കൊച്ചി: പരവൂര്‍ വെടിക്കെട്ട് ദുരന്തം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ആഭ്യന്തരമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. വെടിക്കെട്ട് തടയാന്‍ ശ്രമിച്ചവരെ നിശബ്ദമാക്കിയത് സര്‍ക്കാര്‍ ആണെന്നും പിണറായി കുറ്റപ്പെടുത്തി.
Post Your Comments