India
- Dec- 2021 -3 December
പഞ്ചാബികൾക്കായി ശബ്ദം ഉയർത്താൻ ഭിന്ദ്രൻവാല അനുയായിയായ ഖാലിസ്ഥാനി ഗായകൻ സിദ്ധു മൂസ്വാല കോൺഗ്രസിൽ ചേർന്നു
ന്യൂഡൽഹി: പഞ്ചാബി ഗായകനും ഖാലിസ്ഥാൻ അനുഭാവിയുമായ സിദ്ധു മൂസ്വാല മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന്റെയും സാന്നിധ്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ…
Read More » - 3 December
പ്രക്ഷോഭത്തിനിടെ ‘മരിച്ച കര്‍ഷകരുടെ’ വിവരങ്ങളുമായി രാഹുല്‍ : പുറത്തു വിട്ടത് വിവിധ സംസ്ഥാനങ്ങളിലെ മരണ പട്ടിക
ന്യൂഡല്‍ഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി. ഇത്തവണ രാഹുലിന്റെ കൈയ്യിൽ മരണപ്പെട്ട…
Read More » - 3 December
‘സത്സംഗത്തിലൂടെ അവനവനെ തിരിച്ചറിയലാണ് ലക്ഷ്യം: സ്വാമി ചിദാനന്ദ പുരി, സത്സംഗമം പ്രഥമ വാർഷികോത്സവിന് ആഘോഷത്തോടെ സമാപനം
കൊച്ചി: ഭാഗവതം പഠന ഗ്രൂപ്പായ സത്സംഗമം ഓൺലൈൻ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷ പരിപാടികൾ നടന്നു. ഒരുവർഷത്തെ പലതരത്തിലുള്ള പരിപാടികൾക്ക് ശേഷം 2021 നവംബർ 25 ന് വിപുലമായ…
Read More » - 3 December
കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
ഡൽഹി : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള…
Read More » - 3 December
ദില്ലിയിലെ വായു മലിനീകരണം : അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ
ദില്ലി : വായു മലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ…
Read More » - 3 December
മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി: അഞ്ച് ടയറുകളായിരുന്നു ട്രക്കിലുണ്ടായിരുന്നത്
ലഖ്നൗ: സൈനിക ഉപകരണങ്ങള്‍ കയറ്റി അയച്ച ട്രക്കില്‍ നിന്ന് മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ മോഷണം പോയി. നവംബര്‍ 27ന് രാത്രി ലഖ്നൗവില്‍ ആയിരുന്നു സംഭവം. ലഖ്നൗ ബക്ഷി…
Read More » - 3 December
ഒമിക്രോൺ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ല
ബെംഗളൂരു : രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബെംഗളൂരു കോര്പ്പറേഷന്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം…
Read More » - 3 December
അവസരങ്ങൾ കുറഞ്ഞു: പണിയില്ലാത്ത തെലുങ്ക് നടൻ മദ്യശാല തുടങ്ങി
ഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്ന് പണിയില്ലാതായതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടൻ. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയിൽ വിൽപന നടത്തുന്ന…
Read More » - 3 December
വ്യവസായിക ഉത്പ്പാദനത്തില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് ഗുജറാത്ത് , പട്ടികയില്‍ ഇടം നേടാതെ കേരളം
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കേന്ദ്രമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത്. 2012-2020 സാമ്പത്തിക വര്‍ഷത്തിനിടയില്‍ വ്യവസായിക ഉത്പ്പാദന മേഖലയിലെ മൊത്ത നിര്‍മ്മാണ മൂല്യത്തില്‍ 15.9 ശതമാനം…
Read More » - 3 December
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നു: പാര്‍ലമെന്റില്‍ രോഷം പ്രകടിപ്പിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ രോഷം പ്രകടിപ്പിച്ച് കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതായി കെ മുരളീധരനാണ് ലോക്സഭയില്‍ പറഞ്ഞത്.…
Read More » - 3 December
പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പണവും സ്വർണവും കവർന്നു: യുവതിക്കെതിരെ പോക്സോ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത അന്തരവനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അന്തരവനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » - 3 December
ഡൽഹിയിലെ മലിനമായ വായുവിന് കാരണം പാകിസ്ഥാൻ: തറപ്പിച്ച് യുപി സർക്കാർ
ന്യൂഡൽഹി: ഡൽഹി വായുമലിനീകരണത്തിൽ കാരണം നിരത്തി യുപി സർക്കാർ. ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന് ഉത്തർപ്രദേശ് സുപ്രീംകോടതിയിൽ പറഞ്ഞു. വ്യവസായശാലകൾ…
Read More » - 3 December
മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ യുവാവ് വെട്ടിമാറ്റി: കേസെടുത്തു
