തിരുവനന്തപുരം : വെടിക്കെട്ട് എന്ന ചടങ്ങിനെ വിവാദമാക്കി മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുമ്മനം പറഞ്ഞു. വെടിക്കെട്ട് നിരോധിച്ചതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും നാട്ടില്‍ ഒരു ദുരന്തം ഉണ്ടായാല്‍ അതിന് ഇടയാക്കിയ സാഹചര്യങ്ങള്‍ കണ്ടെത്തി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments