Prathikarana Vedhi
- Feb- 2017 -14 February
വിധി ശശികലക്ക് എതിരെങ്കിലും പനീര്‍സെല്‍വത്തിന്റെ മുഖ്യമന്ത്രി സാധ്യതകളെക്കുറിച്ച് പി.ആര് രാജ് എഴുതുന്നു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെ തത്കാലത്തേക്കെങ്കിലും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന് ആശ്വസിക്കാം. പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല എന്ന വിധി അങ്ങേയറ്റം…
Read More » - 13 February
1998-ല്‍ യു.പിയില്‍ സംഭവിച്ചത് തന്നെ തമിഴ്നാട്ടിലും സംഭവിച്ചേക്കാം : ശശികല-പനീര്‍ശെല്‍വം പോരില്‍ ആര്ക്കനുകൂലമാകാം തീരുമാനങ്ങള്‍ എന്ന് വിലയിരുത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ ലേഖനം
തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം വിളിക്കാനും സഭയിൽ ഭൂരിപക്ഷം പരിശോധിക്കാനും ഗവർണർ തയ്യാറായേക്കും. അതിനനുസൃതമായ നിയമോപദേശമാണ് ഗവർണർക്ക് അറ്റോർണി ജനറൽ നൽകിയത് എന്ന് മനസിലാക്കുന്നു. 1998 -ൽ ഉത്തരപ്രദേശിൽ…
Read More » - 9 February
കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് മന്മോഹന് സിംഗിനെ ബോധ്യപ്പെടുത്തിയ മോദി : മഴക്കോട്ടിട്ട് കുളിക്കുന്നവര്‍ പ്രയോഗം കൊള്ളേണ്ടിടങ്ങളില്‍ കൊണ്ടുവോ? മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍
ഇന്നലെ രാജ്യസഭയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനു നൽകിയത് ശക്തമായ താക്കീത് . അഴിമതിയുടെ കൂടാരത്തിൽ നിന്നുകൊണ്ട് തന്നെ…
Read More » - 9 February
ലോ അക്കാദമിയിലേത് ബി.ജെ.പി കേരളത്തില്‍ ഏറ്റെടുത്തു വിജയിപ്പിച്ച ആദ്യസമരം; പരാജയപ്പെട്ടത് സി.പി.എമ്മും – നിരഞ്ജന് ദാസ് എഴുതുന്നു
ലോ അക്കാദമി സമരത്തിനു തിരശ്ശീല വീഴുമ്പോള്‍ ആത്യന്തിക വിജയം ആര്‍ക്ക് എന്ന ചോദ്യമാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി ഉയരുന്നത്. സമരത്തിനിടയില്‍ പിന്മാറിയ എസ്.എഫ്.ഐക്കോ സമരം തുടര്‍ന്ന എ.ബി.വി.പി,…
Read More » - 9 February
ഒരുമ്പെട്ട പിള്ളേരുടെ രാമനാമജപം: ലോ അക്കാദമി വിദ്യാര്‍ഥിനികളുടെ സമരത്തെ പരിഹസിച്ച് അഡ്വ.സംഗീത ലക്ഷ്മണ
തിരുവനന്തപുരം: ലോ അക്കാദമിയില്‍ കഴിഞ്ഞ ഒരുമാസമായി നടക്കുന്ന സമരം കഴിഞ്ഞ ദിവസം അവസാനിക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകളുടെ സമരത്തോടൊപ്പം തന്നെ ശ്രദ്ധപിടിച്ചുപറ്റിയതാണ് അക്കാദമിയിലെ വിദ്യാര്‍ഥിനികളുടെ സമരവും. സമരത്തിന്റെ…
Read More » - 8 February
ലോ അക്കാദമി സമരം തീരുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഇവിടെ തുടങ്ങുകയാണ്; വി.എസിന്റെ നീക്കം സര്‍ക്കാര്‍ വീണ്ടും പരാജയപ്പെടുത്തി ഭൂമി കൈയേറ്റങ്ങള്‍ അവഗണിക്കുമ്പോള്‍ സംഭവിക്കുന്നത് ; മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ കണ്ടെത്തലുകള്‍
