Automobile
- Aug- 2019 -26 August
ഈ ബോളിവുഡ് താരം സ്വന്തമാക്കിയത് ഏഴുകോടിയുടെ ആഡംബര കാർ
ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ താരം അജയ് ദേവഗന് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി 'കള്ളിനന്' സ്വന്തമാക്കി.
Read More » - 26 August
രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ മാരുതിയുടെ ഈ എസ്യുവി സെപ്റ്റംബർ 30ന് വിപണിയിലെത്തും
മാരുതിയുടെ കുഞ്ഞൻ എസ്യുവി എസ്-പ്രെസോ സെപ്റ്റംബർ 30ന് വിപണിയിലെത്തും. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്യുവി എന്ന പ്രത്യേകതയാണ് ഈ വാഹനത്തിനുള്ളത്.
Read More » - 24 August
മാരുതി സുസുക്കി കാർ ഉടമയാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക : ഈ മോഡൽ വാഹനം കമ്പനി തിരിച്ചു വിളിക്കുന്നു
. 2018 നവംബര്‍ 18 മുതല്‍ 2019 ഓഗസ്റ്റ് 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 40,618 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്
Read More » - 24 August
വാഹനലോകത്ത് കേട്ടുകൊണ്ടിരിക്കുന്ന പതിവ് വാക്കുകളായ ബിഎസ്-4, ബിഎസ്-6 എന്നിവയെപ്പറ്റി മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി…
Read More » - 23 August
മാരുതിയുടെ ഈ പ്രമുഖ മോഡൽ അവതരിപ്പിച്ചു
ജനപ്രിയ മോഡൽ വാഹന നിർമാതാക്കളായ മാരുതിയുടെ പുതിയ മോഡൽ എക്സ് എല്‍ 6 അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ പ്രീമിയം എം പി വിയാണ് എക്സ് എല്‍ 6.…
Read More » - 21 August
മാരുതി ചില മോഡൽ കാറുകളുടെ വാറന്റി വർദ്ധിപ്പിച്ചു; പുതിയ മാറ്റം ഇങ്ങനെ
മാരുതി ചില മോഡൽ കാറുകളുടെ വാറന്റി വർദ്ധിപ്പിച്ചു. നാല് ഡീസല്‍ കാറുകളുടെ വാറന്റി പിരീഡ് ആണ് കൂട്ടിയിരിക്കുന്നത്. പുതിയ സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയുടെ…
Read More » - 20 August
ലോകത്തിലെ ഏറ്റവും വിലയുള്ള കാറിന് ശേഷം ലോകത്തെ ഞെട്ടിക്കാൻ ഈ ആഡംബര കാർ വീണ്ടും വരുന്നു
ഏകദേശം 65 കോടി വില വരുന്ന സൂപ്പർ ഹൈപ്പർ കാർ പ്രദർശിപ്പിച്ചിരിക്കുകയാണ് ബുഗാട്ടി. ലോകത്തിൽ വെറും 10 എണ്ണം മാത്രം നിർമിക്കുന്ന ഈ കാറും പുറത്തിറക്കുന്നതിന് മുൻപ്…
Read More » - 17 August
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഈ മോഡൽ കാറിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിനോട് കമ്പനി വിട പറയുന്നുവെന്നാണ് റിപ്പോർട്ട്. ഗ്രാന്‍ഡ് ഐ- 10 ന്റെ…
Read More » - 14 August
ബി.എസ്- 6ലേക്ക് ചുവട് വെക്കനൊരുങ്ങി യമഹ
2020 ഏപ്രിലിനു മുന്‍പ് തന്നെ ഭാരത് സ്റ്റേജ്- 6 (ബി.എസ്-6) അനുസരിച്ചുള്ള വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ മോട്ടോര്‍സ് ഇന്ത്യ. ഈ വര്‍ഷം നവംബറില്‍ തന്നെ ബി.എസ്-6 മോട്ടോര്‍…
Read More » - 14 August
വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് : ഇടിവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 19 വര്‍ഷത്തിനിടെ ആദ്യമായി
മുംബൈ : രാജ്യത്ത് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 18.71 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി…
Read More » - 12 August
വാഹനങ്ങളിൽ വെള്ളം കയറിയാല്‍ ഇക്കാര്യങ്ങൾ ചെയ്യുക ; ഒരുപരിധിവരെ സംരക്ഷിക്കാം
വെള്ളപ്പൊക്കത്തിൽ വാഹനങ്ങൾ അകപ്പെട്ടാൽ ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്യുക. വെള്ളം കയറിതിനാലുണ്ടായ തകരാറിൽ നിന്നും ഒരുപരിധിവരെ വാഹനത്തെ സംരക്ഷിക്കാൻ സാധിക്കും. വെള്ളക്കെട്ടില്‍പ്പെട്ടു വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട്…
Read More » - 4 August
ഹോണ്ടയുടെ ഇരുചക്രവാഹനമാണോ നിങ്ങളുടേത് ? എങ്കിൽ ശ്രദ്ധിക്കുക ; 50,034 ഇരുചക്രവാഹനങ്ങള്‍ കമ്പനി തിരിച്ചു വിളിക്കുന്നു
ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാൻ കൂടി വേണ്ടിയാണ് വാഹനങ്ങളിലെ പ്രശ്നം തിരിച്ചറിഞ്ഞ് തിരിച്ചുവിളിക്കാന്‍ കമ്പനി തയ്യാറാകുന്നത്.
