Automobile
- Dec- 2018 -21 December
കൂടുതൽ കരുത്ത് : പുതിയ ബജാജ് V15 പവര്‍ അപ്പ് വിപണിയിൽ
V15 പവര്‍ അപ്പ് വിപണിയിലെത്തിച്ച് ബജാജ്. സാധാരണ V15 ബൈക്കിനെ അപേക്ഷിച്ച് ഏറെ അപേക്ഷിച്ച് കൂടുതൽ സവിശേഷതകളുമായാണ് V15 പവര്‍ അപ്പ് എത്തുക. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന…
Read More » - 19 December
ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം
ഡ്യൂക്ക് 790യെ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ തയാറെടുത്തു കെടിഎം. സ്കാല്‍പ്പെല്‍ എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന 790 ഡ്യൂക്ക് മിയം മോളിബ്ഡെനം നിര്‍മ്മിത സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമിലാണ്…
Read More » - 19 December
കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്
കാറുകളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഫോർഡ്. 2019 ജനുവരി ഒന്നു മുതല്‍ രണ്ടര ശതമാനം വില വർദ്ധിപ്പിക്കും. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും…
Read More » - 19 December
കേരളത്തിലെ ജാവയുടെ ആദ്യ ഡീലര്‍ഷിപ്പുകള്‍ ഈ ജില്ലകളിൽ
നിരത്തിൽ രണ്ടാം അങ്കത്തിനു എത്തുന്ന ജാവയുടെ കേരളത്തിലെ ഡീലര്‍ഷിപ്പുകൾ ആദ്യമെത്തുന്നത് ഏഴ് ജില്ലകളിൽ. ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ഡീലര്‍ഷിപ്പുകള്‍ തുറക്കുക.…
Read More » - 19 December
റെനോയുടെ പുത്തന്‍ മോഡല്‍ ആര്‍ബിസി ഉടന്‍ എത്തും
മുംബൈ : റെനോയുടെ പുതു പുത്തന്‍ മോഡല്‍ ആര്‍ബിസി ഇനി ഇന്ത്യന്‍ നിരത്തുകളില്‍ ഉരുളും. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ പുതിയ എംപിവി മോഡലാണ് ആര്‍ബിസി .…
Read More » - 18 December
സ്പോര്‍ട് ബൈക്ക് ശ്രേണിയിൽ ശക്തരാകാൻ പുതിയ കരിസ്മയുമായി ഹീറോ മോട്ടോകോര്‍പ്പ്
സ്പോര്‍ട് ബൈക്ക് ശ്രേണിയിൽ ശക്തരാകാൻ പുതിയ ബൈക്കുമായി ഹീറോ മോട്ടോകോര്‍പ്പ്. 200 സിസി എഞ്ചിന് കരുത്തിൽ പുതിയ കരിസ്മയെ കമ്പനി വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2019 ല്‍…
Read More » - 18 December
ചരിത്ര നേട്ടവുമായി മുന്നേറി പുതിയ സാൻട്രോ
നിരത്തിൽ നിന്നും പിൻവാങ്ങി ഏറെ നാളുകൾക്ക് ശേഷം വീണ്ടും വിപണി കീഴടക്കാൻ എത്തിയ ഹ്യുണ്ടായി ചരിത്ര നേട്ടവുമായി മുന്നേറുന്നു. ഇതുവരെയുള്ള വാഹനത്തിന്റെ ബുക്കിംഗ് 45,000 പിന്നിട്ടെന്ന റിപ്പോർട്ടുകളാണ്…
Read More » - 18 December
കിടിലന്‍ ലുക്കിലെത്തുന്ന പുതിയ പ്ലാറ്റിന
മുംബൈ : ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച പ്ലാറ്റിനയ്ക്ക പുത്തന്‍ രൂപ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ബജാജ്. പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്റെ വില്‍പ്പന ബജാജ് ആരംഭിച്ചു. 49,197…
Read More » - 18 December
പുതിയ രൂപത്തിലും ഭാവത്തിലും വാഗണ്‍ആര്‍ എത്തുന്നു
2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ ആര് ജനുവരി 23 ന് വിപണിയില്‍ അവതരിപ്പിക്കും. ജനപ്രിയ ടോള്‍ബോയ് ഹാച്ച് ബാക്കിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടം നടത്തുന്നത്…
Read More » - 17 December
വിപണിയിലെത്താൻ തയ്യാറായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ
തിരുവനന്തപുരം : വിപണിയിലെത്താൻ തയ്യാറായി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരുന്ന ഇലക്ട്രിക് ഓട്ടോ വിപണിയിലെത്തിക്കാനുള്ള…
Read More » - 17 December
1000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ കാര്‍ കമ്പനി
ലണ്ടന്‍: ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ജഗ്വാര്‍ ആര്‍ഡ് ലാന്‍ഡ് റോവര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ . അടുത്ത വര്‍ഷം ആദ്യ വാരത്തോടെയാണ് തീരുമാനം നടപ്പില്‍…
Read More » - 16 December
ഹോണ്ടയും വിലകൂട്ടാൻ ഒരുങ്ങുന്നു
മറ്റു കമ്പനികൾക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വിലകൂട്ടാൻ ഒരുങ്ങുന്നു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ വില വര്‍ധന എത്രയാണെന്ന്…
Read More » - 16 December
നിസാന്‍ കാർ വാങ്ങാൻ ഒരുങ്ങുന്നവരാണാ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
