അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിന് തൃശൂര്‍ മുന്‍ എം.എല്‍.എയും സി.എം.പി നേതാവുമായ എം.കെ കണ്ണന് അറസ്റ്റില്‍.
കണ്ണന്റെ പേരില്‍ പടക്കം സൂക്ഷിക്കാന്‍ ലൈസന്‍സുണ്ട്.പക്ഷെ ലൈസന്‍സ് പരിധിയില്‍ കൂടുതല്‍ പടക്കം സൂക്ഷിച്ചതിനാണ് കണ്ണനെ അറസ്റ്റ് ചെയ്തത്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ണന് അറസ്റ്റിലായത്.
Post Your Comments