മധ്യപ്രദേശ്: മകന്റെ താടിയെല്ല് കടിച്ചു കീറിയ തെരുവ് നായയുടെ കാലുകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗ്വാളിയോര്‍ സ്വദേശിയായ സാഗര്‍ വിശ്വാസിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗസംരക്ഷണ…
Read More » - 3 December
ഒമിക്രോണിനെതിരെ മറ്റ് വാക്സിനുകളേക്കാള്‍ കൊവാക്സിന് ഫലപ്രദമെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: ഒമിക്രോണിനെതിരെ മറ്റ് വാക്സിനുകളേക്കാള്‍ കൊവാക്സിന് ഫലപ്രദമെന്ന് ഐസിഎംആര്‍ ഉദ്യോഗസ്ഥന്. ഭാരത് ബയോടെക്സിന്റെ കൊവിഡ് വാക്സിനായ കൊവാക്സിന് ജനിതകമാറ്റം സംഭവിച്ച ഒമിക്രോണിനെ പ്രതിരോധിക്കാന്‍ ഫലം പ്രദമെന്നാണ് ഉദ്യോഗസ്ഥന്…
Read More » - 3 December
ഒമിക്രോണ്‍: തമിഴ്നാട്ടില്‍ വാക്സിന് സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക്
ചെന്നൈ: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തമിഴ്നാട്. പുതുക്കിയ മാനദണ്ഡ പ്രകാരം വാക്സിന് സ്വീകരിക്കാത്ത ആളുകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം നിരോധിച്ചു. ഇവരെ വിലക്കുന്നതിലൂടെ…
Read More » - 3 December
ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും: 95 ട്രെയിനുകൾ റദ്ദാക്കി
ബംഗളൂരു: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും.…
Read More » - 3 December
ലൈംഗിക പീഡന കേസ്: ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയിൽ
മുംബൈ : ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക പീഡന കേസിൽ ഡിഎൻഎ ഫലം പുറത്ത് വിടണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ. തന്റെ മകന്റെ…
Read More » - 3 December
അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നു: ഭാരത് ഡൈനാമിക്സുമായി കരസേന കരാര്‍ ഒപ്പിട്ടു
സെക്കന്തരാബാദ്: അത്യാധുനിക മിസൈലുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഭാരത് ഡൈനാമിക്സുമായി കരസേന മിസൈല്‍ നിര്‍മ്മാണ കരാര്‍ ഒപ്പിട്ടു. 471.41 കോടി രൂപയുടെ ആയുധ നിര്‍മ്മാണ കരാറിനാണ് ധാരണയിലെത്തിയത്. ഐ.ജി.എല്‍.എ…
Read More » - 3 December
ക്വാറന്റൈന് പാക്കേജ് ബുക്കിങ്ങിന് തിരക്ക്: ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ സൗദിയിലെത്തി
ന്യൂഡൽഹി: ഒമിക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യയില്‍ നിന്ന് ക്വാറന്റൈന് പാക്കേജ് ബുക്ക് ചെയ്ത് യാത്രക്കാര്‍ സൗദിയിലെത്തി തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളിലേക്ക് കുറഞ്ഞ നിരക്കിലുള്ള ക്വാറന്റൈന് പാക്കേജുകളുടെ ബുക്കിങ്…
Read More » - 3 December
സിപിഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍
തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പൊലീസ്…
Read More » - 3 December
രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത: രണ്ട് ദിവസത്തിനിടെ എത്തിച്ചേർന്നത് 7500 ഓളം പേർ
ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ…
Read More » - 3 December
രാജ്യത്തെ പ്രധാന ഡാമുകള്‍ ഇനി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍, ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ്…
Read More » - 3 December
കോൺഗ്രസ് നേതൃത്വം ദൈവിക അവകാശമല്ല: വിമർശനവുമായി പ്രശാന്ത് കിഷോർ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കോൺഗ്രസ് നേതൃത്വം ഏതെങ്കിലും വ്യക്തിയുടെ ദൈവിക അവകാശമല്ല. പ്രതിപക്ഷ നേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ…
Read More » - 3 December
‘രാജ്യത്തിന് ഇപ്പോൾ ആവശ്യമായ ഒരേ ഒരു ഓപ്ഷൻ തങ്ങളുടെ പാർട്ടിയാണ്’: മമതയ്ക്ക് മറുപടിയുമായി കോൺഗ്രസ്
മുംബൈ : രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തെയും പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമബാനർജി. എന്നും വിദേശത്ത് പോയി കഴിയാനാകില്ലെന്നായിരുന്നു രാഹുലിന്റെ പേരെടുത്ത് പറയാതെ മമതയുടെ പരിഹാസം. ബിജെപിക്കെതിരെ…
Read More » - 3 December
മകനെ കടിച്ച തെരുവുനായയുടെ കാല് മുറിച്ച് കൊലപ്പെടുത്തി പിതാവ്
ഭോപ്പാല്‍: മകനെ കടിച്ച നായയുടെ കാല് മുറിച്ച് കൊലപ്പെടുത്തി പിതാവ്. ഒരു മാസം മുമ്പ് സിമരിയാറ്റല് ഗ്രാമത്തിലാണ് സംഭവം നടന്നത്.നായയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍…
Read More »