കൊച്ചി : മറ്റു കമ്പനികൾക്ക് പിന്നാലെ കാറുകളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് നിസാന്‍. ജനുവരി മുതല്‍ നിസാന്റെയും ഡാറ്റ്സന്റെയും എല്ലാ മോഡലുകളുടെയും വില നാല് ശതമാനം വര്‍ദ്ധിക്കും. നിസാന്‍…
Read More » - 15 December
സുരക്ഷയ്ക്ക് പ്രാധാന്യം : പുതിയ സല്യൂട്ടോയുമായി യമഹ
സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പുതിയ മോഡൽ സല്യൂട്ടോ125, സല്ല്യൂട്ടോ ആര്‍എക്സ് മോഡലുകൾ വിപണിയിൽ എത്തിച്ച് യമഹ. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം(യുബിസി) സാങ്കേതികവിദ്യായിലുള്ള ബ്രേക്കിങ് സംവിധാനമാണ് പ്രധാന പ്രത്യേകത.…
Read More » - 15 December
കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍
ന്യൂഡല്‍ഹി: കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍. നാലു ശതമാനം വരെയാണ് നിസാന്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് നിസാന്‍…
Read More » - 14 December
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ ഇതാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഇന്ധനവില…
Read More » - 13 December
മറ്റു കമ്പനികൾക്ക് പിന്നാലെ ടാറ്റയും വില വർദ്ധനവ് പ്രഖ്യാപിച്ചു
മുംബൈ: മറ്റു കമ്പനികൾക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്. വിവിധ മോഡലുകൾക്ക് നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധയുണ്ടാകുമെന്നും 2019 ജനുവരി…
Read More » - 13 December
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ റെനോ ക്വിഡ് വിപണിയിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെനോൾട്ട്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന 2019ക്വിഡില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം ക്യാബിനിൽ…
Read More » - 12 December
വാഹനങ്ങളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് റെനോള്‍ട്ട്
മറ്റു കമ്പനികൾക്ക് പിന്നാലെ റെനോള്‍ട്ടും വാഹനങ്ങളുടെ വിലകൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാറുകളുടെ വില 2019 ജനുവരി മുതല്‍ 1.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ…
Read More » - 11 December
12.99 ലക്ഷത്തിന് സ്വന്തമാക്കാം ;ഈ ‘ഗുര്‍ഖ’ യെ
ഓഫ് റോഡര്‍ എസ്.യു.വി ഗുര്‍ഖയുടെ പുതിയ താരം ഇന്ത്യന്‍ വിപണിയില്‍. ടോപ് സ്പെക്ക് വേരിയന്റായ ഈ ‘ഗുര്‍ഖ എക്സ്ട്രീം’ ന് വെറും 12.99 ലക്ഷം രൂപമാത്രമേ എക്സ്ഷോറൂം…
Read More » - 11 December
ഫെറാറി, ലംബോര്‍ഗിനി ഇനി വരുന്നു ‘ ബറ്റിസ്റ്റ ‘
അടുത്ത വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ മഹീന്ദ്ര പിനിന്‍ഫറീനയുടെ ഏവരും ഒരു നോക്ക് നോക്കി പോകുന്ന ആ കാര്‍ അവതരിക്കും , ആ കാറിന്റെ പേരാണ് ബറ്റിസ്റ്റ…
Read More » - 10 December
ടാറ്റയുടെ ഈ കാറിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി
ടാറ്റ ആദ്യമായി പുറത്തിറക്കിയ സബ് ഫോര്‍ മീറ്റര്‍ എസ്യുവി നെക്സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ എൻസിഎപി (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍…
Read More » - 10 December
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. 2015-ല്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് സാന്റ ക്രൂസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പിക്കപ്പ് ട്രക്കിന്റെ നിര്‍മ്മാണം. മുന്‍നിര കമ്പനികള്‍ മിഡ്സൈഡ്, ഫുള്‍…
Read More » - 10 December
പ്രമുഖ കാർ കമ്പനി പ്രവർത്തനം അവസാനിപ്പിച്ച നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ടെസ്ല
പ്രമുഖ കാർ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ആഗോള ഇലക്ട്രിക് കാര്‍ കമ്ബനിയായ ടെസ്ലയുടെ…
Read More » - 9 December
പുതിയ രൂപത്തിൽ ഭാവത്തിൽ : നിരത്ത് കീഴടക്കാൻ ലാന്‍ഡ് ക്രൂയിസര്‍ എത്തുന്നു
പുതിയ രൂപത്തിലും ഭാവത്തിലും ടൊയോട്ടയുടെ ശക്തനായ എസ്.യു.വി നിരത്തു കീഴടക്കാൻ എത്തുന്നു. 2021-ഓടെ പുതിയ ഡിസൈനിൽ വാഹനം നിറത്തിൽ എത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.എതിരാളികളായ മിസ്തുബിഷി മോണ്ടിറോ, നിസാന്‍…
Read More »