India
- Dec- 2021 -11 December
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍…
Read More » - 11 December
ഫാക്ടറിയില്‍ വാതകച്ചോര്‍ച്ച, കമ്പനി ഉടമ മരിച്ചു : നിരവധി പേര് അബോധാവസ്ഥയില്‍
ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡില്‍ ദ്രവ ക്ലോറിന്‍ നിര്‍മാണ ശാലയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ കമ്പനി ഉടമസ്ഥന് മരിച്ചു. ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇരുപതോളം പേരെ ആശുപത്രിയിലാക്കി. 13 പേര് ചോര്‍ച്ചയുണ്ടായ…
Read More » - 11 December
വിവാഹങ്ങളും ആഘോഷപരിപാടികളും നിയന്ത്രിക്കണം, കര്‍ഫ്യു ഏര്‍പ്പെടുത്തണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക്…
Read More » - 11 December
കേന്ദ്ര സർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ കാത്തിരിക്കുകയാണ് : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നൗവിൽ നിന്നും 150 കീ.മീറ്റർ അകലെയുള്ള ബൽറാംപൂരിൽ…
Read More » - 11 December
ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ: ഷാജിയെ ട്രോളി പി വി അൻവർ
നിലമ്പൂർ: മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിയെ ട്രോളി പി വി അൻവർ രംഗത്ത്. മുഖ്യമന്ത്രിയെയും സർക്കാരിന്റെ നടപടികളെയും വിമർശിക്കുകയും വർഗ്ഗീയമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതോടെയാണ്…
Read More » - 11 December
മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം
മധ്യപ്രദേശ്: മാസങ്ങള്‍ക്ക് മുമ്പ് മരിച്ചയാള്‍ കഴിഞ്ഞദിവസം രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചെന്ന് സന്ദേശം. മെയ് മാസത്തില്‍ മരിച്ച 78കാരന് കഴിഞ്ഞദിവസം കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചെന്നായിരുന്നു…
Read More » - 11 December
സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും, 30 ശതമാനം വരെ വിലക്കുറവോടെ: മുഖ്യമന്ത്രി
തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30 ശതമാനം വരെ വിലക്കുറവോടെ, ഓൺലൈൻ വഴി ഓർഡർ ചെയ്യാവുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.…
Read More » - 11 December
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ എംഐ-17 വി5 ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍…
Read More » - 11 December
രാജ്യത്തോട് ഉയര്‍ന്നെഴുന്നേല്‍ക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : അതിവേഗതയില്‍ നമുക്ക് മുന്നേറണം
ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ നിന്ന് ഉയര്ന്നേല്ക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും എല്ലാ ദേശസ്നേഹികള്‍ക്കും തീരാ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 December
ഗൃഹലക്ഷ്മി പദ്ധതി വഴി സ്ത്രീകൾക്ക് 5000 രൂപ: ഗോവ പിടിക്കാൻ തൃണമൂൽ കോൺഗ്രസ്
ഗോവ: ഗൃഹലക്ഷ്മി പദ്ധതി വഴി സ്ത്രീകൾക്ക് 5000 രൂപ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നേരിട്ട് കൈമാറാനാണ് പദ്ധതി…
Read More » - 11 December
ഈ കണ്ണുനീര് വെറുതെയാകില്ല: പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്
ബന്ദിപ്പോറ: ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഭീകരരെ വെറുതെ വിടില്ലെന്ന് കാശ്മീര്‍ പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മുഹമ്മദ് സുല്‍ത്താന്‍, ഫയാസ് അഹമ്മദ് എന്നീ…
Read More » - 11 December
മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്‍: ഒരാള്‍ അറസ്റ്റില്‍
അസാം: ഫുട്ബോള്‍ ഇതിഹാസ താരം ഡീഗോ മറഡോണയുടെ മോഷണം പോയ ആഢംബര വാച്ച് അസാമില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന് എന്നയാളെ പൊലീസ് അറസ്റ്റ്…
Read More » - 11 December
സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി: എസ്.ഡി.പി.ഐ
തിരുവനന്തപുരം: സൈനിക മേധാവിയെ മോശമായി അവഹേളിച്ചത് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതിയാണെന്ന് എസ്.ഡി.പി.ഐ. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവന പിടിക്കപ്പെടുമെന്ന് വ്യക്തമാകുമ്പോള്‍ കള്ളന് പ്രകടിപ്പിക്കുന്ന അവസാന അടവ്…
Read More » - 11 December
‘മോദിപ്പേടി ഉയർത്തി ഇനി മുസ്ലീം സമുദായത്തെ പറ്റിക്കാനാവില്ല’: പിണറായിയുടെ പതനം ആരംഭിക്കുകയാണെന്ന് ജോൺ ഡിറ്റോ
കണ്ണൂർ: വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീഗിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്ത് വന്ന മുഖ്യമന്ത്രി പിണറായി വിജയന് അടിപതറി തുടങ്ങിയെന്ന് സംവിധായകൻ…
Read More » - 11 December
