![](/wp-content/uploads/2017/02/E-P-JAYA.jpg)
പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ഇ.പി ജയരാജന് മറുപടിയുമായി സിപിഐ നേതാവ് ഇ.കെ ശിവൻ. “സിപിഐ യുടെ ശക്തി കൊണ്ടല്ല അധികാരത്തിൽ വരുന്നതെന്നു പറയുന്ന ഇ.പി.ജയരാജനോട്” എന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു;
Post Your Comments