തിരുവനന്തപുരത്തെ ലോ അക്കാഡമി പ്രശ്നത്തിലും ഇടതുമുന്നണി സർക്കാർ വിഎസ് അച്യുതാനന്ദനെ മലർത്തിയടിച്ചു. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് വിഎസ് ഉയർത്തിയ കുറെ വിഷയങ്ങളുണ്ട്. ബിജെപിയും സിപിഐയും കോൺഗ്രസും…
Read More » - 7 February
ഇ.പി ജയരാജൻ അൽപ്പമെങ്കിലും മന്ത്രി കസേരയിലിരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സി.പി.ഐ നേതാവ് ; ജയരാജനെ ചരിത്രം പഠിപ്പിക്കുകയാണ് ഇ.കെ ശിവൻ
പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ഇ.പി ജയരാജന് മറുപടിയുമായി സിപിഐ നേതാവ് ഇ.കെ ശിവൻ. “സിപിഐ യുടെ ശക്തി കൊണ്ടല്ല അധികാരത്തിൽ വരുന്നതെന്നു പറയുന്ന ഇ.പി.ജയരാജനോട്” എന്ന്…
Read More » - 4 February
അത് വെറുമൊരു പിള്ളയാണെന്നു കരുതിയാല്‍ തെറ്റി; സര് സി.പിയുടെ കാലത്തെ തെറ്റു തിരുത്താന്‍ അങ്ങയുടെ ഇരട്ടചങ്കിന് കരുത്തില്ലെന്നാണോ? നിരഞ്ജന് ദാസ് എഴുതുന്നു
പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രി ആണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മുഖ്യമന്ത്രി എന്നുപറയുമ്പോള്‍ സംസ്ഥാനത്തിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനമെടുക്കാനും അനീതി ആരോപിക്കപ്പെടുന്ന വിഷയങ്ങളില്‍ അന്വേഷണത്തിനു നിര്‍ദേശിക്കാനും ബാധ്യതപ്പെട്ട…
Read More » - 3 February
സി.പി.ഐക്കാരെ സംഘപരിവാറാക്കുന്ന സി.പി.എം ഉമ്മന്‍ചാണ്ടിയെ സര് സംഘചാലക് ആക്കുമോ?
ലോ അക്കാദമി കോളേജിനു മുന്നില്‍ ബി.ജെ.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹം ഏറെ മാധ്യമശ്രദ്ധ നേടി മുന്നേറുകയാണ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ…
Read More » - Jan- 2017 -30 January
ഗാന്ധിജിയുടെ ബലിദാനം പുനർവായനക്ക് സമയമായി; നെഹ്രുവിന്റെ കുപ്രചരണങ്ങൾ പരിശോധിക്കപ്പെടണം; നേതാജിയും പട്ടേലും ഇന്ന് ബിജെപിക്കൊപ്പം ഗാന്ധിജിയുടെ യഥാർഥ അനുയായികളും
മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു ഇന്ന് മഹാത്മാ ഗാന്ധിയുടെ ബലിദാന ദിനം. 69 വർഷമായി, അദ്ദേഹം വെടിയേറ്റുമരിച്ചിട്ട് . ഗാന്ധിവധവും മറ്റും ഇന്നും സജീവ…
Read More » - 28 January
എസ്.എഫ്.ഐക്കാരെ കണ്ണുരുട്ടി സി.പി.എം എത്രകാലം മുന്നോട്ടുപോകും? ലോ അക്കാദമിയിലെ എസ്.എഫ്.ഐ സമരത്തില്‍ സി.പി.എമ്മിനു അടവുതെറ്റുമ്പോള്
കേരളത്തിലെ പ്രമുഖ വിദ്യാര്‍ഥി സംഘടനയാണ് എസ്.എഫ്.ഐ. സി.പി.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്ക് നിരവധി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യവും ചരിത്രവുമുണ്ട്. അതേ പോരാട്ടവീര്യം തന്നെയാണ് എസ്.എഫ്.ഐ ലോ…
Read More » - 22 January
നാടെങ്ങും യാത്രകളും അതിനായി പൊടിച്ചകോടികളും മാത്രം മിച്ചം: യു.പിയിലും കോൺഗ്രസ് ഒറ്റപ്പെടുന്നു ; എന്ത് ചെയ്യണം എന്നറിയാതെ കോണ്‍ഗ്രസ് നേതൃത്വം ഇങ്ങനെയും ഒരു ഗതികേടോ?
