Automobile
- Jul- 2019 -23 July
വില്‍പ്പന ഒരു ലക്ഷം : വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ഈ കാർ
വില്‍പ്പന ഒരു ലക്ഷം തികഞ്ഞെന്ന വൻനേട്ടം സ്വന്തമാക്കി ടാറ്റയുടെ ജനപ്രിയ കോംപാക്ട് എസ്.യു.വിയായ നെക്സോൺ. വിപണിയിലെത്തി 22 മാസത്തിനുള്ളിലാണ് പൂനെയിലെ രഞ്ജൻഗാവോൺ ഫാക്ടറിയിൽ നിന്നും ഇത്രയധികം വാഹനങ്ങൾ…
Read More » - 21 July
കാറിലെ സുരക്ഷ എയര്‍ ബാഗുകള്‍ ശരിയായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
വാഹനത്തിലെ അതിസുരക്ഷാ ഘടകങ്ങളിൽ ഒന്നാണ് എയര്‍ ബാഗുകള്‍. അപകടങ്ങളില്‍ ജീവന് രക്ഷിക്കാനും പരിക്കുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. രണ്ടു മുതൽ ആറിലധികം എയര്‍ ബാഗുകളുള്ള വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്.…
Read More » - 20 July
ഗലാക്ടിക് ഗ്രീന്‍, സൈനിക വാഹനങ്ങളുടെ അതേ നിറം; നിരത്തിലിറങ്ങാനാവാതെ ജാവ
ഗലാക്ടിക് ഗ്രീന്‍ നിറത്തിൽ പൂത്തിറങ്ങിയ ജാവ ബൈക്കുകൾക്ക് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് എന്ന കാരണം കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് രജിസ്ട്രേഷന് തടഞ്ഞു. ആറ് നിറങ്ങളിലെത്തുന്ന…
Read More » - 19 July
മാറ്റങ്ങളോടെ പുതിയ മോജോ-300നെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര
എക്സ്ടി- 300, യുടി- 300 എന്നീ മുൻ മോഡലുകളിൽ നിന്നുള്ള സവിശേഷതകള്‍ ഉൾപ്പെടുത്തിയ മോജോയെ ആയിരിക്കും കമ്പനി വീണ്ടും വിപണിയിൽ എത്തിക്കുക.
Read More » - 19 July
കിയ മോട്ടോഴ്സ് അവതരിപ്പിക്കുന്ന സെൽറ്റോസ് ഓഗസ്റ്റ് 22ന് ഇന്ത്യയിൽ
ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയ മോട്ടോഴ്സ് അവതരിപ്പിക്കുന്ന സെൽറ്റോസ് ഓഗസ്റ്റ് 22ന് ഇന്ത്യയിലെത്താന്‍ ഒരുങ്ങുകയാണ്. ഇടത്തരം എസ് യു വിഭാഗത്തിലേക്കെത്തുന്ന വാഹനത്തിന് കിടിലന്‍ ബുക്കിംഗാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 19 July
ഹെക്ടര്‍ എസ്യുവിയുടെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുന്നു
മോറിസ് ഗാരേജസിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്യുവി അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ എത്തിയ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തുകയാണെന്നാണ് പുതിയ…
Read More » - 18 July
സ്പെഷല്‍ എഡിഷന് ആക്സസ് 125 വിപണിയിലെത്തിച്ച് സുസുക്കി
സ്പെഷല്‍ എഡിഷന് ആക്സസ് 125 വിപണിയിലെത്തിച്ച് സുസുക്കി. ഡിസി സോക്കറ്റ് ഇതിൽ സ്റ്റാന്‍ഡേർഡ് ഫീച്ചറാണ്. സെന്‍ട്രല്‍ ലോക്ക്, കറുത്ത അലോയ് വീലുകള്‍, ഇളംതവിട്ടു നിറത്തിലുള്ള ലെതററ്റ് സീറ്റ്,…
Read More » - 18 July
വാഹനങ്ങളുടെ ടയറുകള്‍ക്ക് എന്തിനാണ് കറുപ്പുനിറം? കാരണം ഇതാണ്
നല്ല വെളുത്ത നിറമുള്ള റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടയറിന് മാത്രം എന്താണ് കറുപ്പു നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ വാഹനങ്ങള്‍ തിളങ്ങുമ്പോഴും ടയറുകള്‍ എന്നും കറുത്തിരിക്കുന്നതെന്താണെന്ന്…
Read More » - 17 July
ഫെറാരിക്കും ,ലംബോര്‍ഗിനിക്കും വ്യാജൻ; ആഡംബര വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു
ഫെറാരിക്കും, ലംബോര്‍ഗിനിക്കും വ്യാജൻ പതിപ്പുകള്‍ നിർമ്മിക്കുന്ന ബ്രസീലിയന്‍ വര്‍ക് ഷോപ്പ് പോലീസ് പൂട്ടിച്ചു. കോടികള്‍ വിലയുള്ള ആഡംബര കാറുകളുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്ന അച്ഛനും മകനുമാണ് അറസ്റ്റിലായത്. സോഷ്യല്‍…
Read More » - 17 July
എർട്ടിഗയ്ക്ക് ഇലക്ട്രിക്ക് പതിപ്പ് വരുമോ? വിശേഷങ്ങൾ ഇങ്ങനെ
വാഹന ലോകത്തുനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ വർത്തയനുസരിച്ച് എർട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പ് അധികം താമസിയാതെ തന്നെ ഇറങ്ങുമെന്നാണ് സൂചന. മാരുതി സുസുക്കിയുടെ എർട്ടിഗ എം പി വിയുടെ…
Read More » - 16 July
വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന പദ്ധതിയുമായി ടാറ്റ മോട്ടോർസ്
വാഹന ഉടമകൾക്ക് സന്തോഷിക്കാവുന്ന പദ്ധതിയുമായി ടാറ്റ മോട്ടോർസ്. ജൂലൈ 15മുതൽ 25 വരെ നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപക സൗജന്യ മണ്‍സൂണ്‍ ചെക്ക്-അപ്പ് ക്യാമ്പയിൻ ആരംഭിച്ചു. വാഹനങ്ങളുടെ സൗജന്യ ചെക്ക്-അപ്പും,…
Read More » - 15 July
ലേലത്തിനൊരുങ്ങി ദലൈലാമയുടെ ലാന്‍ഡ് റോവര്‍
ടിബറ്റന്‍ ആത്മീയ ആചാര്യനായിരുന്ന 14-ാം ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ ലേലത്തിനൊരുങ്ങുന്നു. ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന ഈ വാഹനം 1966 മുതല്‍ 1976…
Read More » - 14 July
രാജ്യത്തെ ആദ്യ എഥനോള്‍ ബൈക്ക് വിപണിയിൽ എത്തിച്ച് ടിവിഎസ്
എഥനോള്‍ ഉയര്‍ന്ന ഒക്ടെയിന്‍ അളവുള്ള ഗാസൊലിന്‍ ആല്കഹോള് മിശ്രിതമാണ്. സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്നതിനാല്‍ പെട്രോള്‍ ഡീസല്‍ എന്നീ ഇന്ധനങ്ങളേക്കാള്‍ പരിസ്ഥിത സൗഹ്യദ ഇന്ധനം കൂടിയാണ് എഥനോള്‍.
Read More » - 13 July
കിടിലൻ ലുക്കിൽ പുതിയ ജിക്സര്‍ 155 ഇന്ത്യൻ വിപണിയിൽ
1 ലക്ഷം രൂപയാണ് പുതിയ ജിക്സറിന് ഡൽഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍…
Read More » - 13 July
വൈദ്യുതവാഹന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ഇലക്ട്രിക് ഓട്ടോ
ഇന്ത്യയിൽ വൈദ്യുതവാഹന വില്‍പ്പനയില്‍ വൻ മുന്നേറ്റവുമായി ഇലക്ട്രിക് ഓട്ടോ. ഒരു വർഷത്തിനിടെ 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളാണ് ഇന്ത്യയിൽ വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്നപ്പോഴാണ്…
Read More » - 12 July
വില്പന കുത്തനെ ഇടിഞ്ഞു; വാഹന ലോകം പ്രതിസന്ധിയിൽ
കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ വാഹനവില്പന കുത്തനെ ഇടിഞ്ഞു. ജൂണില്‍ അവസാനിച്ച മൂന്ന് മാസത്തെ വില്പനയില് 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
Read More » - 12 July
ഈ മോഡൽ ബൈക്കിനെ വിപണിയിൽ നിന്നും ബജാജ് പിന്‍വലിച്ചതായി റിപ്പോർട്ട്
പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ V15യെ വിപണിയിൽ നിന്നും ബജാജ് പിന്‍വലിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ V15യുണ്ടെങ്കിലും വാഹനത്തിന്റെ നിര്‍മ്മാണം ബജാജ് നിര്‍ത്തി എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ…
