ങി ചെങ്ങന്നൂര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, മാന്നാര്‍, ആലാ, ബുധനൂര്‍, പുലിയൂര്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങള്‍ ചേര്‍ന്നതാണ്…
Read More » - 12 April
വെടിക്കെട്ട് നിരോധനത്തെപ്പറ്റി കുമ്മനം
തിരുവനന്തപുരം : വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുമ്മനം…
Read More » - 12 April
ശബരിമലയിലെ വെടിവഴിപാട് സംബന്ധിച്ച കളക്ടറുടെ തീരുമാനം വന്നു
ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിരോധിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആണ് ഇതുസംബന്ധിച്ച തീരുമാനം എടുത്ത്. പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 12 April
വെടിക്കെട്ട്: ഹൈക്കോടതി വിധി വന്നു
രാത്രിയില്‍ വെടിക്കെട്ട് പാടില്ലെന്ന് ഹൈക്കോടതി. പകല്‍ 140 ഡെസിബെല്‍ വരെ ശബ്ദമുള്ള വെടിക്കെട്ടേ പാടുള്ളൂ എന്നും വിധിയിലുണ്ട്. വിധിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.
Read More » - 12 April
ജയിക്കുന്നവര്‍ക്ക് മന്ത്രിക്കുപ്പായം കിട്ടുമെന്ന പ്രതീക്ഷയുള്ള കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ ആര് ?
ജനക്ഷേമത്തിന് എന്ത് ചെയ്തു എന്നതാണ് കൊല്ലത്തെ ജനങ്ങള്‍ സ്ഥാനാർഥികളോട് ചോദിക്കുന്ന ചോദ്യം. അതിസമര്‍ത്ഥമായി മറുപടികള്‍ പറയാന്‍ കഴിവുള്ള എംഎല്‍എയോട് ഇനി ചോദ്യങ്ങള്‍ ഉന്നയിച്ചിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ്…
Read More » - 12 April
സര്‍പ്പദോഷം മാറ്റാന്‍ സ്ത്രീകള്‍ക്ക് നഗ്നപൂജ:പൂജാരി പിടിയില്‍
സര്‍പ്പദോഷം മാറ്റാനുള്ള പൂജയുടെ പേരില്‍ തട്ടിപ്പ് പതിവാക്കിയ പൂജാരിയെ കുറിച്ചുള്ള കഥകള്‍ കേട്ട് പോലീസ് പോലും മൂക്കത്ത് വിരല്‍വച്ചുപോയി. ഒരു വീട്ടമ്മ നല്കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം…
Read More » - 12 April
സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ ഐസ്
കൊച്ചി: സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിട്ട വെള്ളം.ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ്…
Read More » - 12 April
സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചേക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചേക്കും.പുതിയ സ്കൂളുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് മേഖലാതല സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സംസ്ഥാനതല സമിതി 20 ദിവസത്തിനകം…
Read More » - 12 April
അവിശുദ്ധ സഖ്യം കേരളം തിരസ്കരിക്കും; പിണറായി വിജയന്
ധര്‍മ്മടം: ജനം വെറുത്ത കോണ്‍ഗ്രസ്സും സംവരണത്തെ എതിര്‍ക്കുന്ന ആര്.എസ്.എസും അവിശുദ്ധ സഖ്യം രൂപീകരിച്ച് ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ നടത്തുന്ന രഹസ്യനീക്കത്തെ കേരളത്തിന്റെ മതേതര പൈതൃകം പാടെ…
Read More » - 11 April
കരിമരുന്നു പ്രയോഗം നിരോധിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ഹിന്ദു ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രയോഗം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണന്. മതാനുഷ്ഠാനത്തിന്റെ ഭാഗമായി ഒട്ടേറെ ക്ഷേത്രങ്ങളില്‍ കരിമരുന്ന് പ്രയോഗം…
Read More » - 11 April
കോണ്‍ഗ്രസിനോട് വിലപേശി വിമതന്
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിനെ അനുനയിപ്പിക്കാന്‍ രംഗത്ത്. രാഗേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തിയത് കണ്ണൂരും…
Read More » - 11 April
ഇടത് പക്ഷത്തിന്റ ഭാവി മുഖ്യമന്ത്രിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ്
കോഴിക്കോട്: പിണറായിയെ ഇകഴ്ത്തിയും വിഎസിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ഇത്തരം പ്രസംഗം നടത്തിയത് കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് ഇത്തരമൊരു…
Read More » - 11 April
താരശോഭയില്‍ പത്തനാപുരം തിളങ്ങുമ്പോള്‍ മണ്ഡലം ശ്രദ്ധേയമാകുന്നു; ആര്‍ക്കാവും ഇത്തവണ?
സിനിമാ താരങ്ങള്‍ മുന്നണി സ്ഥാനാര്‍ഥികളായി രംഗത്തെത്തിയതോടെ പത്തനാപുരം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമാകുന്നു.ഇടതനെയും വലതനെയും മാറി മാറി ഭരണ സിരാകേന്ദ്രത്തിലേക്ക് അയച്ച തെരഞ്ഞെടുപ്പ് ചരിത്രമാണ് മലയോരപട്ടണത്തിനുള്ളത്.…
Read More » - 11 April
തടി കുറക്കാന്‍ മരുന്ന് കഴിച്ചവര്‍ ഭീതിയില്‍
കട്ടപ്പന: വണ്ണം കുറക്കാന്‍ മരുന്ന് കഴിച്ച ആയിരക്കണക്കിനാളുകല് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവ് മരിച്ചതോടെ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് കട്ടപ്പന വലിയകണ്ടം രാജശ്രീ…
Read More »