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുചെയ്യണം എന്നറിയാതെ കോൺഗ്രസ് നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യഘട്ടം തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ…
Read More » - 21 January
ട്രാൻസ്ജെൻഡർ സ്കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറിയ തട്ടിപ്പും, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളും
സുകന്യ കൃഷ്ണ ട്രാൻസ്ജെൻഡർ സ്കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറിയ തട്ടിപ്പും, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങളും… വിദ്യാഭ്യാസമേഖലയിൽ വളരെ പിന്നോക്കമാണ് ലിംഗവൈവിധ്യസമൂഹങ്ങളെല്ലാം തന്നെ.…
Read More » - 21 January
ഈ സഖാവിനെകൊണ്ട് തോറ്റു! ഇങ്ങനെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാമോ? നിരഞ്ജന്‍ദാസ് എഴുതുന്നു
കേരളത്തില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ സി.പി.എമ്മിനെ പൊതുജനവും എതിരാളികളും സംശയിക്കുമ്പോഴൊക്കെ പാര്‍ട്ടി നേതാക്കള്‍ പറയുന്ന ഒരു ന്യായമുണ്ട് – കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലാണ് സി.പി.എം…
Read More » - 20 January
ജെല്ലിക്കെട്ട് : ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടം ; അന്തിമ വിജയം അവസരമാക്കാന്‍ ബി.ജെ.പി – പി.ആര് രാജ് എഴുതുന്നു
ജയലളിതയുടെ മരണശേഷം തമിഴ്നാട് സമൂഹം പ്രത്യേകതരം മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നും ഒരു നേതാവില്‍ മാത്രം അഭയം കണ്ടിരുന്ന അവര്‍ ജയലളിതയുടെ വിയോഗ ശേഷം അനാഥരായി എന്നു തന്നെ…
Read More » - 19 January
സാഹിത്യവും സംസ്കാരവും അസഹിഷ്ണുതാ വാദവും: എം.എ.ബേബി ഇങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതം തോന്നുന്നു
പ്രമുഖ മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു താൻ ഇത്തവണ ജയ്പൂർ സാഹിത്യോത്സവത്തിലേക്കില്ല എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രസ്താവന രസകരമായി തോന്നി.…
Read More » - 18 January
നെഹ്റു കോളേജുകള്‍ തകര്ക്കപ്പെടേണ്ടവയോ ? പി.ഗോപാലകൃഷ്ണന് എഴുതുന്നു
ഒരു കാലത്ത് നമ്മുടെ കുട്ടികള്‍ സ്വാശ്രയ കോളേജുകളില്‍ ഉപരിപഠനത്തിനായി അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് പോകണമായിരുന്നു. കാരണം നമ്മുടെ കൊച്ചു കേരളത്തില്‍ പല കാരണങ്ങളാലും…
Read More » - 17 January
ഗാന്ധി മറ്റാരെയെങ്കിലും മാറ്റിയല്ല ഗാന്ധിയായത് എന്നതുപോലെ തന്നെ ഇവിടെയും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു: ചര്‍ഖ വിവാദത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്ന അഡ്വ. ശങ്കു ടി ദാസിന്റെ പഠനാര്‍ഹമായ ലേഖനം
രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം?ഇതിന് രണ്ടിനും ഉത്തരം പറയാൻ…
Read More » - 16 January
പതിനേഴ് വര്‍ഷം മുമ്പ് ബി.എം.എസിനു കമല്‍ ഭൂമി വിറ്റുവെന്ന സത്യം അംഗീകരിക്കുന്നു : എന്നാല്‍ കോടതിപോലും കുറ്റവിമുക്തനാക്കിയ പ്രധാനമന്ത്രിയെ നരാധമന് എന്നുവിളിച്ചതിന് അത് പരിഹാരമാകുമോ? കമലിനോട് ആദരപൂര്‍വം പി.ആര് രാജ് ചോദിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പിയുടെ രാജ്യസഭാംഗം കൂടിയായ നടന് സുരേഷ്ഗോപിക്കെതിരെയും മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളില്‍നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന സംവിധായകന് കമലിന്റെ പുതിയ അടവാണ്…
Read More » - 14 January
ലിബര്‍ട്ടി ബഷീറില്‍നിന്നും ‘ലിബര്‍ട്ടി’ നേടിയ ഈ ദിവസം മലയാള സിനിമക്ക് ചരിത്രമാകുന്നതെങ്ങനെ? ചലച്ചിത്ര മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി ഒടുവില്‍ നാണം കെട്ട് പിന്‍വലിക്കേണ്ടി വന്ന ഈ സമരം എന്തിനായിരുന്നു? പി.ആര് രാജ് എഴുതുന്നു
കേരളത്തിലെ ചലച്ചിത്രാസ്വാദകരുടെ ദൃശ്യാവകാശത്തെയും ദൃശ്യസ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തി ഒരുമാസത്തോളം തുടര്‍ന്ന തീയേറ്റര്‍ സമരത്തില്‍നിന്നും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിന്‍വാങ്ങിയിരിക്കുന്നു. പിന്‍വാങ്ങി എന്നാല്‍ അതൊരു കേവലപ്രയോഗം മാത്രമായേ കാണാന്‍…
Read More » - 12 January
ലാല്‍ജോസിന്റെ ഇസ്രായേല്‍ യാത്ര സംഘപരിവാര്‍ ചെലവില്‍ വേണോ? ലാല്‍ജോസിന്റെ ഉള്ളിലുള്ള മത വര്‍ഗീയത പുറത്തുവരുമ്പോള്‍ – പി.ആര് രാജ് എഴുതുന്നു
ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാകണം കലാപ്രവര്‍ത്തകര്‍. അവരുടെ ഒരു കലാസൃഷ്ടിയെപ്പോലും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരും തന്നെ വേര്‍തിരിച്ചു കാണുകയോ വിവേചനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു…
Read More » - 12 January
ഒരു വെടിയ്ക്ക് 3 പക്ഷികൾ എന്ന (കു)തന്ത്രവുമായി ഒരു സിനിമാ നടന്റെ വിഡ്ഢി വേഷം കെട്ടൽ – രാജീവ് കരുമം എഴുതുന്നു
ഒരു കലാകാരന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെതിരെ, അയാൾക്കെതിരെയുള്ള സംഘടിത ആക്രമണങ്ങൾക്കെതിരെ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെ, മറ്റൊരു കലാകാരന്റെ പ്രതിഷേധം! സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലാണ് ഇത്തരത്തിൽ കാലാകാലങ്ങളായി…
Read More » - 10 January
കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുന്നവരോട്… പി.ആര് രാജ് എഴുതുന്നു
ദേശീയഗാന വിവാദത്തിന്റെ ചുവടുപിടിച്ച് തുടര്‍ പ്രതികരണങ്ങള്‍ വീണ്ടും സമൂഹത്തെ അലോസരപ്പെടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇന്ത്യയുടെ മതേതരസ്വഭാവം എക്കാലവും സംരക്ഷിക്കാന്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. രാഷ്ട്രീയപാര്‍ട്ടികളും അവരുടെ…
Read More » - 9 January
കാവിക്കളസം കാണുമ്പോള്‍ കിങ്ങിണിക്കുട്ടന്മാര്ക്ക് ചൊറിയുന്നതെന്തിന് ? നവമാധ്യമ നിരൂപകന് രമാകാന്തന് നായര്‍ എഴുതുന്നു
ഉണ്ണിത്താന്‍വധം ആട്ടക്കഥ കഴിഞ്ഞ് ദിവസങ്ങളുടെ ഇടവേളക്കുശേഷം മുരളീവചനങ്ങള് അന്തരീക്ഷത്തില്‍ വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ മുരളീരവം പടര്‍ന്നു പന്തലിച്ചിരിക്കുന്നത് മുഖപുസ്തകത്തിലാണ്. കാവിക്കളസത്തോടുള്ള അമര്‍ഷമാണ് ഇക്കുറി ഇദ്ദേഹത്തിന്റെ വാക്കുകളില്‍.…
Read More » - 9 January
സ്വാശ്രയ മാനേജുമെന്റുകളെ ഇനിയെങ്കിലും നിലയ്ക്ക് നിറുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ വിശകലനം ചെയ്യുന്ന സോമരാജന് പണിക്കരുടെ ലേഖനം
സ്വാശ്രയ എൻജിനീയറിംഗ് കോളേജിൽ നിന്നുണ്ടായ മാനസിക സമ്മർദ്ദവും പീഡനവും സഹിക്കാൻ പറ്റാതെ ദുരൂഹമായ നിലയിൽ മരണമടഞ്ഞ വിദ്യാർഥിയുടെ കാര്യത്തിൽ മാദ്ധ്യമങ്ങളും ചാനലുകളും നവമാദ്ധ്യമങ്ങളും വിവിധ വിദ്യാർഥി യുവജന…
Read More »