ജയിച്ചാൽ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം, ഗോവയിൽ പരമ്പരാഗത നൃത്ത ചുവടുകളുമായി പ്രിയങ്ക ഗാന്ധി
പനാജി: ജയിച്ചാൽ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന മോഹന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ സ്ത്രീകൾക്കൊപ്പം പരമ്പരാഗത…
Read More » - 11 December
ബിപിൻ റാവത്തിന്റെ മരണത്തിനുത്തരവാദി സർക്കാർ, അപകടം നമ്മുടെ സംവിധാനങ്ങളിലെ വീമ്പു പറച്ചിലുകളെ തുറന്നു കാണിക്കുന്നു:ജോമോൾ
സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിനു പിന്നിൽ അദ്ദേഹം നേതൃത്വം നൽകിയിരുന്ന സംവിധാനങ്ങളും ആ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന സർക്കാരും ആണെന്ന് ആക്ടിവിസ്റ്റ്…
Read More » - 11 December
മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരാളാണ് വീണ വിജയൻ, ഏറ്റവും മികച്ച മന്ത്രിയാണ് മുഹമ്മദ് റിയാസ്: ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: വീണ വിജയന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും ജീവിതത്തേക്കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങളുമായി സന്ദീപ് ദാസിന്റെ ഫേസ്ബുക് കുറിപ്പ്. ഏതൊരാൾക്കും മാതൃകയാക്കാവുന്ന ജീവിതം നയിക്കുന്ന ഒരാളാണ് വീണ വിജയൻ…
Read More » - 11 December
കൂനൂര്‍ ഹെലികോപ്റ്റർ അപകടം: മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
കൂനൂര്‍: ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. വിങ് കമാന്‍ഡര്‍ പി.എസ്.ചൗഹാന്, സ്ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്, ലാന്ഡ്സ്നായികുമാരായ തേജ, വിവേക് കുമാര്‍, ജൂനിയര്‍ വാറണ്ട്…
Read More » - 11 December
ആർഎസ്എസ്സിനെ പോലെ മുസ്ലിം ലീഗും പരസ്യമായി തീവ്രവാദം പ്രചരിപ്പിക്കുന്നു: കോടിയേരി
കണ്ണൂർ: ആർഎസ്എസ്സിനെ പോലെ മുസ്ലിം ലീഗും പരസ്യമായി തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. മതമാണ് പ്രശ്നമെന്ന് മുസ്ലിം ലീഗ് പരസ്യമായി പറയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മതപരമായ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള…
Read More » - 11 December
‘എന്റെ അച്ഛന് ഒരു നായകന് ആണ്, എന്റെ ചങ്ങാതിയും’: വിതുമ്പാതെ ബ്രിഗേഡിയര്‍ ലഖ്വിന്ദര് സിങ് ലിഡ്ഡറുടെ മകള്‍ ആഷ്ന
ഡൽഹി: സംയുക്തസൈനിക മേധാവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും മരണപ്പെട്ട ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടമായ ബ്രിഗേഡിയര്‍ ലഖ്വിന്ദര് സിങ് ലിഡ്ഡര്‍ക്ക് വിട നല്കി. അപകടത്തിൽ മരണപ്പെട്ട ബ്രിഗേഡിയർ…
Read More » - 11 December
അത്യുന്നത സൈനിക ഉദ്യോഗസ്ഥരെ നഷ്ടമായ വേദനയിൽ പഞ്ചാബിൽ നിന്നുള്ള കർഷകർ മടങ്ങി: വിജയദിവസത്തിൽ ടിക്കായത്തിനു തിരിച്ചടി
ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക ബില്ല് പിൻവലിച്ചതിന് പിന്നാലെ സമരഭൂമി കയ്യൊഴിഞ്ഞ കർഷകരുടെ വിജയ് ദിവസ് പരിപാടി ഇന്ന് നടക്കും. എന്നാൽ വലിയ ആഘോഷത്തോടേയും വീറോടേയും നടത്തുമെന്ന് പ്രഖ്യാപിച്ച…
Read More » - 11 December
ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്താണ് മുസ്ലിം ലീഗെന്ന്: പി എ സലാം
മലപ്പുറം: മുസ്ലിം ലീഗിന്റെ വിവാദ പ്രസംഗത്തിൽ മറുപടി നൽകിയ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പി എ സലാം. മുസ്ലിം ലീഗ് എന്താണെന്ന് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് പി…
Read More » - 11 December
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ഏഴ് കിലോയിലധികം സ്വർണവുമായി വിദേശ പൗരന്മാർ പിടിയിൽ
ഹൈദരാബാദ് : രാജ്യത്ത് വീണ്ടും വൻ സ്വർണ വേട്ട. 3.6 കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോയിലധികം സ്വർണവുമായി രണ്ട് സ്ത്രീകളടക്കം നാല് സുഡാൻ പൗരന്മാരെ കസ്റ്റംസ്…
Read More » - 11 December
കൗതുകം തോന്നി പകർത്തി: കോപ്റ്റർ മഞ്ഞിൽ മറഞ്ഞു, പിന്നെ ഉഗ്രശബ്ദം- വീഡിയോ അവസാനം പകർത്തിയ ജോ പറയുന്നു
ചെന്നൈ: രാജ്യം നടുങ്ങിയ അപകടത്തിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയത് രാമനാഥപുരം സ്വദേശി ജോ. സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ദൃശ്യത്തിന് പിന്നാലെ ഇന്നലെ കോയമ്പത്തൂർ പൊലീസ് കമ്മിഷണറുടെ…
Read More » - 11 December
എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗം
തിരുവനന്തപുരം: എസ്.എഫ്.ഐയിലും ഡി.വൈ.എഫ് ഐയിലും എസ്.ഡി.പി.ഐക്കാരെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. എസ്. ഡി. പി ഐയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ഇത്തരം പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്ന് തന്നെ പ്രതിരോധിക്കുക എന്നതാണ്…
Read More »