Read More » - 4 August
വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ ഈ 6 സീറ്റര്‍ വാഹനം ഉടനെത്തും
വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മാരുതിയുടെ 6 സീറ്റര്‍ പ്രീമിയം XL6 ഉടനെത്തും. ദിവസങ്ങള്‍ക്ക് മുമ്പ് XL6ന്റെ ആദ്യ സ്കെച്ച് പുറത്തുവിട്ടതിന് പിന്നാലെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ…
Read More » - 2 August
വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് മാരുതി സുസുക്കി : ഈ മോഡൽ കാറുകൾ വാങ്ങാൻ ആള് കുറയുന്നു
ന്യൂ ഡൽഹി : ആഭ്യന്തര വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിട്ട് രാജ്യത്തെ റ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 36.2 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്കുണ്ടായത്.…
Read More » - 1 August
ആഷസ് പരമ്പര; ഓസീസ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു
ഇന്ന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ…
Read More » - Jul- 2019 -29 July
ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്
യുഎസ് ഇലക്ട്രിക്കല്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലേക്ക്. 2020ഓടെ ടെസ്ല ഇന്ത്യന്‍ നിരത്തുകളിലെത്തിക്കുമെന്ന് സിഇഒ എലോണ്‍ മസ്ക് അറിയിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ് ഡി ഐ) സംബന്ധിച്ചു…
Read More » - 29 July
ആകർഷകമായ മൈലേജുമായി മാരുതിയുടെ ഈ വാഹനം
ആകർഷകമായ മൈലേജുമായി മാരുതിയുടെ എർട്ടിഗ വാഹന പ്രേമികളുടെ ഇഷ്ട വാഹനമായി മാറിക്കഴിഞ്ഞു. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റക്കും മഹീന്ദ്രയുടെ മരാസോയ്ക്കുമൊക്കെ കനത്തവെല്ലുവിളി സൃഷ്ടിക്കുന്ന വാഹനത്തിന്റെ സിഎന്‍ജി മോഡല്‍ കൂടി…
Read More » - 29 July
ഇന്ത്യയിൽ ഈ ബൈക്കുകളെ കാവാസാക്കി തിരിച്ച് വിളിക്കുന്നു
ഇന്ത്യയിൽ ഈ ബൈക്കുകളെ കാവാസാക്കി തിരിച്ച് വിളിക്കുന്നു. എന്‍ഡ്യുറന്‍സ് കമ്പനിയുടെ ഫ്രണ്ട് ബ്രേക്ക് മാസ്റ്റര്‍ സിലിണ്ടറില്‍ തകരാറ് കണ്ടെത്തിയതിനെ തുടർന്നു 2018 മുതല്‍ തദ്ദേശീയമായ വാഹനഘടകങ്ങള്‍ ഉപയോഗിച്ച്…
Read More » - 28 July
പുതിയ ഇന്ധന സാങ്കേതിക വിദ്യ വാഹനങ്ങളില്‍ പരീക്ഷിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ
പുതിയ ഇന്ധന സാങ്കേതിക വിദ്യ വാഹനങ്ങളില്‍ പരീക്ഷിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ. വൈദ്യുത പവര്‍ ട്രെയ്ന്‍ അവതരിപ്പിക്കുന്നതിനു മുമ്പായി സങ്കര ഇന്ധന സാങ്കേതിക വിദ്യയാണ് കമ്പനി പരീക്ഷിച്ചത്.…
Read More » - 27 July
ടെക്കോ ഇലക്ട്രാ മൂന്ന് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ മൂന്ന് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകൾ വാഹനലോകത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. നിയോ,…
Read More » - 27 July
ഇന്ത്യാക്കാരായ 1700 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഈ കാർ നിർമാണ കമ്പനി
മുംബൈ: 1700 ഇന്ത്യൻ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ജപ്പാൻ മോട്ടോർ വാഹന നിർമ്മാതാക്കളായ നിസ്സാൻ മോട്ടോഴ്സ്. ലോകത്താകമാനം മൂന്ന് വർഷം കൊണ്ട് 12,500 പേരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലാണ്…
Read More » - 27 July
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചു
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ഇലക്ട്രിക്…
Read More » - 27 July
രാജ്യത്തെ വാഹന വിപണി : മാരുതി സുസുക്കിക്ക് കനത്ത തിരിച്ചടി
ന്യൂ ഡൽഹി : രാജ്യത്തെ വാഹന വിപണിയിൽ മാരുതി സുസുക്കിക്ക് കനത്ത തിരിച്ചടി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 27.3 ശതമാനം…
Read More » - 26 July
ഇന്ത്യൻ വിപണിയിൽ നിന്നും ഈ മോഡൽ ബൈക്കിനെ പിൻവലിക്കാൻ യമഹ ഒരുങ്ങുന്നതായി റിപ്പോർട്ട്
ഇന്ത്യൻ വിപണിയിൽ നിന്നും SZ RR V2.0 മോഡൽ ബൈക്കിനെ പിൻവലിക്കാൻ യമഹ ഒരുങ്ങുന്നതായി റിപ്പോർട്ട്. 125 സിസിക്ക് മുകളിലുള്ള ബൈക്കുകളിൽ ആന്റി-ലോക്ക് ബ്രേക്കിങ് (എബിഎസ്) സിസ്റ്റം…
Read More » - 26 July
പുത്തന്‍ കാര്‍ മറിച്ച് വിറ്റ് ലാഭമുണ്ടാക്കാനൊരുങ്ങി മലയാളി
പുത്തന്‍ കാര്‍ മറിച്ച് വിറ്റ് ലാഭമുണ്ടാക്കാനൊരുങ്ങി മലയാളി. കിടിലന്‍ ഫീച്ചറുകളോടെ എത്തിയ എംജി മോട്ടോഴ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുമെന്ന അവസ്ഥ വന്നതോടെയാണ് തന്റെ എംജി ഹെക്ടര്‍ ഇദ്ദേഹം…
Read More »