Read More » - 12 July
കാത്തിരിപ്പുകൾക്ക് വിരാമം : ബജാജ് CT110 വിപണിയിൽ
ലുക്കിലും കരുത്തിലും അടിമുടിമാറ്റത്തോടെ പുതിയ CT110 വിപണിയിലെത്തിച്ച് ബജാജ്. എൻജിനും വീലുകൾക്കും ഹാന്‍ഡില്‍ബാറിനും സസ്പെന്‍ഷനും കറുത്ത നിറം, പുതിയ സ്റ്റിക്കറുകൾ, ബോഡി ഗ്രാഫിക്സ്, ഇന്ധനടാങ്കിലെ റബര്‍ പാഡിങ്,…
Read More » - 11 July
1000 കിലോമീറ്റര്‍ മൈലേജ് വേണോ? ധൈര്യമായി ഹ്യുണ്ടായിയുടെ ഈ കാർ വാങ്ങിക്കോളൂ
ഒറ്റ ചാര്‍ജ്ജില്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കോനയ്ക്ക് പിന്നാലെ അമ്പരപ്പിക്കുന്ന റേഞ്ചിലുള്ള പുതിയൊരു വാഹനത്തെക്കൂടി ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. 1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന…
Read More » - 11 July
ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രം, കേരളം ഇ- വാഹനങ്ങളുടെ നാടാകും; ഇനി ഇന്ധനവിലയെ ഭയക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
കുതിച്ചുയരുന്ന ഇന്ധനവിലയെ ഇനി ഭയക്കേണ്ടതില്ല. കേരള നീംജി എന്ന ഇലക്ട്രിക് ഒട്ടോറിക്ഷകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഒരു കിലോമീറ്റര്‍ ഓടാന്‍ 50 പൈസ മാത്രമാണ് കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്…
Read More » - 10 July
ഈ വർഷം ആദ്യം നിരത്തിലിറക്കിയ ടാറ്റ ഹാരിയറിന്റെ വിൽപ്പന 10000 കടന്നു
ഈ വർഷം ആദ്യം നിരത്തിലിറക്കിയ ജനപ്രിയ എസ് യു വിയായ ടാറ്റ ഹാരിയറിന്റെ വിൽപ്പന 10000 കടന്നു. വിൽപ്പന ഉയർന്നതിലുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ടാറ്റ ഹരിയറിന്റെ ഡ്യൂവൽ…
Read More » - 10 July
ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ അവതരിപ്പിച്ചു. ഡ്യുക്കാട്ടി ഇന്ത്യാ നിരയില്‍ ഇപ്പോഴുള്ള മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോയ്ക്ക് പകരക്കാരനായി പുത്തന്‍ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡ്യൂറോ…
Read More » - 10 July
മാരുതി ഓഗസ്റ്റില്‍ എര്‍ട്ടിഗ ക്രോസിനെ അവതരിപ്പിക്കും
വാഹന പ്രേമികളുടെ ഇഷ്ട ബ്രാൻഡായ മാരുതി ഓഗസ്റ്റില്‍ എര്‍ട്ടിഗ ക്രോസിനെ അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം നവംബറില്‍ മാരുതി കൊണ്ടുവന്ന രണ്ടാം തലമുറ എര്‍ട്ടിഗയാണ് വരാന്‍പോകുന്ന എര്‍ട്ടിഗ ക്രോസിന് ആധാരം
Read More » - 8 July
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു ഹ്യുണ്ടായി കോന
ഇന്ത്യയുടെ ഇലക്ട്രിക് വാഹനലോകത്തേക്ക് കോന എന്ന കിടിലന്‍ മോഡലുമായി ഹ്യൂണ്ടായി എത്തുന്നു. വാഹനം നാളെ ഇന്ത്യയിലല്‍ അവതരിപ്പിക്കും. രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്നമാണ് കേന്ദ്ര…
Read More » - 7 July
മാരുതി ബലേനോയെപ്പോലെ തന്നെ ഗ്ലാന്‍സയ്ക്കും മികച്ച വരവേല്‍പ്പ്
ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡിംഗ് ആയ മാരുതി അടുത്തിടെ ബലേനോയുടെ ടൊയോട്ട വേര്‍ഷൻ അവതരിപ്പിച്ചിരുന്നു. ഗ്ലാന്‍സ എന്നു പേരിട്ട ഈ വാഹനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. വിപണിയിലെത്തി കേവലം…
Read More »